ലീ 2 ഫ്‌ളാഷ് സെയില്‍ ജൂലൈ 12ന്, ലീ മാക്‌സ്2 ഓപ്പണ്‍ സെയില്‍ തുടങ്ങി!

Written By:

ലീ 1S നു ശേഷം വിപണിയില്‍ അടുത്തിടെ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണുകളാണ് ലീ 2ഉും ലീ മാക്‌സ് 2ഉും.

ലീവേഗമാകട്ടേ! 49,990രൂപയുടെ ബ്ലാക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ 29,990രൂപയ്ക്ക്!!!

ഇക്കോ തങ്ങളുടെ രണ്ട് ഫ്‌ളാഷ് സെയില്‍ നടത്തിക്കഴിഞ്ഞു. ഇനി ലീ മാക്‌സ് 2ന് ഫ്‌ളാഷ് സെയില്‍ ഉണ്ടായിരിക്കുന്നതല്ല, അതായത് നിങ്ങള്‍ക്ക് ഈ ഫോണ്‍ എപ്പോള്‍ വേണമെങ്കിലും വിപണിയില്‍ നിന്നും വാങ്ങാം.

ലീ 2 ഫ്‌ളാഷ് സെയില്‍ ജൂലൈ 12ന്, ലീ മാക്‌സ്2 ഓപ്പണ്‍ സെയില്‍ തുടങ്ങി!

ലീ മാക്‌സ് 2 വാങ്ങുന്നവര്‍ക്ക് തുടര്‍ച്ചയായി ലീ ഇക്കോ ചില ഓഫറുകള്‍ നല്‍കുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ഡിജിറ്റല്‍ ക്യാമറയായി ഉപയോഗിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓഫറുകള്‍ നോക്കാം

. 1990 രൂപ വില വരുന്ന CDLA ലഭിക്കുന്നു.

. 10% ക്യാഷ് ബാക്ക് ഓഫര്‍ (സിറ്റി ബാങ്ക് ക്രഡിറ്റ്/ ഡബിറ്റ് കാര്‍ഡ്, 6-ാം തീയതി മുതല്‍ 8-ാം തീയതി വരെ)

. 4,990രൂപയുടെ ലീ ഇക്കോ ഒരു വര്‍ഷത്തെ മെമ്പര്‍ഷിപ്പ്.

. വോഡാഫോണ്‍ ഡബിള്‍ ഡാറ്റ ഓഫര്‍

 

ലീ ഇക്കോ 2

എന്നാല്‍ നിങ്ങള്‍ ലീ ഇക്കോ 2 ആണ് വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അതിന്റെ മൂന്നാമത്തെ ഫ്‌ളാഷ് സെയില്‍ ജൂലൈ 12നാണ് നടക്കുന്നത്. റജിസ്‌ട്രേഷന്‍ ലീമാളിലും ഫ്‌ളിപ്കാര്‍ട്ടിലും ജൂലൈ 12ന് 11am മണിവരെ ചെയ്യാവുന്നതാണ്.

ലീ 2 സ്മാര്‍ട്ട്‌ഫോണിന് ഓഫറുകള്‍

. ലീ 2 സ്മാര്‍ട്ട്‌ഫോണിന് ലീ ഇക്കോ നല്‍കുന്ന ഓഫറുകള്‍ നോക്കാം.

. 4900രൂപയുടെ ലീ ഇക്കോ മെമ്പര്‍ഷിപ്പ് ലീ 2 നല്‍കുന്നു.

. വോഡഫോണ്‍ ഡബിള്‍ ഡാറ്റ ഓഫര്‍ (ഫ്‌ളിപ്കാര്‍ട്ടില്‍)

 

ലീ 2 സവിശേഷതകള്‍

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം
. യൂഎസ്ബി ടൈപ് സി പോര്‍ട്ട്

ലീ മാക്‌സ് 2 സവിശേഷതകള്‍

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 (MSM8996) പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
LeEco has managed to strive a name for itself in India in a short span of time.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot