ഇസിം സപ്പോർട്ട് ചെയ്യുന്ന കിടിലൻ ആപ്പിൾ ഐഫോണുകൾ ഇവയാണ്

|

പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിലെ പുതിയ ഫീച്ചറാണ് ഇസിം. ഇത് ഫിസിക്കൽ സിം കാർഡുകൾ ആവശ്യമില്ലാതെ തന്നെ നെറ്റ്‌വർക്കുകൾക്ക് നൽകുന്ന സംവിധാനമാണ്. ജിയോ, എയർടെൽ, വിഐ തുടങ്ങിയ ടെലിക്കോം കമ്പനികൾ കേരളം അടക്കമുള്ള ചില സർക്കിളുകളിൽ ഇസിം കാർഡ് സേവനം നൽകുന്നുണ്ട്. ആപ്പിൾ തങ്ങളുടെ നിരവധി ഡിവൈസുകളിൽ ഇസിം സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഈ ആഴ്ച്ച വിപണിയിലെത്തിയ ഐഫോൺ 13 സീരിസിലും ഇസിം സപ്പോർട്ട് ഉണ്ട്.

 

ഇസിം

ഇസിം സപ്പോർട്ടുള്ള ഐഫോണുകളിൽ ചിലത് ഒറ്റ ഇസിം കാർഡ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. പുതിയ മോഡലുകളായ ഐഫോൺ 13, ഐഫോൺ 13 പ്രോ എന്നിവ ഡ്യൂവൽ ഇസിം സപ്പോർട്ട് നൽകുന്നുണ്ട്. ഇവയിലെല്ലാം ഫിസിക്കൽ സിം കാർഡ് സ്ലോട്ടുകളും ഉണ്ട്. ഇസിം സപ്പോർട്ടുള്ള ഐഫോൺ മോഡലുകൾ നോക്കാം.

ആപ്പിൾ ഐഫോൺ 13 മിനി

ആപ്പിൾ ഐഫോൺ 13 മിനി

വില: 64,900 രൂപ

പ്രധാന സവിശേഷതകൾ

• 5.4 ഇഞ്ച് (13.7 സെ.മീ ഡയഗണൽ) സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ

• സെറാമിക് ഷീൽഡ്

• എ14 ബയോണിക് ചിപ്പ്

• 12 എംപി അൾട്രാ വൈഡ്, വൈഡ് ക്യാമറകളുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പ്

• 12 എംപി ട്രൂഡെപ്ത്ത് ഫ്രണ്ട് ക്യാമറ

• IP68 വാട്ടർ റസിറ്റൻസ്

• ലി-അയൺ ബാറ്ററി

ആപ്പിൾ ഐഫോൺ 13
 

ആപ്പിൾ ഐഫോൺ 13

വില: 79,900 രൂപ

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് (2532 × 1170 പിക്സൽസ്) ഒലെഡ് 460പിപിഐ സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ

• 128GB, 256GB, 512GB സ്റ്റോറേജ് ഓപ്ഷനുകൾ

• iOS 15

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12 എംപി വൈഡ് ആംഗിൾ (എഫ്/1.6) ക്യാമറ, 12MP 120 ° അൾട്രാ വൈഡ് (f/2.4) സെക്കൻഡറി ക്യാമറ, 5P ലെൻസ്

• 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ

• ഫേസ് ഐഡി. ഫേഷ്യൽ റെക്കഗ്നിഷൻ, സ്റ്റീരിയോ സ്പീക്കറുകൾ

• 5G (സബ് ‑ 6 GHz)

• ബിൽറ്റ്-ഇൻ 3,285 mAh ലിഥിയം അയൺ ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ

ആപ്പിൾ ഐഫോൺ 13 പ്രോ

വില: 1,19,900 രൂപ

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേ

• ആപ്പിൾ എ15 ബയോണിക് (5 nm) ചിപ്‌സെറ്റ്

• ഹെക്സ കോർ സിപിയു

• 128 ജിബി 6 ജിബി റാം, 256 ജിബി 6 ജിബി റാം, 512 ജിബി 6 ജിബി റാം, 1 ടിബി

• 12 എംപി വൈഡ് ആംഗിൾ (എഫ്/1.6) ക്യാമറ

• 12എംപി 120 ° അൾട്രാ വൈഡ് (f/2.4) സെക്കൻഡറി ക്യാമറ, 5P ലെൻസ്

• 12 എംപി ട്രൂഡെപ്ത് മുൻ ക്യാമറ

• 12 എംപി ഫ്രണ്ട് ക്യാമറ

• ലി-അയൺ ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

വില: 1,29,900 രൂപ

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് OLED ഡിസ്പ്ലേ

• ആപ്പിൾ എ14 ബയോണിക് ചിപ്‌സെറ്റ്

• ഹെക്സ കോർ 3.1GHz, ഡ്യുവൽ കോർ, ഫയർസ്റ്റോം + 1.8GHz, ക്വാഡ് കോർ

• 6 ജിബി റാം/8 ജിബി റാം

• 128 GB, 256 GB, 512 GB, 1 TB ഇന്റേണൽ മെമ്മറി ഓപ്ഷനുകൾ

• 12 എംപി പ്രൈമറി ക്യാമറ

• 12 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ

• 12 എംപി ടെലിഫോട്ടോ ഷൂട്ടർ

• റെറ്റിന ഫ്ലാഷുള്ള 12 എംപി മുൻ ക്യാമറ

• ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 3850 എംഎഎച്ച് ബാറ്ററി

ആപ്പിൾ ഐഫോൺ 12 മിനി

ആപ്പിൾ ഐഫോൺ 12 മിനി

വില: 59,900 രൂപ

പ്രധാന സവിശേഷതകൾ

• 5.4 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ

• ഹെക്സ് കോർ ആപ്പിൾ എ 14 ബയോണിക്

• 6 ജിബി റാം 64/128/256 ജിബി റോമുമായി

• ഒഐഎസ് ഉള്ള 12MP + 12MP ഡ്യുവൽ ക്യാമറ

• 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫേസ് ഐഡി

• ബ്ലൂടൂത്ത് 5.0

• LTE സപ്പോർട്ട്

• IP68 വാട്ടർ & ഡസ്റ്റ് റസിസ്റ്റൻസ്

• വയർലെസ് ചാർജിങ്

• ബിൽറ്റ്-ഇൻ റീചാർജബിൾ 2,227 mAh ലിഥിയം അയൺ ബാറ്ററി

ആപ്പിൾ ഐഫോൺ 12

ആപ്പിൾ ഐഫോൺ 12

വില: 65,900 രൂപ

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ

• ഹെക്സ് കോർ ആപ്പിൾ എ 14 ബയോണിക്

• 6 ജിബി റാം 64/128/256 ജിബി റോം

• 12MP + 12MP ഡ്യുവൽ ക്യാമറ

• 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫേസ് ഐഡി

• ബ്ലൂടൂത്ത് 5.0

• എൽടിഇ സപ്പോർട്ട്

• IP68 വാട്ടർ & ഡസ്റ്റ് റസിസ്റ്റൻസ്

• വയർലെസ് ചാർജിങ്

• 2,815 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 12 പ്രോ

ആപ്പിൾ ഐഫോൺ 12 പ്രോ

വില: 1,19,900 രൂപ

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ

• ഹെക്സ് കോർ ആപ്പിൾ എ 14 ബയോണിക്

• 6 ജിബി റാം 128/256/512 ജിബി റോം

• 12MP + 12MP + 12MP ട്രിപ്പിൾ ക്യാമറ

• 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫേസ് ഐഡി

• ബ്ലൂടൂത്ത് 5.0

• എൽടിഇ സപ്പോർട്ട്

• IP68 വാട്ടർ & ഡസ്റ്റ് റസിസ്റ്റൻസ്

• വയർലെസ് ചാർജിങ്

• 2,815 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്

വില: 1,29,900 രൂപ

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ

• ഹെക്സ് കോർ ആപ്പിൾ എ 14 ബയോണിക്

• 6 ജിബി റാം 128/256/512 ജിബി റോം

• 12MP + 12MP + 12MP ട്രിപ്പിൾ ക്യാമറ

• 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫേസ് ഐഡി

• ബ്ലൂടൂത്ത് 5.0

• എൽടിഇ സപ്പോർട്ട്

• IP68 വാട്ടർ & ഡസ്റ്റ് റസിസ്റ്റൻസ്

• വയർലെസ് ചാർജിങ്

• 3,687 mAh ബാറ്ററി

ആപ്പിൾ ഐഫോൺ എക്സ്ആർ 2020

ആപ്പിൾ ഐഫോൺ എക്സ്ആർ 2020

വില: 39,600 രൂപ

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് (1792 x 828 പിക്സൽസ്) എൽസിഡി 326ppi ലിക്വിഡ് റെറ്റിന ഡിസ്പ്ലേ

• സിക്സ് കോർ എ12 ബയോണിക് 64-ബിറ്റ് 7nm പ്രോസസർ, ഫോർ-കോർ ജിപിയു, ന്യൂറൽ എഞ്ചിൻ

• 64GB, 128GB, 256GB സ്റ്റോറേജ് ഓപ്ഷനുകൾ

• iOS 12

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ്(IP67)

• ഡ്യുവൽ സിം

• 12എംപി വൈഡ് ആംഗിൾ (f/1.8) ക്യാമറ

• 7 എംപി ഫ്രണ്ട് ക്യാമറ f/2.2 അപ്പേർച്ചർ, 1080p വീഡിയോ റെക്കോർഡിങ്

• 4ജി വോൾട്ടി

• 2942 mAh ലിഥിയം അയൺ ബാറ്ററി

Best Mobiles in India

English summary
eSIM is a new feature in the premium smartphone market. We are looking at the best devices in Apple iPhones that support eSIM.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X