പുതിയ ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി കിടിലൻ സ്മാർട്ട്ഫോണുകൾ
കൊവിഡിന് ശേഷം സ്മാർട്ട്ഫോൺ വിപണി വീണ്ടും സജീവമായിരിക്കുകയാണ്. ഓരോ ആഴ്ച്ചയിലും മികച്ച ഡിവൈസുകൾ കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച്ചയിലും മികച്ച സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിയിട്ടുണ്ട്. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഫോണുകൾ വാങ്ങാൻ സെയിൽ ദിവസം വരെ കാത്തിരിക്കണം എങ്കിലും മികച്ച സവിശേഷതകളുള്ള പുതിയ ഡിവൈസ് വേണമെന്നുള്ള ആളുകൾക്ക് ഈ ഡിവൈസുകൾ വാങ്ങാവുന്നതാണ്.

കഴിഞ്ഞയാഴ്ച്ച വിപണിലെത്തിയ സ്മാർട്ട്ഫോണുകളിൽ ഏറ്റവും പുതിയ ജനപ്രിയ സ്മാർട്ട്‌ഫോണുകളായ റിയൽമി നാർസോ 50ഐ, റിയൽമി നാർസോ 50എ, ഐക്യുഒഒ Z 5 എന്നിവയാണ് ഏറ്റവും ശ്രദ്ധേയമായ സ്മാർട്ട്ഫോണുകൾ. ഇവയെല്ലാം മിഡ് റേഞ്ച് വിഭാഗത്തിൽ പുറത്തിറക്കിയ ഫോണുകളാണ്. എച്ച്എംഡി ഗ്ലോബലും ഓപ്പോയും കഴിഞ്ഞയാഴ്ച്ച സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. നോക്കിയ ജി50, ഓപ്പോ എ16 എന്നിവയാണ് ഈ ഡിവൈസുകൾ. കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

റിയൽമി നാർസോ 50ഐ
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഡ്യൂ ഡ്രോപ്സ് ഡിസ്പ്ലേ
• 1.6GHz ഒക്ടാകോർ യൂണിസോക്ക് എസ്സി9863എ പ്രോസസർ, ഐഎംജി 8322 ജിപിയു
• 2ജിബി എൽപിഡിഡിആർ 4x റാം 32ജിബി (eMMC 5.1) സ്റ്റോറേജ് / 4ജിബി എൽപിഡിഡിആർ 4x റാം 64ജിബി (eMMC 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ ഗോ എഡിഷൻ
• 8 എംപി പിൻ ക്യാമറ f/2.0 അപ്പേർച്ചർ, എൽഇഡി ഫ്ലാഷ്
• 5 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5000mAh ബാറ്ററി

റിയൽമി നാർസോ 50എ
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (1600 x 720 പിക്സലുകൾ) എച്ച്ഡി+ ഡ്യൂഡ്രോപ്സ് ഡിസ്പ്ലേ
• ഒക്ട കോർ മീഡിയടെക് ഹീലിയോ ജി85 12nm പ്രോസസർ 1000MHz എആർഎം മാലി-G52 2EEMC2 ജിപിയു
• 4ജിബി LPDDR4X റാം, 64ജിബി / 128ജിബി (eMMC 5.1) ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട്
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0
• 50MP + 2MP + 2MP പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 6,000 mAh ബാറ്ററി

ഹുവാവേ നോവ 9
പ്രധാന സവിശേഷതകൾ
• 6.57 ഇഞ്ച് (2340 × 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് 120Hz കർവ്ഡ് ഡിസ്പ്ലേ
• ഒക്ട കോർ (4 x 2.4GHz + 4 x 1.8GHz ക്രയോ 670 സിപിയു) സ്നാപ്ഡ്രാഗൺ 778ജി 6 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• അഡ്രിനോ 642 എൽ ജിപിയു
• 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്
• ഹാർമണി ഒഎസ് 2
• ഡ്യുവൽ സിം (നാനോ + നാനോ)
• 50എംപി+ 8എംപി+ 2എംപി+ 2എംപി പിൻ ക്യാമറകൾ
• 32 മെഗാപിക്സൽ മുൻ ക്യാമറ, f/2.0 അപ്പേർച്ചർ
• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ
• ഡ്യൂവൽ 4ജി വോൾട്ടി
• 4,300 mAh ബാറ്ററി

