Home
Mobile

50,000 രൂപയിൽ താഴ വിലയുള്ള മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ

സ്മാർട്ട്ഫോണുകൾ നമ്മുടെ നിത്യജീവിതത്തിലെ സുപ്രധാന ഘടകമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. സാങ്കേതികവിദ്യ മെബൈൽഫോൺ എന്ന ഡിവൈസിന്റെ ഉപയോഗങ്ങളെ തന്നെ മാറ്റി മറിക്കുകയും സ്മാർട്ട്ഫോൺ ലോകത്തെ വിരൽത്തുമ്പിൽ എത്തിക്കുകയും ചെയ്യുന്നു. കോളുകൾ വിളിക്കുക എന്നതിൽ നിന്നും സോഷ്യൽ മീഡിയയിലേക്കും ഗെയിമിങിലേക്കും സ്ട്രീമിങിലേക്കും കടക്കുന്നതിനൊപ്പം തന്നെ കണ്ടന്റ് ക്രിയേഷനുള്ള ക്യാമറയായി പോലും സ്മാർട്ട്ഫോണുകളെ ഉപയോഗിക്കാം.

പ്രീമിയം സ്മാർട്ട്ഫോണുകൾ

സ്മാർട്ട്ഫോണുകളുടെ വില വർധിക്കും തോറും മികച്ച ഫീച്ചറുകളും നമുക്ക് ലഭിക്കും. പ്രീമിയം സ്മാർട്ട്ഫോണുകൾ അതിന്റെ സവിശേഷതകൾ കൊണ്ട് തന്നെയാണ് ഏതൊരാളെയും മോഹിപ്പിക്കുന്നത്. നമ്മളിന്ന് പരിചയപ്പെടുന്നത് ചില പ്രീമിയം സ്മാർട്ട്ഫോണുകളെയാണ്. ഈ ഫോണുകൾക്ക് 50,000 രൂപയിൽ താഴെ മാത്രമാണ് വില വരുന്നത്. ആകർഷകമായ സവിശേഷതകളും ഇവയിൽ ഉണ്ട്.

വിവോ എക്സ് 60 പ്രോ

വിവോ എക്സ് 60 പ്രോ

വില: 49,999 രൂപ മുതൽ

• 6.56 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്പ്ലെ

• 120Hz സ്നാപ്ഡ്രാഗൺ 870 പ്രോസസർ

• 12GB റാം, 256GB സ്റ്റോറേജ്

• 48 എംപി + 13 എംപി + 13എംപി ട്രിപ്പിൾ റിയർ ക്യാമറ

• 32 ഫ്രണ്ട് ക്യാമറ

• 4200mAh ബാറ്ററി

• 33W ചാർജിങ്

• ആൻഡ്രോയിഡ് 11

ഐക്യുഒഒ 7 ലെജൻഡ്

ഐക്യുഒഒ 7 ലെജൻഡ്

വില: 39,990 രൂപ

• 6.62 ഇഞ്ച് FHD+ അമോലെഡ് ഡിസ്പ്ലെ

• 120Hz സ്നാപ്ഡ്രാഗൺ 888 പ്രോസസർ

• 8/12ജിബി റാം, 128 / 256ജിബി സ്റ്റോറേജ്

• 4,000mAh ബാറ്ററി

• 66W ചാർജിങ് സപ്പോർട്ട്

• 48എംപി + 13 എംപി+ 13 എംപി പിൻ ക്യാമറകൾ

• 16MP ഫ്രണ്ട് ക്യാമറ

• ആൻഡ്രോയിഡ് 11

വൺപ്ലസ് 9

വൺപ്ലസ് 9

വില: 49,999 രൂപ

• 6.55 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്

• സ്നാപ്ഡ്രാഗൺ 888 പ്രോസസർ

• 8 ജിബി റാം, 128 ജിബി സ്റ്റോറേജ്

• 48 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി പിൻ ക്യാമറ

• 4500 എംഎഎച്ച് ബാറ്ററി

• 65W വാർപ്പ് ചാർജിങ് സപ്പോർട്ട്

• ആൻഡ്രോയിഡ് 11

ഷവോമി എംഐ 11എക്സ് പ്രോ

ഷവോമി എംഐ 11എക്സ് പ്രോ

വില: 39,999 രൂപ

• 6.67 ഇഞ്ച് FHD + സൂപ്പർ അമോലെഡ് ഡിസ്പ്ലെ, 120Hz റിഫ്രഷ് റേറ്റ്

• സ്നാപ്ഡ്രാഗൺ 888 പ്രോസസർ

• 8ജിബി റാം, 256ജിബി സ്റ്റോറേജ്

• 108 എംപി+ 8 എംപി+ 5എംപി ക്യാമറകൾ

• 20എംപി ഫ്രണ്ട് ക്യാമറ

• 4520 mAh ബാറ്ററി

• 33WOS ചാർജിങ്

• ആൻഡ്രോയിഡ് 11

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 5ജി

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 5ജി

വില: 47,999 രൂപ

• 6.7 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്പ്ലെ, 120Hz റിഫ്രഷ് റേറ്റ്

• സ്നാപ്ഡ്രാഗൺ 865 പ്രോസസർ

• 8 ജിബി റാം, 128 ജിബി സ്റ്റോറേജ്

• 12 എംപി + 8 എംപി+ 12 എംപി ക്യാമറകൾ

• 32എംപി ഫ്രണ്ട് ക്യാമറ

• 4500mAh ബാറ്ററി

• 25WOS ചാർജിങ്

• ആൻഡ്രോയിഡ് 11

അസൂസ് റോഗ് ഫോൺ 5

അസൂസ് റോഗ് ഫോൺ 5

വില: 49,999 രൂപ

• 6.78 ഇഞ്ച് FHD + അമോലെഡ് 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ

• സ്നാപ്ഡ്രാഗൺ 888 പ്രോസസർ

• 8 ജിബി റാം, 128 ജിബി സ്റ്റോറേജ്

• 64 എംപി + 13 എംപി + 5എംപി ക്യാമറകൾ

• 24എംപി ഫ്രണ്ട് ക്യാമറ

• 6000mAh ബാറ്ററി

• 30W ചാർജിങ് (65W സപ്പോർട്ട്)

• ആൻഡ്രോയിഡ് 11 ഒഎസ്

ആപ്പിൾ ഐഫോൺ 11

ആപ്പിൾ ഐഫോൺ 11

വില: 46,999 രൂപ

• 6.1 ഇഞ്ച് എൽസിഡി ഡിസ്പ്ലെ

• ആപ്പിൾ എ13 ബയോണിക് ചിപ്പ്സെറ്റ്

• 12 എംപി + 12 എംപി ക്യാമറകൾ

• 3110 എംഎഎച്ച് ബാറ്ററി

• 18W ചാർജിങ്

• ഐഒഎസ് 14.2

Best Mobiles in India

English summary
We are listing out some premium smartphones. These phones are priced below Rs 50,000. They also have attractive features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X