ലെനോവോ പി2: 5100എംഎഎച്ച് ബാറ്ററിയുമായി ഉടന്‍ ഇന്ത്യയില്‍!

ലെനോവോ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ലെനോവോ പി2 ഇന്ത്യല്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നു.

|

ചൈന ആസ്ഥാനമാക്കിയുളള ഒരു കമ്പനിയാണ് ലെനോവോ. ലെനോവോ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ലെനോവോ പി2 ഇന്ത്യല്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നു. ലെനോവോ പി പരമ്പരയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ അതിന്റെ ബാറ്ററിയാണ് ഉന്നം വയ്ക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം.

 

<strong>ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ വ്യാജ ഭീം ആപ്‌സുകള്‍: ശ്രദ്ധിക്കുക!</strong>ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ വ്യാജ ഭീം ആപ്‌സുകള്‍: ശ്രദ്ധിക്കുക!

ലെനോവോ പി2: 5100എംഎഎച്ച് ബാറ്ററിയുമായി ഉടന്‍ ഇന്ത്യയില്‍!

2016ല്‍ അവസാനം തന്നെ ലെനോവോ പല സ്മാര്‍ട്ട്‌ഫോണുകളും വിപണിയില്‍ അവതരിപ്പിച്ചു. എന്നാല്‍ 2017ല്‍ പീ സീരീസിലെ സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ടു വരാനാണ് ലെനോവോ ലക്ഷ്യമിടുന്നത്.

 

ലെനോവോ വൈബ് പി2 ന്റെ എടുത്തു പറയത്തക്ക സവിശേഷതാണ് അതിലെ 5100എംഎഎച്ച് ബാറ്ററി.

<strong>സാംസങ്ങ് ഗാലക്‌സി A സീരീസ് (2017), സ്മാര്‍ട്ട്‌ഫോണുകള്‍ ഔദ്യോഗികമായി പ്രസ്താപിച്ചു!</strong>സാംസങ്ങ് ഗാലക്‌സി A സീരീസ് (2017), സ്മാര്‍ട്ട്‌ഫോണുകള്‍ ഔദ്യോഗികമായി പ്രസ്താപിച്ചു!

ലെനോവോ പി2: 5100എംഎഎച്ച് ബാറ്ററിയുമായി ഉടന്‍ ഇന്ത്യയില്‍!

അതിന്റെ മറ്റു സവിശേഷതകളാണ് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ (1920X1080 പിക്‌സല്‍), ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം.

<strong>2017ല്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!</strong>2017ല്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

ഈ ഫോണ്‍ രണ്ട് വേരിയന്റിലാണ് എത്തുന്നത്, ഒന്ന് 3ജിബി റാം മറ്റൊന്ന് 4ജിബി റാം, കൂടാതെ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും 128ജിബി എക്‌സ്പാന്‍ഡബിളും ഇതിലുണ്ട്. ഈ ഫോണിന്റെ ക്യാമറ 13എംബി/5എംബിയാണ്.

ഏറ്റവും മികച്ച ലെനോവോ സ്മാര്‍ട്ട്‌ഫോണുകള്‍

Best Mobiles in India

English summary
The Chinese smartphone vendor gets the limelight yet again, as Lenovo, in its Twitter India handle, on January 2, teased to unveil the P2 battery-centric smartphone in India soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X