പുതിയ ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട ഓഗസ്റ്റിൽ വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ
ഓഗസ്റ്റിൽ സ്മാർട്ട്ഫോൺ വിപണി വളരെ സജീവമായിരുന്നു. ധാരാളം ലോഞ്ചുകളും കഴിഞ്ഞ മാസം നടന്നു. സാംസങ് ഗാലക്സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 എന്നിവയുൾപ്പെടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളും ഓഗസ്റ്റിൽ വിപണിയിലെത്തി. മിക്ക സ്മാർട്ട്ഫോൺ ബ്രാന്റുകളും ഓഗസ്റ്റിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട് അതുകൊണ്ട് തന്നെ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ധാരാളം പുതിയ ചോയിസുകളും ഇപ്പോൾ ലഭ്യമാണ്.

ഓഗസ്റ്റിൽ വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പട്ടികയിൽ വിവോ, റിയൽമി, സാംസങ്, മോട്ടറോള, ഇൻഫിനിക്സ്, ടെക്നോ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഉള്ളത്. ഈ സ്മാർട്ട്ഫോണുകളെല്ലാം വിപണിയിലെ മത്സരം ശക്തമാക്കുന്ന രീതിയിൽ മികച്ച സവിശേഷതകളുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഓഗസ്റ്റിൽ പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ വിശദമായി പരിശോധിക്കാം.

വിവോ വൈ21
വില: 13,990 രൂപ.
പ്രധാന സവിശേഷതകൾ
• 6.51 ഇഞ്ച് (1600 x 720 പിക്സലുൽസ്) എച്ച്+ 20: 9 എൽസിഡി സ്ക്രീൻ
• ഐഎംജി പവർവിആർ ജിഇ 8320 ജിപിയു
• ഒക്ട കോർ മീഡിയടെക് ഹീലിയോ പി 35 12 എൻഎം പ്രോസസർ
• 4 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ്11.1
• 13 എംപി പിൻ ക്യാമറ + 2 എംപി പിൻ ക്യാമറ
• F/1.8 അപ്പേർച്ചറുള്ള 8എംപിഫ്രണ്ട് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

റിയൽമി സി21വൈ
വില: 8,999 രൂപ
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഡ്യുഡ്രോപ്പ് ഡിസ്പ്ലേ
• ഒക്ടാകോർ 12nm യുണിസോക്ക് ടി610 പ്രോസസർ-ഡ്യുവൽ കോർ കോർടെക്സ് A75, സിക്സ് കോർ കോർട്ടെക്സ് A55
• 3 ജിബി എൽപിഡിഡിആർ 4 എക്സ് റാം 32 ജിബി (ഇഎംഎംസി 5.1) ഇന്റേണൽ സ്റ്റോറേജ് / 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം 64 ജിബി (ഇഎംഎംസി 5.1) ഇന്റേണൽ സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ
• 13MP + 2MP + 2MP പിൻ ക്യാമറകൾ
• 5 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

വിവോ വൈ33എസ്
വില: 17,790 രൂപ
പ്രധാന സവിശേഷതകൾ
• 6.58 ഇഞ്ച് (2400 × 1080 പിക്സലുകൾ) എഫ്എച്ച്ഡി+ എൽസിഡി സ്ക്രീൻ
• ഒക്ട കോർ മീഡിയടെക് ഹീലിയോ G80 12nm പ്രോസസർ
• 8GB LPDDR4x റാം, 128GB (eMMC 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1
• 50MP + 2MP + 2MP പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം32 5ജി
വില: 20,999 രൂപ
പ്രധാന സവിശേഷതകൾ
• 6.4 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്പ്ലേ
• ഒക്ട കോർ മീഡിയടെക് ഹീലിയോ G80 12nm പ്രോസസർ, 950MHz എആർഎം മാലി-G52 2EEMC2 ജിപിയു
• 4GB LPDDR4x റാം 64GB (eMMC 5.1) സ്റ്റോറേജ് / 6GB LPDDR4x റാം 128GB (eMMC 5.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 64MP + 8MP + 2MP + 2MP പിൻ ക്യാമറകൾ
• 20 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 6,000 mAh ബാറ്ററി

മോട്ടോ എഡ്ജ്20 ഫ്യൂഷൻ
വില: 21,499 രൂപ
പ്രധാന സവിശേഷതകൾ
• 6.67 ഇഞ്ച് (2400 × 1080 പിക്സൽസ്) എഫ്എച്ച്ഡി+ അമോലെഡ് 90Hz ഡിസ്പ്ലേ
• ഒക്ടാകോർ മീഡിയാടെക് ഡൈമൻസിറ്റി 800U (MT6873V) 7nm പ്രോസസർ
• 6GB / 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 108MP + 8MP + 2MP പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• 5ജി + ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി Z ഫോൾഡ് 3
വില: 1,49,900 രൂപ
പ്രധാന സവിശേഷതകൾ
• 7.6 ഇഞ്ച് (2208 x 1768 പിക്സൽസ്) QXGA+ 22.5: 18 ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേ,
• 6.2-ഇഞ്ച് (2268 x 832 പിക്സലുകൾ) 24.5: 9) HD+ ഡൈനാമിക് അമോലെഡ് 2X കവർ ഡിസ്പ്ലേ
• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം
• 12GB LPDDR5 റാം, 256GB / 512GB (UFS 3.1) സ്റ്റോറേജ്
.• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1
• ഡ്യുവൽ സിം (നാനോ + ഇസിം)
• 12MP + 12MP + 12MP പിൻ ക്യാമറകൾ
• 10MP കവർ ഫ്രണ്ട് ക്യാമറ
• 4 എംപി അണ്ടർ ഡിസ്പ്ലേ ക്യാമറ
• 5ജി SA/ NSA, Sub6 / mmWave, ഡ്യുവൽ 4ജി വോൾട്ടി
• 4,400 mAh ബാറ്ററി

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3
വില: 84,999 രൂപ
പ്രധാന സവിശേഷതകൾ
• 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ (2640 x 1080 പിക്സൽസ്) 22: 9 ഡൈനാമിക് അമോലെഡ് 2X ഇൻഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലേ
• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം
• 8 ജിബി എൽപിഡിഡിആർ 5 റാം 128 ജിബി / 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്
• ഒരു ഇസിമ്മും ഒരു നാനോ സിമ്മും
• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1
• 12MP + 12MP പിൻ ക്യാമറകൾ
• 10 എംപി മുൻ ക്യാമറ
• 5G SA / NSA sub6 / mmWave, 4G
• വാട്ടർ റസിസ്റ്റൻസ്(IPX8)
• 3,300 mAh ബാറ്ററി

വിവോ വൈ53എസ്
വില: 19,490 രൂപ
പ്രധാന സവിശേഷതകൾ
• 6.58 ഇഞ്ച് (2408 × 1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി സ്ക്രീൻ
• ഒക്ട കോർ മീഡിയടെക് ഹീലിയോ G80 12nm പ്രോസസർ, 950MHz ARM മാലി-G52 2EEMC2 ജിപിയു
• 8GB LPDDR4x റാം, 128GB സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1
• 64MP + 2MP + 2MP പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

ഇൻഫിനിക്സ് സ്മാർട്ട് 5എ
വില: 6,499 രൂപ
പ്രധാന സവിശേഷതകൾ
• 6.52 ഇഞ്ച് (1540 x 720 പിക്സൽസ്) എച്ച്ഡി+ 20: 9 അസ്പ്കാട് റേഷിയോ 2.5D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ
• 1.8GHz ക്വാഡ് കോർ മീഡിയടെക് ഹീലിയോ A20 പ്രോസസർ
• 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ) ബേസ്ഡ് XOS 7.6
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 8 എംപി പിൻ ക്യാമറ
• 8 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

ടെക്നോ പോവ 2
വില: 10,999 രൂപ
പ്രധാന സവിശേഷതകൾ
• 6.9-ഇഞ്ച് (1080 x 2460 പിക്സൽസ്) എഫ്എച്ച്ഡി+ ഡോട്ട്-ഇൻ ഡിസ്പ്ലേ
• ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ
• 4GB LPDDR4x റാം 64GB ഇന്റേണൽ സ്റ്റോറേജ് / 6GB LPDDR4x റാം
• 128 ജിബി ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് HiOS 7.6
• 48MP + 2MP + 2MP + 2MP പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 7,000 mAh ബാറ്ററി

റിയൽമി ജിടി മാസ്റ്റർ എഡിഷൻ
വില: 27,999 രൂപ
പ്രധാന സവിശേഷതകൾ
• 6.43 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz ഒലെഡ് ഡിസ്പ്ലേ
• ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778ജി
• 6GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്
• 8GB LPDDR4X റാം 128GB / 256GB UFS 2.2 സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0
• ഡ്യുവൽ സിം (നാനോ + നാനോ)
• 64MP + 8MP + 2MP പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• 5ജി + ഡ്യുവൽ 4ജി വോൾട്ടി
• 4,300 mAh ബാറ്ററി

മോട്ടറോള എഡ്ജ് (2021)
വില: 57,999 രൂപ
പ്രധാന സവിശേഷതകൾ
• 6.8 ഇഞ്ച് (2460 × 1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി 144Hz ഡിസ്പ്ലേ
• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 642L ജിപിയു
• 8 ജിബി റാം 256 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് 11
• 108MP + 8MP + 2MP പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

മോട്ടറോള എഡ്ജ് 20
വില: 29,999 രൂപ
പ്രധാന സവിശേഷതകൾ
• 6.67 ഇഞ്ച് (2400 × 1080 പിക്സൽസ്) എഫ്എച്ച്ഡി+ അമോലെഡ് 144Hz ഡിസ്പ്ലേ
• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 642L ജിപിയു
• 8 ജിബി റാം, 128 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് 11
• ഡ്യുവൽ സിം (നാനോ + നാനോ)
• 108MP + 16MP + 8MP പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 4,000 mAh ബാറ്ററി

റിയൽമി ജിടി 5ജി
വില: 37,999 രൂപ
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ചഡി+ അമോലെഡ് 20: 9 അസ്പാക്ട് റേഷിയോ സ്ക്രീൻ
• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 660 ജിപിയു
• 8 ജിബി എൽപിഡിഡിആർ 5 റാം 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ് / 12 ജിബി എൽപിഡിഡിആർ 5 റാം 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0
• ഡ്യുവൽ സിം (നാനോ + നാനോ)
• 64MP + 8MP + 2MP പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടി
• 4,500 mAh ബാറ്ററി

സാംസങ് ഗാലക്സി എ03എസ്
വില: 11,499 രൂപ
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (1560 × 720 പിക്സൽസ്) എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി വി ഡിസ്പ്ലേ
• ഐഎംജി പവർവിആർ ജിഇ 8320 ജിപിയു
• ഒക്ട കോർ മീഡിയടെക് ഹീലിയോ പി 35 12 എൻഎം പ്രോസസർ
• 3 ജിബി റാം 32 ജിബി സ്റ്റോറേജ് / 4 ജിബി റാം 128 ജിബി സ്റ്റോറേജ്
• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1
• ഡ്യുവൽ സിം
• 13MP + 2MP + 2MP പിൻ ക്യാമറകൾ
• 5 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

നോക്കിയ സി20 പ്ലസ്
വില: 8,999 രൂപ
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (1600 × 720 പിക്സൽസ്) എച്ച്ഡി+ വി നോച്ച് 20: 9 അസ്പക്ട് റേഷിയോ എൽസിഡി സ്ക്രീൻ
• 1.6GHz ഒക്ടാകോർ യൂണിസോക്ക് SC9863A പ്രോസസർ
• 2GB / 3GB റാം, 32GB (eMMC 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 8MP + 2MP പിൻ ക്യാമറകൾ
• 5 എംപി മുൻ ക്യാമറ
• 4ജി വോൾട്ടി
• 4,950 mAh ബാറ്ററി


Click it and Unblock the Notifications








