അടിപൊളി എല്‍ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍!

Written By:

അസ്യൂസ്, ക്വല്‍കോം, ലെനോവോ എന്നിവയെല്ലാം പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഈയിടെ വിപണിയില്‍ എത്തിച്ചു. എന്നാല്‍ അവരില്‍ നിന്നും ഒട്ടും പിന്നോട്ട് പോകാതെ തന്നെ എല്‍ജിയും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നു.

എല്‍ജിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍ജി സ്‌റ്റെലസ് 3

5.7ഇഞ്ച് എച്ച്ഡി 729പി ഡിസ്‌പ്ലേ, ഒക്ടാകോര്‍ മീഡിയാടെക് MT6750 SoC , 3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

എല്‍ജി സ്‌റ്റെലസിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 13എംബി പിന്‍ ക്യാമറയും 8എംബി മുന്‍ ക്യാമറയുമാണ്. 4ജി LTE കണക്ടിവിറ്റിയും 3,200എംഎഎച്ച് ബാറ്ററിയും ആന്‍ഡ്രോയിഡ് ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റവുമാണ് ഈ ഫോണിനുളളത്.

നോക്കിയ ഫോണുകള്‍ ഏഴ് മോഡലുകളില്‍ ഈ വര്‍ഷം : റിപ്പോര്‍ട്ടുകള്‍!

 

എല്‍ജി കെ10

5.3ഇഞ്ച് എച്ച്ഡി 720 ഡിസ്‌പ്ലേ, 2ജിബി റാം, ഒക്ടാകോര്‍ പ്രോസസര്‍, 16/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്.

13എംബി 5എംബി ക്യാമറകള്‍, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം, 2800എംഎഎച്ച് ബാറ്ററി, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകള്‍.

ഏവരേയും ഞെട്ടിച്ചു കൊണ്ട് 5ജി എത്തുന്നു!

 

എല്‍ജി കെ8

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ക്വാഡ് കോര്‍ പ്രോസസര്‍, 1.5ഡിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 32ജിബി എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ് സവിശേഷതകള്‍.

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 13/5എംബി യാണ്. ആന്‍ഡ്രോയിഡ് ന്യുഗട്ട്, 4ജി, 2500എംഎഎച്ച് ബാറ്ററ് എന്നിവയും ഇതിന്റെ എടുത്തു പറയത്തക്ക സവിശേഷതകളാണ്.

ഒരു വര്‍ഷത്തെ സൗജന്യ ഓഫറുമായി എയര്‍ടെല്‍ ഞെട്ടിക്കുന്നു!

 

എല്‍ജി കെ 4

5 ഇഞ്ച് ഡിസ്‌പ്ലേ, 854X480 പിക്‌സല്‍ റസൊല്യൂഷന്‍, 5എംബി മുന്‍ ക്യാമറ, 6.0.1 മാര്‍ഷ്മലോ, 1ജിബി റാം, 8ജിബി സ്‌റ്റോറേജ്, 2500എംഎഎച്ച് ബാറ്ററി.

ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ തുടങ്ങാന്‍ സാധിക്കില്ല എന്ന് സര്‍ക്കാര്‍!

എല്‍ജി കെ3

4.5 ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ് കോര്‍ പ്രോസസര്‍, 2എംബി മുന്‍ ക്യാമറ, 5എംബി പിന്‍ ക്യാമറ, ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ, 2100എംഎഎച്ച് ബാറ്ററി.

മികച്ച എല്‍ജി ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
At the CES 2017 expo, several companies such as Asus, Samsung, Qualcomm, Lenovo, etc. made a slew of announcements. The South Korean tech titan, LG has also proved that it is no different from the rest.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot