ഇന്ത്യൻ വിപണിയിലെ മികച്ച പത്ത് ബജറ്റ് സ്മാർട്ട്ഫോണുകൾ ഇവയാണ്

|

എല്ലാ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഏറെ ശ്രദ്ധകൊടുക്കുന്ന വിപണികളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിൽ ഏറ്റവും ആവശ്യക്കാർ ഉള്ള സ്മാർട്ട്ഫോൺ വിഭാഗങ്ങളിൽ ഒന്ന് ബജറ്റ് സ്മാർട്ട്ഫോണുകളാണ്. ആകർഷകമായ സവിശേഷതകൾ ഉള്ള ഡിവൈസുകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്. ഓൺലൈൻ ക്ലാസുകൾക്കും മറ്റുമായി സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് ഈ ഡിവൈസുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

 

ബജറ്റ് സ്മാർട്ട്ഫോണുകൾ

15000 രൂപയിൽ താഴെ വില വരുന്ന ബജറ്റ് സ്മാർട്ട്ഫോണുകൾ കരുത്തുള്ള പ്രോസസർ, മികച്ച ഡിസ്പ്ലെ, ബാറ്ററി, ക്യാമറ സെറ്റപ്പ് എന്നിവയെല്ലാം നൽകുന്നുണ്ട്. സാംസങ്, റെഡ്മി, പോക്കോ, റിയൽമി, മോട്ടറോള തുടങ്ങിയ ബ്രാന്റുകൾ ബജറ്റ് വിഭാഗത്തിൽ നിരവധി ഡിവൈസുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിലെ മികച്ച ബജറ്റ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

സാംസങ് ഗാലക്സി എഫ്22

സാംസങ് ഗാലക്സി എഫ്22

വില: 12,499 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (1600 x 720 പിക്സൽസ്) HD+ 20: 9 ഇൻഫിനിറ്റി-യു എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേ

• ഒക്ട കോർ മീഡിയടെക് ഹീലിയോ G80 12nm പ്രോസസർ, ARM മാലി- G52 2EEMC2 GPU

• 4GB LPDDR4x റാം 64GB (eMMC 5.1) സ്റ്റോറേജ് / 6GB LPDDR4x റാം, 128GB (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ കോർ 3.1

• 48MP + 8MP + 2MP + 2MP പിൻ ക്യാമറ

• 13 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000mAh ബാറ്ററി

റിയൽമി സി25
 

റിയൽമി സി25

വില: 9,499 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1600 x 720 പിക്സൽസ്) HD+ 20: 9 മിനി-ഡ്രോപ്പ് ഡിസ്പ്ലേ

• ഒക്ട കോർ മീഡിയടെക് ഹീലിയോ G70 12nm പ്രോസസർ, ARM മാലി- G52 2EEMC2 GPU

• 4GB LPDDR4x റാം 64GB / 128GB eMMC 5.1 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 13MP + 2MP + 2MP പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 10

ഷവോമി റെഡ്മി നോട്ട് 10

വില: 12,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43 ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ HD+ 20: 9 AMOLED സ്ക്രീൻ

• 2.2GHz ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 678 64-ബിറ്റ് 11nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 612 GPU

• 4GB LPDDR4X റാം 64GB (UFS 2.2) സ്റ്റോറേജ് / 6GB LPDDR4X റാം 128GB (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 48MP + 8MP + 2MP + 2MP പിൻ ക്യാമറ

• 13 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

മോട്ടോ ജി30

മോട്ടോ ജി30

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് HD+ (1600 x 720 പിക്സലുകൾ) മാക്സ്വിഷൻ 20: 9 ആസ്പെക്ട് റേഷ്യോ ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്

• ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 662 11nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 610 GPU

• 4 ജിബി / 6 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11

• 64MP + 8MP + 2MP + 2MP പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എഫ്12

സാംസങ് ഗാലക്സി എഫ്12

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (720 × 1600 പിക്സൽസ്) എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷൻ

• എക്സിനോസ് 850 ഒക്ടാ-കോർ (2GHz ക്വാഡ് + 2GHz ക്വാഡ്) മാലി-ജി 52 ഉള്ള 8nm പ്രോസസർ

• 64 ജിബി / 128 ജിബി സ്റ്റോറേജ്, 4 ജിബി റാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• 48MP + 5MP + 2MP + 2MP പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി

• 6,000mAh ബാറ്ററി

റിയൽമി 8

റിയൽമി 8

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് സ്ക്രീൻ, 1000 നിറ്റ് വരെ ബ്രൈറ്റ്നസ്

• 900 മെഗാഹെർട്സ് മാലി- G76 3EEMC4 GPU, ഒക്ട കോർ മീഡിയടെക് ഹീലിയോ G95 12nm പ്രോസസർ

• 4GB / 6GB / 8GB (LPPDDR4x) റാം 128GB (UFS 2.1) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 64MP + 8MP + 2MP + 2MP പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

പോക്കോ എം3

പോക്കോ എം3

വില: 12,999 രൂപ

പ്രധാന സവിശേഷതകൾ

• 6.53 ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ HD+ 19.5: 9 LCD സ്ക്രീൻ

• ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 662 11nm മൊബൈൽ പ്ലാറ്റ്ഫോം

• 4GB LPPDDR4x റാം 64GB (UFS 2.1) / 128GB (UFS 2.2) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• 48MP + 2MP + 2MP പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000mAh ബാറ്ററി

സാംസങ് ഗാലക്സി എം32

സാംസങ് ഗാലക്സി എം32

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4 ഇഞ്ച് FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-യു ഡിസ്പ്ലേ

• ഒക്ട കോർ മീഡിയടെക് ഹീലിയോ G80 12nm പ്രോസസർ

• 4GB LPDDR4x റാം 64GB (eMMC 5.1) സ്റ്റോറേജ് / 6GB LPDDR4x റാം 128GB (eMMC 5.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64MP + 8MP + 2MP + 2MP പിൻ ക്യാമറ

• F/2.2 അപ്പേർച്ചറുള്ള 20MP ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

പോക്കോ എം3 പ്രോ 5ജി

പോക്കോ എം3 പ്രോ 5ജി

വില: രൂപ. 13,999

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1080 × 2400 പിക്സലുകൾ) ഫുൾ HD+ 20: 9 LCD സ്ക്രീൻ

• മാലി- G57 MC2 GPU, ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 700 7nm പ്രോസസർ

• 4GB LPDDR4X റാം 64GB (UFS 2.2) സ്റ്റോറേജ് / 6GB LPDDR4X റാം 128GB (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• ഡ്യുവൽ സിം

• 48MP + 2MP + 2MP പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 5ജിSA/NSA, ഡ്യൂവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

റെഡ്മി 9 പവർ

റെഡ്മി 9 പവർ

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.53 ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീൻ

• ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 662 11nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 610 GPU

• 4GB LPPDDR4x റാം 64GB (UFS 2.1) / 128GB (UFS 2.2) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• 48MP + 8MP + 2MP + 2MP പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000mAh ബാറ്ററി

Best Mobiles in India

English summary
The list of best budget smartphones in India includes devices from brands like Redmi, Samsung, Poco, Realme and Motorola.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X