ലെനോവോ കെ6 നോട്ട് ഇന്ത്യയില്‍: 4ജിബി റാം, 64ജിബി സ്‌റ്റോറേജ്!

Written By:

വെനോവോ നോട്ട് സീരീസിലെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. 'ലെനോവോ നോട്ട് 6' എന്ന വേരിയന്റില്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് ഇറങ്ങിയത്. ആദ്യത്തേത് 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ഇതിന്റെ വില 13,999 രൂപയാണ്. രണ്ടാമത്തേത് 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, വില 15,999 രൂപ, 128 ജിബി എക്‌സ്പാന്‍ഡബിള്‍.

നിങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് എവിടെയിരിക്കുന്ന ലാപ്‌ടോപ്പും ഷട്ട്ഡൗണ്‍ ചെയ്യാം!

ലെനോവോ കെ6 നോട്ട് ഇന്ത്യയില്‍: 4ജിബി റാം, 64ജിബി സ്‌റ്റോറേജ്!

ഈ രണ്ടു ഫോണുകളുടേയും ഡിസ്‌പ്ലേ 5.5ഇഞ്ച്, സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രോസസര്‍ അഡ്രിനോ 505 ജിപിയു.

ലെനോവോ കെ6ന് 16എംബി പിന്‍ ക്യാമറയും 8എംബി മുന്‍ ക്യാമറയുമാണ്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് കൂടാതെ ഡ്യുവല്‍ സിം സപ്പോര്‍ട്ടും ചെയ്യുന്നു. 4000എംഎഎച്ച് ആണ് ഈ ഫോണിനുളളത്.

ഗവണ്‍മെന്റ് ഓഡര്‍: എത്രയും പെട്ടന്നു തന്നെ ഈ ആപ്‌സുകള്‍ ഡിലീറ്റ് ചെയ്യുക!

ലെനോവോ കെ6 നോട്ട് ഇന്ത്യയില്‍: 4ജിബി റാം, 64ജിബി സ്‌റ്റോറേജ്!

മൂന്നു നിറത്തിലാണ് ഈ ഫോണ്‍ വിപണിയില്‍ ഇറങ്ങിയത് അതായത് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെ. ലെനോവോ കെ6 നോട്ട് ഡിസംബര്‍ 17 മുതല്‍ രാജ്യത്തുടനീളം എല്ലാ സ്‌റ്റോറുകളിലും ലഭ്യമാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

English summary
Lenovo K6 Note will be available through offline stores across the country from December 17th.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot