ഓൺലൈൻ ക്ലാസുകൾക്കായി വാങ്ങാവുന്ന വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ

|

കൊവിഡ് രണ്ടാം തരംഗം ഇതുവരെ പൂർണമായും പിൻവാങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഓൺലൈൻ ക്ലാസുകളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. ഓൺലൈൻ ക്ലാസുകൾക്ക് വേണ്ടി മാതാപിതാക്കളുടെ ഫോണുകൾ ഉപയോഗിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ പുതിയ ഫോൺ കുട്ടികൾക്ക് വാങ്ങികൊടുക്കാനുള്ള പദ്ധതി പലർക്കും ഉണ്ടായിരിക്കും. അധികം പണം മുടക്കാതെ എന്നാൽ ഓൺലൈൻ ക്ലാസ് അടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഡിവൈസ് ആയിരിക്കും മിക്ക ആളുകളും ഉപയോഗിക്കുന്നത്.

 

ഓൺലൈൻ ക്ലാസുകൾ

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനായുള്ള ഫോൺ വാങ്ങുമ്പോൾ മികച്ച സെൽഫി ക്യാമറയുള്ള ഫോൺ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ അത്യാവശ്യ കാര്യങ്ങൾ ഹാങ് ആവാതെ ചെയ്യാനും ഈ ഡിവൈസുകൾക്ക് സാധിക്കണം. സാംസങ്, റെഡ്മി, റിയൽ‌മി, പോക്കോ തുടങ്ങി നിരവധി ബ്രാൻ‌ഡുകളിൽ‌ നിന്നുള്ള ഡിവൈസുകൾ ഇതിന് യോജിച്ചവയാണ്. ഇത്തരം ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

സാംസങ് ഗാലക്സി എഫ്12

സാംസങ് ഗാലക്സി എഫ്12

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (720 × 1600 പിക്സൽസ്) എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേ

• മാലി-ജി 52 ജിപിയു, ഒക്ടാകോർ എക്‌സിനോസ് 850 പ്രോസസർ

• 64 ജിബി / 128 ജിബി സ്റ്റോറേജ്, 4 ജിബി റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ് (1 ടിബി വരെ)

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി

• 6,000mAh ബാറ്ററി

ജൂലൈയിൽ വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾജൂലൈയിൽ വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

റിയൽ‌മി നാർ‌സോ 30എ
 

റിയൽ‌മി നാർ‌സോ 30എ

വില: 8,249 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേ

• 2GHz ഒക്ടാ കോർ ഹെലിയോ ജി 85 പ്രോസസർ

• 32/64 ജിബി റോം, 3/4 ജിബി റാം

• ഡ്യൂവൽ സിം

• 13എംപി + 2എംപി ക്യാമറകൾ

• 8 എംപി സെൽഫി ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5

• യുഎസ്ബി ടൈപ്പ്-സി

• 6000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്സി എം12

സാംസങ് ഗാലക്സി എം12

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (720 × 1600 പിക്സൽസ്) എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേ

• ഒക്ടാ കോർ എക്‌സിനോസ് 850 പ്രോസസർ

• 64 ജിബി സ്റ്റോറേജ്, 4 ജിബി റാം / 128 ജിബി സ്റ്റോറേജ്, 6 ജിബി റാം

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി

• 6,000mAh ബാറ്ററി

റെഡ്മി 9എ

റെഡ്മി 9എ

വില: 7,499 രൂപ

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ

• IMG PowerVR GE8320 GPU, 2GHz ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 25 പ്രോസസർ

• 2 ജിബി / 3 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 32 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 11

• എഫ് / 2.2 അപ്പർച്ചർ ഉള്ള 13 എംപി പിൻ ക്യാമറ

• 5 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

108 എംപി ക്യാമറയുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ108 എംപി ക്യാമറയുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ

റെഡ്മി 9 പ്രൈം

റെഡ്മി 9 പ്രൈം

വില: 9,499 രൂപ

പ്രധാന സവിശേഷതകൾ

• 6.53 ഇഞ്ച് ഫുൾ എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേ

• 2GHz ഒക്ടാ കോർ ഹെലിയോ ജി 80 പ്രോസസർ

• 64/128 ജിബി റോം, 4 ജിബി റാം

• ഇരട്ട സിം

• 13എംപി+ 8എംപി+ 2എംപി+ 5എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഫിംഗർപ്രിന്റ് സെൻസർ

• ഇരട്ട 4ജി വോൾട്ടി / വൈഫൈ

• ബ്ലൂടൂത്ത് 5

• 5020 എംഎഎച്ച് ബാറ്ററി

റിയൽ‌മി സി25

റിയൽ‌മി സി25

വില: 9,499 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1600 x 720 പിക്സലുകൾ) എച്ച്ഡി + 20: 9 മിനി ഡ്രോപ്പ് ഡിസ്‌പ്ലേ

• ARM മാലി-ജി 52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 70 12 എൻ‌എം പ്രോസസർ

• 64 ജിബി / 128 ജിബി ഇഎംഎംസി 5.1 സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽണി യുഐ 2.0

• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

പോക്കോ സി3

പോക്കോ സി3

വില: 9,999 രൂപ

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ

• 2.3GHz ഒക്ട കോർ മീഡിയടെക് ഹെലിയോ ജി35 പ്രോസസർ

• 32 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 3 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12

• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 5 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

ജൂലൈ മാസത്തിൽ സ്വന്തമാക്കാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾജൂലൈ മാസത്തിൽ സ്വന്തമാക്കാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഓപ്പോ എ15

ഓപ്പോ എ15

വില: 9,990 രൂപ

പ്രധാന സവിശേഷതകൾ

• 6.55 ഇഞ്ച് (1600 × 720 പിക്‌സൽ) എച്ച്ഡി + ഡിസ്‌പ്ലേ

• IMG PowerVR GE8320 GPU

• ഒക്ട കോർ മീഡിയടെക് ഹെലിയോ പി 35 12 എൻ‌എം പ്രോസസർ

• 3 ജിബി റാം, 32 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ആൻഡ്രോയിഡ് 10 ബേസ്ഡ് കളർഒഎസ് 7.2

• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 5 എംപി മുൻ ക്യാമറ

• ഡ്യൂവൽ സിം

• 4ജി വോൾട്ടി

• 4230mAh ബാറ്ററി

റെഡ്മി 9

റെഡ്മി 9

വില: 8,999 രൂപ

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ

• 680MHz IMG പവർവിആർ GE8320 ജിപിയു

• 2.3GHz ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 35 പ്രോസസർ

• 4ജിബി LPDDR4x റാം, 64ജിബി / 128ജിബി (eMMC 5.1) സ്റ്റോറേജ്

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12

• 13 എംപി + 2 എംപി പിൻ ക്യാമറ

• 5 എംപി മുൻ ക്യാമറ

• ഫിംഗർപ്രിന്റ് സെൻസർ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

റിയൽ‌മി സി20

റിയൽ‌മി സി20

വില: 6,799 രൂപ

പ്രധാന സവിശേഷതകൾ

• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 മിനി ഡ്രോപ്പ് ഡിസ്‌പ്ലേ

• 2.3GHz ഒക്ട കോർ മീഡിയടെക് ഹെലിയോ G35 12nm പ്രോസസർ

• 2ജിബി LPDDR4x റാം, 32ജിബി (eMMC 5.1) സ്റ്റോറേജ്

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐ

• 8 എംപി പിൻ ക്യാമറ

• 5 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

5ജി സ്മാർട്ട്ഫോൺ വാങ്ങുന്നോ?, 25000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾ5ജി സ്മാർട്ട്ഫോൺ വാങ്ങുന്നോ?, 25000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾ

Best Mobiles in India

English summary
We are listing the best budget smartphones that students can use for online classes. The list includes devices from many brands such as Samsung, Redmi, Realme and Poco.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X