അതിവേഗ കണക്റ്റിവിറ്റി വേണ്ടവർക്ക് 30,000 രൂപയിൽ താഴെ വിലയിൽ വൈഫൈ 6 ഉള്ള സ്മാർട്ട്ഫോണുകൾ

|

സ്‌മാർട്ട്‌ഫോണുകൾ എന്നത് ഫോൺ കോളുകൾ ചെയ്യാൻ മാത്രമുള്ള ഒരു ഡിവൈസല്ല. സാമ്പത്തികവും വിനോദപരവും ജോലി സംബന്ധവുമായ പല കാര്യങ്ങളും നമ്മൾ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യുന്നുണ്ട്. നമ്മുടെ എല്ലാ ആവശ്യങ്ങൾക്കുമായി ആപ്പുകൾ ഉള്ള ഈ കാലത്ത് സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകൾ തന്നെ ആവശ്യമാണ്. എപ്പോഴും ഇന്റർനെറ്റ് കണക്ഷൻ ആവശ്യമുള്ളതിനാൽ തന്നെ തടസമില്ലാതെ ഡാറ്റ ആക്‌സസ് ചെയ്യാൻ ഏറ്റവും മികച്ച വൈഫൈ കണക്റ്റിവിറ്റി ആവശ്യമാണ്.

വൈഫൈ കണക്റ്റിവിറ്റി

വേഗതയേറിയ വൈഫൈ കണക്റ്റിവിറ്റി നൽകുന്ന ഏറ്റവും പുതിയ വൈഫൈ 6 ഉള്ള ധാരാളം സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച വൈഫൈ 6 സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. എല്ലാ പ്രമുഖ ബ്രാന്റുകളും ഇത്തരം സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

വൺപ്ലസ് നോർഡ് സിഇ 2 5ജി

വൺപ്ലസ് നോർഡ് സിഇ 2 5ജി

വില: 23,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് ഫുൾ എച്ച്ഡി+ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ

• മീഡിയടെക് ഡൈമെൻസിറ്റി 900 6nm പ്രോസസർ, ഒക്ട കോർ, മാലി-G68 MC4 ജിപിയു

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11.3

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• വൈഫൈ 6

• 4,500 mAh ബാറ്ററി

5ജി ഫോൺ ആഗ്രഹം വില കാരണം ഒഴിവാക്കേണ്ട; ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ5ജി ഫോൺ ആഗ്രഹം വില കാരണം ഒഴിവാക്കേണ്ട; ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എം53 5ജി

സാംസങ് ഗാലക്സി എം53 5ജി

വില: 26,499 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് FHD+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• മീഡിയടെക് ഡൈമെൻസിറ്റി 900 6nm പ്രോസസർ, മാലി-G68 MC4 ജിപിയു

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് സാംസങ് വൺ യുഐ 4.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വിവോ ടി1 പ്രോ 5ജി

വിവോ ടി1 പ്രോ 5ജി

വില: 23,999 രൂപ

പ്രധാന സവിശേഷതകൾ

• 6.44-ഇഞ്ച് (2404 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി റാം

• 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,700 mAh ബാറ്ററി

വൺപ്ലസ് നോർഡ് 2 5ജി

വൺപ്ലസ് നോർഡ് 2 5ജി

വില: 27,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 408 ppi 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200-AI 6nm പ്രോസസർ, എആർഎം G77 MC9 ജിപിയു

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 3.1) സ്റ്റോറേജ്

• 256 ജിബി (UFS 31) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11.3

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ജനപ്രിയ ഫോണുകളിൽ ഒന്നം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ്, റെഡ്മി രണ്ടാമത്ജനപ്രിയ ഫോണുകളിൽ ഒന്നം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ്, റെഡ്മി രണ്ടാമത്

റിയൽമി 9 പ്രോ പ്ലസ്

റിയൽമി 9 പ്രോ പ്ലസ്

വില: 24,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് സ്ക്രീൻ

• മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ, ഒക്ട കോർ, മാലി-G68 MC4 ജിപിയു

• 6 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• 8 ജിബി LPDDR4x റാം, 128 ജിബി / 256 ജിബി (UFS 2.2) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

iQOO Z6 പ്രോ

iQOO Z6 പ്രോ

വില: 23,999 രൂപ

പ്രധാന സവിശേഷതകൾ

• 6.44-ഇഞ്ച് (2404 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി റാം, 128 ജിബി സ്റ്റോറേജ് / 12 ജിബി റാം, 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,700 mAh ബാറ്ററി

റിയൽമി നാർസോ 50 പ്രോ 5ജി

റിയൽമി നാർസോ 50 പ്രോ 5ജി

വില: 21,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് സ്ക്രീൻ

• മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ, മാലി-G68 MC4 ജിപിയു

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• 48 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സ്മാർട്ട് അല്ലെങ്കിലും കിടിലൻ തന്നെ; ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫീച്ചർ ഫോണുകൾസ്മാർട്ട് അല്ലെങ്കിലും കിടിലൻ തന്നെ; ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫീച്ചർ ഫോണുകൾ

സാംസങ് ഗാലക്സി എം52 5ജി

സാംസങ് ഗാലക്സി എം52 5ജി

വില: 29,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
There are many smartphones available in the Indian market today with the latest WiFi 6 that provide fast connectivity. Take a look at the best WiFi 6 smartphones priced below Rs 30,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X