Home
Mobile

കഴിഞ്ഞാഴ്ച്ച ഏറ്റവും ട്രന്റിങായ 10 കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

കഴിഞ്ഞ ആഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ പത്ത് സ്മാർട്ട്ഫോണുകളാണ് ഉള്ളത്. എല്ലായ്പ്പോഴും എന്നപോലെ ഷവോമി, സാംസങ് എന്നിവയുടെ സ്മാർട്ട്ഫോണുകൾ ഈ പട്ടികയിൽ മുൻപന്തിയിൽ തന്നെയുണ്ട്. ഷവോമി റെഡ്മി നോട്ട് 10 പ്രോ, സാംസങ് ഗാലക്സി എസ്21 അൾട്ര 5ജി എന്നീ സ്മാർട്ട്ഫോണുകളിലൂടെയാണ് ഇരു കമ്പനികളുടെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ഷവോമിയുടെ തന്നെ റെഡ്മി 10, റെഡ്മി നോട്ട് 10 എന്നിവയും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ട്രന്റിങ് സ്മാർട്ടഫോണുകൾ

ഷവോമിയുടെ പ്രീമിയം മിക്സ് 4 ഫോണും മികച്ച 10 ട്രെൻഡിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഉണ്ട്. അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സാംസങ് ഗാലക്സി എ52എസ് 5ജി പോലുള്ള ഡിവൈസുകളാണ് സാംസങിന്റേതായി ട്രന്റിങ് സ്മാർട്ടഫോണുകളുടെ പട്ടികയിൽ ഉള്ളത്. മിഡ് റേഞ്ച് സ്മാർട്ട്ഫോണായ സാംസങ് ഗാലക്‌സി എ12ഉം ഈ പട്ടികയിൽ ഉണ്ട്. ഈ ലിസ്റ്റ് വിശദമായി നോക്കാം.

ഷവോമി റെഡ്മി നോട്ട് 10 പ്രോ

ഷവോമി റെഡ്മി നോട്ട് 10 പ്രോ

പ്രധാന സവിശേഷതകൾ

• 6.6 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി 20: 9 അസ്പാക്ട് റേഷിയോ സ്ക്രീൻ

• 2.6GHz ഒക്ട കോർ മീഡിയടെക്ക് ഡൈമെൻസിറ്റി 1100 6nm പ്രോസസർ ARM G77 MC9 ജിപിയു

• 6 ജിബി എൽപിഡിഡിആർ 4x റാം, 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്

• 8 ജിബി എൽപിഡിഡിആർ 4x റാം 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ)

• 64MP+ 8MP + 2MP പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5G SA/NSA, ഡ്യുവൽ 4G വോൾട്ടി

• 5000mAh ബാറ്ററി

ഷവോമി റെഡ്മി 10

ഷവോമി റെഡ്മി 10

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് ഡിസ്പ്ലേ

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5 ഒഎസ്

• ഒക്ടാ കോർ (2x2.0 GHz കോർട്ടെക്സ്- A75 & 6x1.8 GHz കോർട്ടെക്സ്- A55)

• 50എംപി+ 8എംപി+ 2എംപി + 2എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• 64 ജിബി 4 ജിബി റാം, 128 ജിബി 4 ജിബി റാം, 128 ജിബി 6 ജിബി റാം

• 5000 mAhബാറ്ററി

ഷവോമി മിക്സ് 4

ഷവോമി മിക്സ് 4

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് (2400 × x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 10-ബിറ്റ് അമോലെഡ് ഡിസ്പ്ലേ

• 3.0GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 പ്ലസ് 5nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 660 ജിപിയു

• 8GB LPPDDR5 റാം 128GB / 256GB UFS 3.1 സ്റ്റോറേജ്

• 126GB LPPDDR5 റാം 256GB / 512GB UFS 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• 108എംപി+ 13എംപി+ 8എംപിപിൻ ക്യാമറകൾ

• 20 എംപി അണ്ടർ സ്ക്രീൻ ഫ്രണ്ട് ക്യാമറ

• 5G SA/NSA, 4G വോൾട്ടി

• 4500mAh ബാറ്ററി

പോക്കോ എക്സ്3 പ്രോ

പോക്കോ എക്സ്3 പ്രോ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20: 9 എൽസിഡി സ്ക്രീൻ

