Home
Mobile

15,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ

സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകൾ ഇന്ന് ഏറെ ശ്രദ്ധ കൊടുക്കുന്ന ഘടകങ്ങളിലൊന്നാണ് ബാറ്ററി. ആളുകൾക്ക് സ്മാർട്ട്ഫോൺ ചാർജ് ചെയ്യാൻ സമയമില്ലാതെ വരികയും കൂടുതൽ സമയം ഉപയോഗിക്കേണ്ടി വരികയും ചെയ്യുന്ന കാലത്ത് മികച്ച ബാറ്ററി ബാക്ക് അപ്പ് നൽകുന്ന സ്മാർട്ട്ഫോണുകൾ ആവശ്യമാണ്. ഗെയിമിങ്, വീഡിയോ സ്ടീമിങ് എന്നീ കാര്യങ്ങൾക്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും എന്നതിനാൽ തന്നെ വലിയ ബാറ്ററിയുള്ള സ്മാർട്ട്ഫോണുകൾ നിരവധിയായി പുറത്തിറങ്ങുന്നുണ്ട്.

15,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകൾ

ഇന്ത്യയിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന സ്മാർട്ട്ഫോണുകളുടെ വിഭാഗമാണ് 15,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകൾ. ഈ വിഭാഗത്തിൽ 6000 എംഎഎച്ച് ബാറ്ററി നൽകുന്ന ചില സ്മാർട്ട്ഫോണുകളുണ്ട്. എങ്ങനെ ഉപയോഗിച്ചാലും ഒരു ദിവസമോ അതിൽ കൂടുതലോ ബാറ്ററി ബാക്ക് അപ്പ് നൽകുന്ന ഈ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇതിൽ റിയൽ‌മി, സാംസങ്, മോട്ടറോള തുടങ്ങിയ ബ്രാൻ‌ഡുകളുടെ ഡിവൈസുകൾ ഉൾപ്പെടെ ഉണ്ട്.

ഷവോമി റെഡ്മി 9 പവർ

ഷവോമി റെഡ്മി 9 പവർ

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (2340 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + എൽസിഡി സ്ക്രീൻ

• അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 662 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 64 ജിബി (യുഎഫ്എസ് 2.1) / 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്, 4 ജിബി എൽപിപിഡിആർ 4 എക്സ് റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ്

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000mAh (നോർമൽ) / 5900mAh (മിനിമം) ബാറ്ററി

പോക്കോ എം3

പോക്കോ എം3

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (2340 × 1080 പിക്സൽസ്) കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുള്ള ഫുൾ എച്ച്ഡി + 19.5: 9 എൽസിഡി സ്ക്രീൻ

• അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 662 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 64 ജിബി (യുഎഫ്എസ് 2.1) / 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്, 4 ജിബി എൽപിപിഡിആർ 4 എക്സ് റാം

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12

• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000mAh (നോർമൽ) / 5900mAh (മിനിമം) ബാറ്ററി

റിയൽ‌മി നാർ‌സോ 20

റിയൽ‌മി നാർ‌സോ 20

വില: 10,499 രൂപ

പ്രധാന സവിശേഷതകൾ

• കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുള്ള 6.5 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 മിനി ഡ്രോപ്പ് ഡിസ്പ്ലേ

• 1000 മെഗാഹെർട്സ് ARM മാലി-ജി 52 2 ഇഇഎംസി 2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 85 12 എൻഎം പ്രോസസർ

• 64 ജിബി / 128 ജിബി ഇഎംഎംസി 5.1 സ്റ്റോറേജ്, 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐ

• 48 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഫിംഗർപ്രിന്റ് സെൻസർ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്സി എഫ്41

സാംസങ് ഗാലക്സി എഫ്41

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ 420 നിറ്റ്സ് ബ്രൈറ്റ്നസ്

• ഒക്ട-കോർ ​​(ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9611 10 എൻ‌എം പ്രോസസർ, മാലി-ജി 72 എം‌പി 3 ജിപിയു

• 64 ജിബി / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്, 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ

• ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എം21

സാംസങ് ഗാലക്‌സി എം21

വില: 13,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ

• ഒക്ട-കോർ ​​(ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9611 10 എൻ‌എം പ്രോസസർ, മാലി-ജി 72 എം‌പി 3 ജിപിയു

• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ 2.0

• ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി+ 8 എംപി+5 എംപി പിൻ ക്യാമറകൾ

• 20 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

മോട്ടോ ജി9 പവർ

മോട്ടോ ജി9 പവർ

വില: 11,999 രൂപ

പ്രധാന സവിശേഷതകൾ

• 6.8 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ

• ഒക്ട കോർ സ്നാപ്ഡ്രാഗൺ 662

• 64 ജിബി റോം, 4 ജിബി റാം

• 64 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ

• 16 എംപി ഫ്രണ്ട് ക്യാമറ

• വോൾട്ടി/ വൈഫൈ

• ഫിംഗർപ്രിന്റ്

• ബ്ലൂടൂത്ത് 5

• 6000 എംഎഎച്ച് ബാറ്ററി

ടെക്നോ സ്പാർക്ക് പവർ 2

ടെക്നോ സ്പാർക്ക് പവർ 2

വില: 9,999 രൂപ

പ്രധാന സവിശേഷതകൾ

• 7 ഇഞ്ച് എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്പ്ലേ

• ഒക്ട-കോർ ​​മീഡിയടെക് ഹെലിയോ പി 22 പ്രോസസർ

• 64 ജിബി റോം, 4 ജിബി റാം

• ഡ്യൂവൽ സിം

• 16 എംപി + 5 എംപി + 2 എംപി + എഐ ക്വാഡ് പിൻ ക്യാമറ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• വൈഫൈ

• ബ്ലൂടൂത്ത്

• ജിപിഎസ്

• 6000 എംഎഎച്ച് ബാറ്ററി

റിയൽ‌മി സി12

റിയൽ‌മി സി12

വില: 8,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1600 x 720 പിക്സലുകൾ) എച്ച്ഡി + 20: 9 മിനി ഡ്രോപ്പ് ഡിസ്‌പ്ലേ

• 2.3GHz ഒക്ട കോർ മീഡിയടെക് ഹെലിയോ G35 12nm പ്രോസസർ, IMG PowerVR GE8320 GPU

• 3ജിബി LPDDR4x റാം, 32ജിബി (eMMC 5.1) സ്റ്റോറേജ്

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐ

• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 5 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

റിയൽ‌മി സി15

റിയൽ‌മി സി15

വില: 9,999 രൂപ

പ്രധാന സവിശേഷതകൾ

• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 കോർണിംഗ് ഗോറില്ല ഗ്ലാസ് 3+ പ്രോട്ടക്ഷനുള്ള മിനി ഡ്രോപ്പ് ഡിസ്പ്ലേ

• 2.3GHz ഒക്ട കോർ മീഡിയടെക് ഹെലിയോ G35 12nm പ്രോസസർ, IMG PowerVR GE8320 GPU

• 32 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്, 3 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ് 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐ

• 13 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Devices priced below Rs 15,000 are the most popular smartphone price segment in India. In this category there are some smartphones that provide 6000 mAh battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X