ഹുവാവേ നോവ 9 പ്രോ
പ്രധാന സവിശേഷതകൾ
• 6.72 ഇഞ്ച് (2676x 1236 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് 120Hz കർവ്ഡ് ഡിസ്പ്ലേ
• ഒക്ട കോർ (4 x 2.4GHz + 4 x 1.8GHz ക്രയോ 670 സിപിയു) സ്നാപ്ഡ്രാഗൺ 778 ജി 6 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• അഡ്രിനോ 642 എൽ ജിപിയു
• 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്
• ഹാർമണി ഒഎസ് 2
• ഡ്യുവൽ സിം (നാനോ + നാനോ)
• 50എംപി+ 8എംപി+ 2എംപി+ 2എംപി പിൻ ക്യാമറകൾ
• 32എംപി പിൻ ക്യാമറ
• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ
• ഡ്യൂവൽ 4ജി വോൾട്ടി
• 100W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 4,000 mAh

ഐക്യുഒഒ Z5
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz എൽസിഡി സ്ക്രീൻ
• ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778ജി മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 642 എൽ ജിപിയു
• 8ജിബി എൽപിഡിഡിആർ 5 റാം 128ജിബി / 256ജിബി (UFS 3.1) സ്റ്റോറേജ് / 12ജിബി എൽപിഡിഡിആർ റാം 256ജിബി (UFS 3.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിൻ ഒഎസ് 1.0
• ഡ്യുവൽ സിം (നാനോ + നാനോ)
• 64MP + 8MP + 2MP പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്എ/ എൻഎസ്എ, ഡ്യൂവൽ 4ജി വോൾട്ടി
• 5,000 mAh (സാധാരണ) ബാറ്ററി

നോക്കിയ ജി50
പ്രധാന സവിശേഷതകൾ
• 6.82-ഇഞ്ച് (720 × 1640 പിക്സൽസ്) എച്ച്ഡി+ ഡിസ്പ്ലേ 450 നിറ്റ്സ് ബ്രൈറ്റ്നസ്, 70% എൻടിഎസ്‌സി കളർ ഗാമറ്റ്
• ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 480 8nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 619 ജിപിയു
• 4ജിബി LPDDR4x റാം 64ജിബി (UFS 2.1) സ്റ്റോറേജ് / 6ജിബി LPDDR4x റാം 128GB (UFS 2.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11
• 48 എംപി പിൻ ക്യാമറ, 5 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെൻസർ
• 8 എംപി മുൻ ക്യാമറ
• 5ജി SA/NSA, ഡ്യൂവൽ സിം, 4ജി വോൾട്ടി
• 5,000 mAh (സാധാരണ) ബാറ്ററി

റിയൽമി ജിടി നിയോ 2
പ്രധാന സവിശേഷതകൾ
• 6.62 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz ഇ4 അമോലെഡ് ഡിസ്പ്ലേ
• ഒക്ട കോർ (1 x 3.2GHz + 3 x 2.42GHz + 4 x 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 650 ജിപിയു
• 8 ജിബി എൽപിഡിഡിആർ 5 റാം 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ് / 8 ജിബി / 12 ജിബി എൽപിഡിഡിആർ 5 റാം 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0
• ഡ്യുവൽ സിം (നാനോ + നാനോ)
• 64MP + 8MP + 2MP പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ
• യുഎസ്ബി ടൈപ്പ്-സി, ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഹൈ-റെസ് ഓഡിയോ
• 5ജി SA/ NSA, ഡ്യൂവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി


Click it and Unblock the Notifications