• 2.96GHz ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 860 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 640 ജിപിയു

• 6GB / 8GB LPDDR4X RAM, 128GB (UFS 3.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48എംപി + 8എംപി + 2എംപി + 2എംപി പിൻ ക്യാമറകൾ

• 20 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5160mAh ബാറ്ററി

സാംസങ് ഗാലക്സി എ52എസ് 5ജി

സാംസങ് ഗാലക്സി എ52എസ് 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് FHD+ (1080 × 2400 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• ഒക്ട കോർ സ്നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 642L ജിപിയു

• 6 ജിബി / 8 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64എംപി + 12എംപി + 5എംപി + 5എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്ഒ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4500 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്സി എസ് 21 അൾട്ര 5ജി

സാംസങ് ഗാലക്സി എസ് 21 അൾട്ര 5ജി

പ്രധാന സവിശേഷതകൾ

• 6.8 ഇഞ്ച് (3200 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാകോർ സാംസങ് എക്സിനോസ് 2100 പ്രോസസർ

• 12 ജിബി/16 ജിബി എൽപിഡിഡിആർ 5 റാം 128 ജിബി/256 ജിബി/512 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• 108എംപി+ 12എംപി+ 10എംപി+ 10എംപി പിൻ ക്യാമറകൾ

• 40 എംപി മുൻ ക്യാമറ

• 5ജി SA/NSA, 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 10

ഷവോമി റെഡ്മി നോട്ട് 10

പ്രധാന സവിശേഷതകൾ

• 6.43 ഇഞ്ച് (1080 × 2400 പിക്സലുകൾ) ഫുൾ HD+ 20: 9 അമോലെഡ് സ്ക്രീൻ

• 2.2GHz ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 678 64-ബിറ്റ് 11nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 612 ജിപിയു

• 4GB LPDDR4X റാം 64GB (UFS 2.2) സ്റ്റോറേജ് / 6GB LPDDR4X റാം 128GB (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ12

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 48 എംപി + 8എംപി + 2എംപി + 2എംപി പിൻ ക്യാമറകൾ

• 13 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

ഗൂഗിൾ പിക്സൽ 5എ 5ജി

ഗൂഗിൾ പിക്സൽ 5എ 5ജി

പ്രധാന സവിശേഷതകൾ

• 6.34-ഇഞ്ച് (2400 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് എച്ച്ഡിആർ ഡിസ്പ്ലേ

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 765G 7nm EUV മൊബൈൽ പ്ലാറ്റ്ഫോം

• 6GB LPDDR4X റാം, 128GB (UFS 2.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12.2 എംപി + 16 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 5ജി SA/NA 4ജി വോൾട്ടി

• 4,680mAh ബാറ്ററി

പോക്കോ എഫ്3

പോക്കോ എഫ്3

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് 20: 9 എച്ച്ഡിആർ10 + ഡിസ്പ്ലേ

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 650 ജിപിയു

• 6GB LPPDDR5 റാം 128GB UFS 3.1 സ്റ്റോറേജ് / 8GB LPPDDR5 റാം 256GB UFS 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• 48എംപി + 8എംപി + 5എംപി പിൻ ക്യാമറകൾ

• 20 എംപി മുൻ ക്യാമറ

• 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടി

• 4520mAh ബാറ്ററി

സാംസങ് ഗാലക്സി എ12

സാംസങ് ഗാലക്സി എ12

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1560 × 720 പിക്സൽസ്) എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി വി ഡിസ്പ്ലേ

• ഐഎംജി പവർവിആർ ജിഇ 8320 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ പി 35 12 എൻഎം പ്രോസസർ

• 3GB / 4GB / 6GB റാം, 32GB / 64GB / 128GB സ്റ്റോറേജ്

• ആൻഡ്രോയിഡ് 10 ബേസ്ഡ് സാംസങ് വൺ യുഐ

• ഡ്യുവൽ സിം

• 48എംപി+ 5എംപി+ 2എംപി+ 2എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Ten smartphones are on last week's list of trending smartphones. As always, Xiaomi and Samsung's smartphones are at the top of this list.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X