ഷവോമി റെഡ്മി പ്രോ: ഡെക്കാ-കോര്‍ പ്രോസസറുമായി വരുന്നു..!!

Written By:

ഷവോമി ജൂലൈ 27ന് അവരുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഷവോമി റെഡ്മി പ്രോ വിപണിയില്‍ ഇറക്കുന്നു. ഇത് ഡെക്കാ-കോര്‍ പ്രോസസറുമായാണ് വരുന്നത്. വെയ്‌ബോയില്‍ നടന്ന ചടങ്ങിലാണ് ഷവോമി ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചത്.

ഷവോമി മീ മാക്‌സ്: അറിഞ്ഞിരിക്കേണ്ട നുറുക്കുകളും തന്ത്രങ്ങളും!!!

ഷവോമി റെഡ്മി പ്രോ: ഡെക്കാ-കോര്‍ പ്രോസസറുമായി വരുന്നു..!!

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ നോക്കാം.

ലെനോവോ വൈബ് K4 നോട്ട്, വുഡന്‍ മോഡലില്‍: വില 11,499രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡെക്കാ-കോര്‍ മീഡിയാടെക് ചിപ്പ്‌സെറ്റ്

ഷവോമിയുടെ പുതിയ ഒരു സവിശേഷതയാണ് ഇതിലെ ചിപ്പ്‌സെറ്റ്. ഇതിന് ഡെക്കാ-കോര്‍ മീഡിയാടെക് MT6797M ചിപ്പ്‌സെറ്റാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.

പ്രീമിയം മോഡലില്‍ 4ജിബി റാം

ഷവോമി റെഡ്മി പ്രോയുടെ പ്രീമിയം വേരിയന്റിന് 4ജിബി റാം ആണ്.

ബെഞ്ച്മാര്‍ക്ക് സ്‌ക്രോര്‍

ഷവോമി റെഡ്മി പ്രോയുടെ ബെഞ്ച്മാര്‍ക്ക് സ്‌ക്രോര്‍ 1845ഉും 5012ഉും ആണ്.

ഡിസ്‌പ്ലേ

ഷവോമി റെഡ്മി പ്രോയ്ക്ക് 5.5ഇഞ്ച് ഡിസ്‌പ്ലേയാണ്.

ഓപ്പേറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പില്‍ ഇനി പുതിയ ഫോണ്ട് ഫീച്ചറുകള്‍.!!!

'ഹൃദയം തകര്‍ക്കുന്ന' ലോകത്തിലെ ശക്തമായ ഫോട്ടോകള്‍!!!

ലീഇക്കോ ലീ 2 സൂപ്പര്‍ഫോണ്‍ ഓപ്പണ്‍ സെയില്‍ തുടങ്ങി!!! 

 

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Last week, when Xiaomi revealed a teaser pointing out at a launch to happen on July 27, the tech media world started expecting the launch of a new Redmi smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot