ലെനോവോ കെ6 പവര്‍ ജനുവരി 31ന് ഇന്ത്യയില്‍,കൂടെ മത്സരിക്കാന്‍ ഇവര്‍!

Written By:

മാന്യമായ വിലയും വന്‍ പ്രത്യേകതകളും ഉളള മികച്ച ഒരു സ്മാര്‍ട്ട്‌ഫോണാണ് ലെനോവോ കെ6 പവര്‍. ഫ്‌ളിപ്കാര്‍ട്ടില്‍ നടന്ന ആദ്യത്ത ഫ്‌ളാഷ് സെയിലില്‍ ലെനോവോ കെ6 പവര്‍ 3ജിബി 35,000 യുണിറ്റുകളാണ് 30 മിനിറ്റിനുളളില്‍ വിറ്റു പോയത്.

സാംസങ്ങ് ഗാലക്‌സി എസ്8 മാര്‍ച്ച് 29ന് എത്തുന്നു!

ലെനോവോ കെ6 പവര്‍ 4ജിബി വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് ജനുവരി 31-നാണ്. ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം.

ലെനോവോ കെ6 പവര്‍ ജനുവരി 31ന് ഇന്ത്യയില്‍,കൂടെ മത്സരിക്കാന്‍ ഇവര്‍!

5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎഎസ് ഡിസ്‌പ്ലേ, 1920X1080 പിക്‌സല്‍ റിസൊല്യൂഷന്‍, 1.3GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംബി റിയര്‍ ക്യാമറയും 8എംബി മുന്‍ ക്യാമറയുമാണ് ലെനോവോ കെ6 പവറിന്.

4000എംഎഎച്ച് നോണ്‍-റിമൂവബിള്‍ ബാറ്ററിയും ഫിങ്കര്‍പ്രിന്റ് സ്‌കാനല്‍ ബാക്കിലുമായി കാണാവുന്നതാണ്.

ഷവോമി മീ 5സി ഫെബ്രുവരിയില്‍ എത്തുന്നു: റിപ്പോര്‍ട്ടുകള്‍!

എന്നാല്‍ ഇപ്പോള്‍ ലെനോവോ കെ6 പവറിനോടൊപ്പം മത്സരിക്കാന്‍ പല ആന്‍ഡ്രോയിഡ് 4ജി സ്മാര്‍ട്ട്‌ഫോണുകളും വിപണിയില്‍ ഉണ്ട്. അതൊക്കെയാണ് ഈ ഫോണുകള്‍ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി നേട്ട് 4

വില 12,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ 1920X1080 ഫുള്‍ എച്ച്ഡി 2.5ഡി ഗ്ലാസ് ഡിസ്‌പ്ലേ
. 2.1 GHz ഡെക്കാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍ മാലി T880MP4 ജിപിയു
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4000എംഎഎച്ച് ബാറ്ററി

ആന്‍ഡ്രോയിഡ് ഫോണില്‍ ഗസ്റ്റ് മോഡ് എങ്ങനെ ചെയ്യാം?

 

വൈഹ് വി5

വില 17,399 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി റിയര്‍ ക്യാമറ
. 20എംബി മുന്‍ ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

നിങ്ങളുടെ മൊബൈല്‍ ഡാറ്റ എങ്ങനെ കുറയ്ക്കാം?

 

ഒപ്പോ എഫ്1

വില 16,959 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ മീഡിയാടെക് ഡിസ്‌പ്ലേ
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് . 13എംബി റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റെ സെന്‍സര്‍
. 4ജി
. 3075എംഎഎച്ച് ബാറ്ററി

നിങ്ങളുടെ മൊബൈല്‍ ഡാറ്റ എങ്ങനെ കുറയ്ക്കാം?

മോട്ടോറോള മോട്ടോ എം

വില 15,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ഡിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്‌മോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16/8എംബി ക്യാമറ
. 4ജി
. 3050എംഎഎച്ച് ബാറ്ററി

എങ്ങനെ യുഎസ്ബി പെന്‍ഡ്രൈവ് ഉപയോഗിച്ച് നിങ്ങളുടെ പിസി അണ്‍ലോക്ക്/ലോക്ക് ചെയ്യാം!

 

അസ്യുസ് സെന്‍ഫോണ്‍ 3 ലേസര്‍ ZC551KL

വില 17,338 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHzസ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി റോം
. 13/8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച്

മികച്ച 4ജി ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With decent specifications and pricing, the Lenovo K6 Power is one of the hot-selling smartphones in the market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot