ലീഇക്കോ സൂപ്പര്‍ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ജ്വലിക്കുന്ന അനുഭവം വാഗ്ദാനം നല്‍കുന്നു

Written By:

മറ്റു സ്മാര്‍ട്ട്‌ഫോണുകളെ താരതമ്യം ചെയ്യുമ്പോള്‍ ലീഇക്കോ സ്മാര്‍ട്ട്‌ഫോണ്‍ നല്ല ഒരു സവിശേഷതയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പ്രധാമനായും അതിന്റെ ചിപ്പ്‌സെറ്റും പ്രോസസറുമാണ്.

ലീ ഇക്കോ ക്വല്‍കോം ടെക്‌നോളജിയോട് നന്ദി പറയുന്നു

ലീഇക്കോ ജ്വലിക്കുന്ന അനുഭവം വാഗ്ദാനം നല്‍കുന്നു!!

ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ സ്ലൈഡറിലൂടെ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

ലീഇക്കോയുടെ 3ജി റാമും 32ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണ് ഏവരേയും ആകര്‍ഷിക്കുന്നത്. ഇത് വിപണിയിലെ കുറച്ചു ബ്രാന്‍ഡുകളില്‍ മാത്രമുളള ഫോണുകളുടെ സവിശേഷതയാണ്.

'3+32' കോണ്‍ഫിഗറേഷന്‍

മറ്റു ചില പ്രധാന ബ്രാന്‍ഡുകള്‍ ഇപ്പോഴും '3+32' കോണ്‍ഫിഗറേഷനു താഴെയാണ് ലോഞ്ച് ചെയ്യുന്നത്. എന്നാല്‍ ലീഇക്കോ വിപണിയില്‍ ഇറക്കിയ അഞ്ച് സ്മാര്‍ട്ട്‌ഫോണുകളും '3+32' കോണ്‍ഫിഗെഷനു മുകളിലാണ്.

ലീഇക്കോ സൂപ്പര്‍നേറ്റന്റ് മെമ്പര്‍ഷിപ്പ്

കൂടുതലും 35 വയസ്സിനു താഴെയുളള യുവാക്കളാണ് ലീഇക്കോ സൂപ്പര്‍ഫോണ്‍ ഉപയോഗിക്കുന്നത്. ലീഇക്കോ സൂപ്പര്‍ഫോണ്‍ വാങ്ങുമ്പോള്‍ ലീഇക്കോ സൂപ്പര്‍നേറ്റന്റ് മെമ്പര്‍ഷിപ്പും ലഭിക്കുന്നതാണ്.

സോഫ്റ്റുവയര്‍

ഉപയോക്താക്കള്‍ ഏറെ ഇഷ്ടപ്പെടാന്‍ മറ്റൊരു കാരണം ഇതിന്റെ സോഫ്റ്റുവയറാണ്. ഇതിന് EUI 5.8 ഉും ആന്‍ഡ്രോയിഡ് മാര്‍ഷ്മലോയുമാണ്.

ഉപഭോക്താക്കള്‍ ഇഷ്ടപ്പെടാന്‍ മറ്റു കാരണങ്ങള്‍

. EUI 5.8 ആയതിനാല്‍ ഡാറ്റ ഉപയാഗം കുറയ്ക്കാം.
. നിങ്ങള്‍ക്ക് വ്യക്തിഗത ആപ്സ്സ് തിരഞ്ഞെടുത്ത് നിങ്ങുടെ വൈഫൈ അല്ലെങ്കില്‍ ഡാറ്റ ഉപയാഗം കുറയ്ക്കാം.
. കൂടാതെ ഫോണിന്റെ ബാറ്ററി ഉപയോഗവും കുറയ്ക്കാം.

ഉപഭോക്താക്കള്‍ ഇഷ്ടപ്പെടാന്‍ മറ്റു കാരണങ്ങള്‍

. EUI ഉളളതിനാല്‍ ആപ്പ് ലോക്ക് ഉപയോഗിച്ച് ഫോണ്‍ ലോക്ക് ചെയ്യാം. ആപ്പിന് ഫിങ്കര്‍പ്രിന്റ് അല്ലെങ്കില്‍ പാസ്‌കോട് കൊടുക്കാം.
. വെബ്‌പേജ് മുഴുവനായി സ്‌ക്രീന്‍ഷോട്ട് എടുക്കാം.
. ഫോണ്ട് സൈസ് കൂട്ടാം.

പവര്‍ഫുള്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

ലീ മാക്‌സ് 2ന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 ചിപ്പ്‌സെറ്റാണ്, 2.15GHz ക്രിയോ പ്രോസസര്‍, 14nm മാനുഫാക്ച്ചറിങ്ങ് പ്രോസസ്. ഇതു കാരണം ഫോണിന്റെ സ്പീഡ് കൂടുകയും, ബാറ്ററി ലൈഫും കൂടുന്നു.

ലീ 2 സ്മാര്‍ട്ട്‌ഫോണ്‍ സവിശേഷത

. ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസര്‍
. യുഎസ്ബി ടൈപ് സി പോര്‍ട്ട്
. 16എംപി പിന്‍ ക്യാമറ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Specs and features of a smartphone are of no use if they do not bring a difference in user experience.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot