ലെനോവോ പി2 5100എംഎഎച്ച് ബാറ്ററിയുമായി ജനുവരി 11ന് ഇന്ത്യയില്‍!

Written By:

ലെനോവോ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കാന്‍ പോകുന്നു.

ഇൗ ഫോണ്‍ ചൈനയില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ ഈ മാസം 11ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് ട്വിറ്ററിലൂടെയാണ് കമ്പനി അറിയിച്ചത്. 2016ലെ ഐഎഫ്എിലാണ് ഈ ഫോണിനെ കുറിച്ച് ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ യാണ് ഈ ഫോണ്‍ നിങ്ങള്‍ക്കു ലഭിക്കുന്നത്.

ZTE ബ്ലേഡ് വി8 പ്രോ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുന്നു!

ലെനോവോ  പി2 5100എംഎഎച്ച് ബാറ്ററിയുമായി ജനുവരി 11ന് ഇന്ത്യയില്‍!

ഈ ഫോണിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്, 5.5ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ (1920X1080 പിക്‌സല്‍ റെസൊല്യൂന്‍), ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 3ജിബി/4ജിബി റാം, 32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എക്‌സ്പാന്‍ഡബിള്‍ 128ജിബി മൈക്രോ എസ്ഡി കാര്‍ഡ്.

ലെനോവോ പി2 5100എംഎഎച്ച് ബാറ്ററിയുമായി ജനുവരി 11ന് ഇന്ത്യയില്‍!

ലെനോവോ പി2 ന് 13എംബി റിയര്‍ ക്യാമറ 5എംബി മുന്‍ ക്യാമറ എന്നിവയാണ്. മുന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹോം ബട്ടണില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്, ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ്.

സാംസങ്ങ് ഗാലക്‌സി എസ്8, 8ജിബി റാം: കിടിലന്‍ സവിശേഷതകള്‍!

ലെനോവോ  പി2 5100എംഎഎച്ച് ബാറ്ററിയുമായി ജനുവരി 11ന് ഇന്ത്യയില്‍!

5100എംഎഎച്ച് ആണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി. അതില്‍ വെറും 15 മിനിറ്റ് ചാര്‍ജ്ജില്‍ പത്ത് മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജ്ജ് നില്‍ക്കും എന്നാണ് കമ്പനി പറയുന്നത്.

അണ്‍ലിമിറ്റഡ് 3ജി/4ജി ഡാറ്റ 16 രൂപയ്ക്ക്: വോഡാഫോണ്‍ കിടിലന്‍ ഓഫര്‍!

ഷാംപെയര്‍ ഗോള്‍ഡ്, ഗ്രാഫൈറ്റ് ഗ്രേ എന്നി നിറങ്ങളിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തുന്നത്.

English summary
Lenovo P2 with 5100 mAh battery launching on Jan 11 in India
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot