24 മണിക്കൂറിനുളളില്‍ ലീഇക്കോ 'ഇപിക് 919 ഫസ്റ്റില്‍' 100 കോടി കവര്‍ന്നു!

Written By:

ലീഇക്കോ ഗ്ലോബല്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി വിദ്യയില്‍ ലോകത്ത് ഒരു പ്രത്യേക സ്ഥാനം സൃഷ്ടിച്ചു. ഈ സൂപ്പര്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളെ വളരെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട് അതിനാല്‍ നല്ലൊരു പ്രതികരണമാണ് ഉണ്ടായത്. ഈയിടെയാണ് ലീഇക്കോ ഇപിക് 919 ഷോപ്പിങ്ങ് ഫെസ്റ്റ് നടത്തിയത്.

ജിയോയെ എങ്ങനെ മറ്റു നെറ്റ്‌വര്‍ക്കുകള്‍ സമ്മര്‍ദ്ധത്തിലാക്കുന്നു?

24 മണിക്കൂറിനുളളില്‍ ലീഇക്കോ 'ഇപിക് 919 ഫസ്റ്റില്‍' 100 കോടി കവര്‍ന്നു

ഇന്ത്യയില്‍ ലീഇക്കോ സെപ്റ്റബര്‍ 19നാണ് ഓണ്‍ലൈല്‍ ഷോപ്പിങ്ങ് ഫെസ്റ്റ് നടത്തിയത്, അതും ഏകദേഷം 24 മണിക്കൂര്‍ ആയിരുന്നു. ഈ ഫെസ്റ്റിന്റെ അവസാനം നല്ലൊരു റെക്കോര്‍ഡാണ് ലീഇക്കോ സൃഷ്ടിച്ചത്. ഇതില്‍ വില്പന നടത്തിയത് 70,000+ സൂപ്പര്‍ഫോണുകള്‍, 2000+ സൂപ്പര്‍ ടിവികള്‍, 20,000+ ആക്‌സിസറീസുകള്‍ എന്നിവയാണ്.

English summary
Global internet and technology conglomerate, LeEco has swiftly made inroads into the hearts of Indian users through its Super products.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot