ഈ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ വാങ്ങാം!!!

Written By:

ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ അനേകം മികച്ച വ്യത്യസ്ഥ ശ്രേണിയിലുളള സ്മാര്‍ട്ട്‌ഫോണുകളാണ് ഇറങ്ങുന്നത്. അതിനാല്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഫോണ്‍ തന്നെ തിരഞ്ഞെടുക്കാവുന്നതാണ്.

സംശയിക്കേണ്ട, ഹോണര്‍ 5സി മികച്ചതാകാന്‍ ഏറെ കാരണങ്ങള്‍!!!

ഈ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ വാങ്ങാം!!!

ഇപ്പോള്‍ ഇറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഉപഭോക്താക്കളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് അതില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ കൂടി നല്‍കിയിട്ടുണ്ട്.

ഇന്ന് ഗിസ്‌ബോട്ട് നിങ്ങള്‍ക്ക് ഇന്ത്യയില്‍ വാങ്ങാവുന്ന ഏറ്റവും പ്രശസ്ഥമായ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ, ലെനോവോ വൈബ് സി2: നിങ്ങള്‍ ഏതു വാങ്ങും?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി നോട്ട് 3

Click here to buy

. 5.5ഇഞ്ച് (1920X1080) പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 650, 64ബിറ്റ് പ്രോസസര്‍ അഡ്രിനോ 510 ജിപിയു
. 2ജിബി റാം
. 16ജിബി സ്റ്റോറേജ്
. 3ജിബി റാം
. 16/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി J7 (2016)

Click here to buy

. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3300എംഎഎച്ച് ബാറ്ററി

 

ലെനോവോ സുക് Z1

click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2.5GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രോസസര്‍ അഡ്രിനോ 330ജിപിയു
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ് അപ്‌ഡ്രേഡ് ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 4100എംഎഎച്ച് ബാറ്ററി

ലീഇക്കോ ലീ 1S

click here to buy

. 5.5ഇഞ്ച് 1920X1080പിക്‌സല്‍ ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. 2.2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ X10 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. ഇന്‍ഫ്രാറെഡ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി J7

Click here to buy

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.4GHz ഒക്ടാ കോര്‍ എക്‌സിനോസ് പ്രോസസര്‍
. 1.5 ജിബി റാം
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, എന്‍എഫ്‌സി
. ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ G4 പ്ലസ്

Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍ അഡ്രിനോ 405 ജിപിയു
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 16/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോ

Click here to buy

. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍ അഡ്രിനോ 306
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5എംപി ക്യാമറ
. വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 3000എംഎച്ച് ബാറ്ററി

 

വണ്‍പ്ലസ് 3

Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. 2.15GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍ അഡ്രിനോ 530ജിപിയു
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S7

Click here to buy

. 5.1 ഇഞ്ച് ക്വാഡ് എച്ച്ഡി 2560X1440 പിക്‌സല്‍ അമോലെഡ് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, ഒക്ടാകോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. ജിപിഎംസ്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി A8

Click here to buy

. 5.7ഇഞ്ച് 1920X 1080 പിക്‌സല്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ക്വല്‍കോം സ്‌നാപ്ഡ്രാണ്‍ 615 ഓക്ടാകോര്‍ അഡ്രിനോ 405ജിപിയു
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3050എംഎഎച്ച് ബാറ്ററി

 

ലീഇക്കോ ലീ 2

Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2.3GHz മീഡിയാടെക് ഹീലിയോ X20 ഡെക്കാകോര്‍ പ്രോസസര്‍ മാലി T880 MP4 ജിപിയു
. 3ജിബി റാം
.16/8എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ഡിപിഎസ്, യുഎസ്ബി ടൈപ് സി
. 3,000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി J5(2016)

Click her to buy this

. 5.2ഇഞ്ച് 1280X720 പിക്‌സല്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.2GHz ക്വാഡ്‌കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍ അഡ്രിനോ 306 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3100എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

കമ്പ്യൂട്ടറിലെ ഫംഗ്ഷന്‍ കീകള്‍ എങ്ങനെ ഉപയോഗിക്കാം?

'ഹൃദയം തകര്‍ക്കുന്ന' ലോകത്തിലെ ശക്തമായ ഫോട്ടോകള്‍!!!

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലീഇക്കോ ലീ 2 ഫ്‌ളിപ്ക്കാര്‍ട്ടില്‍ മൂന്നാം ഫ്‌ളാഫ് വില്പനയില്‍ 4.2 റേറ്റിങ്ങുമായി തിളങ്ങുന്നു...!


English summary
The Indian market has many popular smartphones that are priced across different ranges from entry-level to high-end.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot