Home
Mobile

കഴിഞ്ഞ വാരവും ട്രന്റിങിൽ സാംസങ് ഗാലക്സി എ53 5ജി, റെഡ്മി നോട്ട് 11 രണ്ടാമത്

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ട്രന്റിങ് ആകുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ഗാലക്സി എ53 5ജി മുന്നിൽ തന്നെയുണ്ട്. ഇത്തവണയും ഈ പതിവ് തെറ്റിയിട്ടില്ല. എന്നാൽ രണ്ടാം സ്ഥാനത്തേക്ക് മറ്റ് സാംസങ് ഡിവൈസുകളെ പിന്തള്ളി റെഡ്മി നോട്ട് 11 എത്തിയിട്ടുണ്ട്. റിയൽമി 9 ആണ് ഈ പട്ടികയിലുള്ള മറ്റൊരു ശ്രദ്ധേയമായ ഡിവൈസ്. സാംസങിന്റെ ഫ്ലാഗ്ഷിപ്പായ ഗാലക്സി എസ്22 അൾട്രായും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

സ്മാർട്ട്ഫോണുകൾ

വൺപ്ലസ് 10 പ്രോ, സാംസങ് ഗാലക്സി എസ്20 എഫ്ഇ 2022, ഷവോമി 12 പ്രോ എന്നിവയെല്ലാം ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള സ്മാർട്ട്ഫോണുകളാണ്. എ സീരിസിലെ തന്നെ ഗാലക്സി എ73 സ്മാർട്ട്ഫോണും കഴിഞ്ഞയാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഉണ്ട്. കഴിഞ്ഞ വാരം ഏറ്റവും ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

സാംസങ് ഗാലക്സി എ53 5ജി

സാംസങ് ഗാലക്സി എ53 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്

• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1200 പ്രോസസർ

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• വാട്ടർ റെസിസ്റ്റന്റ് (IP67)

• 5ജി എസ്എ / എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11

റെഡ്മി നോട്ട് 11

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു

• 4 ജിബി/ 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി (UFS 2.2) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി അൾട്രാ വൈഡ് ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ

• 40 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി 9

റിയൽമി 9

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 4 ജിബി LPDDR4x റാം, 64 ജിബി (UFS 2.2) സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ73

സാംസങ് ഗാലക്സി എ73

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി+ 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ

• 32എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വൺപ്ലസ് 10 പ്രോ

വൺപ്ലസ് 10 പ്രോ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (3216 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ 3ഡി ഫ്ലെക്സിബിൾ കർവ്ഡ് അമോലെഡ് ഡിസ്പ്ലെ

• ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12/ ഒക്സിജൻ ഒഎസ് (ഗ്ലോബൽ)

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 50 എംപി + 8 എംപി ടെലിഫോട്ടോ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി-എൽഇഡി എൽസിഡി ഡിസ്പ്ലെ

• ഐഒഎസ് 15

• ആപ്പിൾ A15 ബയോണിക് (5 nm) ചിപ്പ് സെറ്റ്

• 256ജിബി സ്റ്റോറേജ്, 8ജിബി റാം

• 512ജിബി സ്റ്റോറേജ്, 8ജിബി റാം

• 12 എംപി + 12 എംപി + 12 എംപി റിയർ ക്യാമറകൾ

• 12 എംപി ഫ്രണ്ട് ക്യാമറ

• Li-Ion 4352 mAh ബാറ്ററി

ഷവോമി 12 പ്രോ

ഷവോമി 12 പ്രോ

പ്രധാന സവിശേഷതകൾ

• 6.73-ഇഞ്ച് (3200 x 1440 പിക്സലുകൾ) ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി / 12 ജിബി LPPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• 50 എംപി + 50 എംപി + 50 എംപി പിൻ ക്യാമറ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4,600 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്20 എഫ്ഇ 2022

സാംസങ് ഗാലക്സി എസ്20 എഫ്ഇ 2022

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് ഫുൾ എച്ച്ഡി+ (2400 × 1080 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 407 പിപിഐ, 120Hz റിഫ്രഷ് റേറ്റ്

• അഡ്രിനോ 650 ജിപിയു, ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി റാം (LPDDR5), 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോഎസ്ഡി)

• 12 എംപി + 8 എംപി + 12 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

Best Mobiles in India

English summary
Last week also the Samsung Galaxy A53 5G topped the list of the most trending smartphones. Redmi Note 11 is second. Galaxy S22 Ultra, Redmi 9 and OnePlus 10 Pro are all on the list.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X