കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ 8 കിടിലൻ സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വിപണി ഏറ്റവും സജീവമായ ആഴ്ച്ചകളിൽ ഒന്നായിരുന്നു കടന്നുപോയത്. നിരവധി പുതിയ ലോഞ്ചുകൾ കഴിഞ്ഞയാഴ്ച്ച നടന്നിട്ടുണ്ട്. ഏട്ട് സ്മാർട്ട്ഫോണുകളാണ് വിപണിയിൽ എത്തിയത്. വിവോ, റിയൽമി, ടെക്നോ, ഓപ്പോ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം കഴിഞ്ഞയാഴ്ച്ച വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേമായത് സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓപ്പോ റെനോ 6 സീരിസിന്റെ ലോഞ്ചാണ്.

 

ലോഞ്ച്

വിവോ എസ്10 സീരിസും കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിച്ചു. കുറഞ്ഞവിലയിൽ മികച്ച ഡിവൈസുകൾ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ടെക്നോയുടെ രണ്ട് ഡിവൈസുകളും വിപണിയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച 8 സ്മാർട്ട്ഫോണുകളും വിശദമായി പരിശോധിക്കാം.

വിവോ എസ്10, വിവോ എസ്10 പ്രോ

വിവോ എസ്10, വിവോ എസ്10 പ്രോ

പ്രധാന സവിശേഷതകൾ

• 6.44-ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + അമോലെഡ് 20: 9 അസ്പാക്ട് റേഷിയോ സ്ക്രീൻ

• 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1100 6nm പ്രോസസർ, എആർഎം ജി77 എംസി9 ജിപിയു

• 128 ജിബി / 256 ജിബി (യു‌എഫ്‌എസ് 3.1) സ്റ്റോറേജ് (എസ് 10) / 25 ജിബി (യു‌എഫ്‌എസ് 3.1) സ്റ്റോറേജ് (എസ് 10 പ്രോ), 12 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിൻ ഒഎസ് 1.0

• ഡ്യൂവൽ സിം (നാനോ + നാനോ)

• എസ്10 - 64എംപി + 8എംപി + 2എംപി പിൻ ക്യാമറ

• എസ്10 പ്രോ - 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ

• 44എംപി + 8എംപി ഫ്രണ്ട് ക്യാമറ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• യുഎസ്ബി ടൈപ്പ്-സി

• 5 ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4050mAh (ടൈപ്പ്) ബാറ്ററി

ടെക്നോ കാമൺ 17
 

ടെക്നോ കാമൺ 17

പ്രധാന സവിശേഷതകൾ

• 6.6 ഇഞ്ച് (720 x 1600 പിക്സൽസ്) 90Hz റിഫ്രഷ് റേറ്റുള്ള എച്ച്ഡി + ഡോട്ട്-ഇൻ ഡിസ്പ്ലേ

• 1000 മെഗാഹെർട്സ് എആർഎം മാലി-ജി 52 2 ഇഇഎംസി 2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി85 12 എൻഎം പ്രോസസർ

• 6GB LPDDR4x RAM, 128GB സ്റ്റോറേജ്

• ഡ്യൂവൽ സിം

• ആൻഡ്രോയിഡ് 11 ബേസ്ഡ് HiOS 7.6

• 48 എംപി (എഫ് / 1.79 പ്രൈമറി) + 2 എംപി (ഡെപ്ത്) + എഐ ലെൻസ്

• 16 എംപി മുൻ ക്യാമറ

• ഫിംഗർപ്രിന്റ് സെൻസർ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

ടെക്നോ കാമൺ 17 പ്രോ

ടെക്നോ കാമൺ 17 പ്രോ

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (1080 x 2460 പിക്സലുകൾ) 90Hz റിഫ്രഷ് റേറ്റ്, FHD + ഡോട്ട്-ഇൻ ഡിസ്പ്ലേ, 500 നിറ്റ്സ് ബ്രൈറ്റ്നസ്

• 900 മെഗാഹെർട്സ് മാലി-ജി 76 3 ഇഇഎംസി 4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 95 12 എൻഎം പ്രോസസർ

• 8ജിബി LPDDR4x റാം, 128ജിബി സ്റ്റോറേജ്

• ഡ്യൂവൽ സിം

• ആൻഡ്രോയിഡ് 11 ബേസ്ഡ് HiOS 7.6

• 64 എംപി (എഫ് / 1.79 പ്രൈമറി) + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 48 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4 ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

വിവോ വൈ72 5ജി

വിവോ വൈ72 5ജി

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) FHD + 20.07: 9 അസ്പാക്ട് റേഷിയോ, 90Hz റിഫ്രഷ് റേറ്റ് എൽസിഡി സ്ക്രീൻ

• അഡ്രിനോ 619 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 480 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 8GB LPDDR4x RAM, 128GB / 256GB (UFS 2.1) സ്റ്റോറേജ്

• ഡ്യൂവൽ സിം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച്ഒഎസ്11

• 48 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 5ജി എൻ‌എസ്‌എ (n78), ഡ്യുവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

റിയൽ‌മി സി21വൈ

റിയൽ‌മി സി21വൈ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1600 x 720 പിക്സലുകൾ) എച്ച്ഡി + ഡ്യൂഡ്രോപ്പ് ഡിസ്‌പ്ലേ

• ഒക്ടാ കോർ 12 എൻ‌എം യുനിസോക്ക് ടി 610 പ്രോസസർ

• 3 ജിബി / 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• 32GB / 64GB സ്റ്റോറേജ്

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ

• 13MP + 2MP + 2MP പിൻ ക്യാമറ

• എഫ് / 2.2 അപ്പേർച്ചറുള്ള 5 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

ഓപ്പോ റെനോ 6 5ജി

ഓപ്പോ റെനോ 6 5ജി

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 90 ഹെർട്സ് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ, 800 നിറ്റ്സ് വരെ ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ

• മാലി-ജി 68 എംസി 4 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 900 6 എൻഎം പ്രോസസർ

• 8GB LPDDR4x RAM, 128GB (UFS 2.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.3

• ഡ്യൂവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4300mAh ബാറ്ററി

ഓപ്പോ റെനോ 6 പ്രോ 5ജി

ഓപ്പോ റെനോ 6 പ്രോ 5ജി

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 90 ഹെർട്സ് ഒ‌എൽ‌ഇഡി കർവ്ഡ് ഡിസ്‌പ്ലേ

• എആർഎം ജി77 എംസി9 ജിപിയു, 3GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 6nm പ്രോസസർ

• 12GB LPDDR4x RAM, 256GB (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.3

• ഡ്യൂവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
It has been one of the busiest weeks in the smartphone market. Several new launches took place last week. Eight smartphones have been launched in the market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X