റിലയന്‍സ് ജിയോ വെല്‍കം ഓഫറില്‍ ലീഇക്കോ പങ്കാളിയായി!

Written By:

ഗ്ലോബല്‍ ഇന്റര്‍നെറ്റ് ടെക്‌നോളജിയായ ലീഇക്കോയും റിലയന്‍സ് ജിയോയും ചേര്‍ന്ന് ഇപ്പോള്‍ വെല്‍കം ഓഫറില്‍ ഫ്രീ അണ്‍ലിമിറ്റഡ് വോയിഡ് ഡാറ്റ കോളുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

ഈ നിലവിലുളള ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രീയപ്പെട്ട പ്രോഗ്രാമുകള്‍ കാണാന്‍ സാധിക്കുന്നു. ഈ ഡാറ്റ സൗജന്യം 31 ഡിസംബര്‍ 2016 വരെയാണ് നല്‍കിയിരിക്കുന്നത്.

റിലയന്‍സ് ജിയോ സിം വാങ്ങുമ്പോള്‍ എന്തിനാണ് IMEI നമ്പര്‍ ചോദിക്കുന്നത്?

റിലയന്‍സ് ജിയോ വെല്‍കം ഓഫറില്‍ ലീഇക്കോ പങ്കാളിയായി!

അതുല്‍ ജെയിന്‍ ,സ്മാര്‍ട്ട് ഇലക്ട്രോണിക്‌സ് COO പറയുന്നു, ഈ മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ ഉപഭോക്താക്കള്‍ക്ക് അനായാസ ഡിജിറ്റല്‍ നവീകരണം ലഭ്യമാക്കുന്നതിനുളള ഹാര്‍ഡ്‌വയര്‍, സോഫ്റ്റ്‌വയര്‍ എന്നീ സേവന ഇക്കോസിസ്റ്റമാണ് സൃഷ്ടിച്ചതെന്ന്.

റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ: ഇതില്‍ 4ജി ലാഭം ഏതിന്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നല്ല പദ്ധതി

ലീ ഇക്കോ ഇന്ത്യയില്‍ നല്ലൊരു ഉളളടക്കമാണ് ജിയോയുമായി നടത്തിയത്. ഇത് ഉപഭോക്താക്കള്‍ക്ക് നല്ല രീതിയില്‍ 4ജി ആസ്വദിക്കാന്‍ സാധിക്കുമെന്നു കരുതുന്നു.

'ജിയോ വെല്‍കം ഓഫര്‍'

ജിയോയുടെ വെല്‍കം ഓഫര്‍ ലഭിക്കുന്ന ലീഇക്കോ സൂപ്പര്‍ഫോണുകളായ ലീ 1എസ്, ലീ 1എസ് ഇക്കോ, ലീ 2, ലീ മാക്‌സ് 2, ലീ മാക്‌സ് എന്നിവയാണ്. കൂടാതെ ഉപഭോക്താക്കള്‍ക്ക് VoLTE സേവനം ലീ 2, ലീ മാക്‌സ് 2 എന്നീ സ്മാര്‍ട്ട്‌ഫോണുകളില്‍ ആസ്വദിക്കാം.

ഹൈ ഡഫനിഷന്‍ വോയിസ് കോള്‍

ഉപഭോക്താക്കള്‍ക്ക് ഹൈ ഡെഫനിഷന്‍ വോയിസ് കോളും ഇന്‍സ്റ്റന്റ് കോള്‍ കണക്ഷനും ലഭിക്കുന്നു.

ആദ്യത്തെ സൂപ്പര്‍ ഫോണുകള്‍

ലീഇക്കോയുടെ ആദ്യത്തെ സൂപ്പര്‍ ഫോണുകളായ ലീഇക്കോ ലീ 1എസ്, ലീ 1എസ് ഇക്കോ, ലീ മാക്‌സ് എന്നിവയ്ക്കാണ് ജിയോ ജോയിന്‍ ആപ്സ്സ് വഴി വോയിസ് കോള്‍ ലഭിക്കുന്നത്.

ആകര്‍ഷിക്കുന്ന വില

ഇന്ത്യയില്‍ ആദ്യമായാണ് ഫോണുകള്‍ക്ക് ഇത്ര ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നത്, അതാണ് ലീഇക്കോ സൂപ്പര്‍ഫോണുകള്‍.

സൂപ്പര്‍ഫോണ്‍ ലീഇക്കോ വാങ്ങുമ്പോള്‍ ഇവ ആസ്വദിക്കാം

ലീഇക്കോ സൂപ്പര്‍ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലീഇക്കോ മെമ്പര്‍ഷിപ്പ് കാര്‍ഡ് ലഭിക്കുന്നതാണ്, അതില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് 2000+ സിനിമകള്‍, 100+ ലൈവ് ടിവി ചാനലുകള്‍ എന്നിവ ആസ്വദിക്കാം.

ജിയോ വെല്‍കം ഓഫര്‍ ലഭിക്കാനായി

. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും മൈജിയോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത്, അതില്‍ പറയുന്ന ഘട്ടങ്ങള്‍ പിന്തുടര്‍ന്ന് കൂപ്പണ്‍ കോഡ് നിര്‍മ്മിക്കുക.

. കൂപ്പണ്‍ കോഡ് നിര്‍മ്മിച്ചതിനു ശേഷം സിം സജീവമാക്കാന്‍ KYC ഡോക്യുമെന്റുകള്‍ അടുത്തുളള റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറില്‍ അല്ലെങ്കില്‍ മിനി സ്‌റ്റോറില്‍ നല്‍കേണ്ടതാണ്.

. അങ്ങനെ നിങ്ങള്‍ക്ക് ജിയോ 4ജി സിം കാര്‍ഡ് ലഭിക്കുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Global Internet technology conglomerate LeEco has now partnered with Reliance Jio for its"Jio Welcome Offer"which by virtue of the unparalleled offer of free unlimited voice and data services.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot