എപ്പോഴും ഓണായിരിക്കുന്ന ഡിസ്‌പ്ലേയുമായി 'എല്‍ജി X സ്‌ക്രീന്‍' സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍
കഴിഞ്ഞ മാസം ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി എക്‌സ് ക്യാം, എക്‌സ് സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കിയിരുന്നു. എന്നാല്‍ ജൂലൈ 18ന് അവരുടെ പുതിയ ഫോണായ എല്‍ജി X സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. ഇതിന്റെ വില 12,990രൂപയാണ്.

ഫെബ്രുവരി 2016ല്‍ Mobile World Congress ല്‍ ബാര്‍സിലോണയിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായി ഇറക്കിയത്. ജൂണ്‍ 20-ാം തീയതി മുതല്‍ ഉപഭോക്താക്കള്‍ക്ക് സ്‌നാപ്ഡീല്‍ (Snapdeal) വഴി ഈ ഫോണ്‍ വാങ്ങാം.
ഈ ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം.
4.93 ഇഞ്ച് എച്ച്ഡി ഇന്‍-സെല്‍ ടച്ച് ഡിസ്‌പ്ലേ, ഇതു കൂടാതെ 1.76 ഇഞ്ച്(Always-on ) സെക്കന്‍ഡ് ഡിസ്‌പ്ലേയും ഉണ്ട്. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 , ക്വാഡ് കോര്‍ 1.2 GHz കോര്‍ടെക്‌സ്-A53, അഡ്രിനോ 306. . 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 2566ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ് 13എംപി പിന്‍ ക്യാമറ എല്‍ഇഡി ഫ്‌ളാഷ്, 8എംപി മുന്‍ ക്യാമറ വൈഫൈ, ബ്ലുട്ടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, റേഡിയോ, MP3, MP4 2300എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. 
എപ്പോഴും ഓണായിരിക്കുന്ന ഡിസ്‌പ്ലേ

ഹാര്‍ഡ് വയര്‍

മെമ്മറി
. 2ജിബി റാം
ക്യാമറ

കണക്ടിവിറ്റി

ബാറ്ററി

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫേസ്ബുക്ക്


Click it and Unblock the Notifications








