കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യം

|

2021ന്റെ ആരംഭത്തിൽ തന്നെ സ്മാർട്ട്ഫോൺ വിപണി ഉണർന്നു. നിരവധി ലോഞ്ചുകൾ ഈ മാസം തന്നെ നടക്കുന്നു എന്നതിനൊപ്പം തന്നെ ഈ വർഷം പുറത്തിറക്കാൻ പോകുന്ന പ്രധാന ഡിവൈസുകളുടെ പേരുകളും കമ്പനികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ മുതൽ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്‌ഫോണുകൾ വരെ നീളുന്ന എല്ലാ വിഭാഗത്തിലും കമ്പനികൾ ശ്രദ്ധ കൊടുക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ചയിലെ ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളുടെ പട്ടികയും സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്.

സ്മാർട്ട്ഫോൺ വിപണി

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമിയുടെ ആധിപത്യമാണ് ഉള്ളത്. ഷവോമിക്കൊപ്പം സാംസങിന്റെ ഡിവൈസുകളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഷവോമി എംഐ 11, എംഐ10i 5ജി, റെഡ്മി നോട്ട് 9ടി എന്നിവയാണ് ഷവോമിയുടെ പട്ടികയിലുള്ള ഡിവൈസുകൾ. സാംസങ്ങിന്റെ ഗാലക്‌സി എ12, ഗാലക്‌സി എ51 എന്നിവയും ഈ പട്ടികയിൽ ഉണ്ട്. ആപ്പിളിന്റെ ഐഫോൺ 12 സീരീസും ഉപഭോക്താക്കൾക്കിടയിൽ ട്രന്റിങായി നിന്ന ഡിവൈസാണ്.

ഷവോമി എംഐ 11

ഷവോമി എംഐ 11

പ്രധാന സവിശേഷതകൾ

• 6.81 ഇഞ്ച് QHD + AMOLED 120Hz ഡിസ്പ്ലേ

• സ്നാപ്ഡ്രാഗൺ 888 5nm പ്രോസസർ

• 128 ജിബി 8 ജിബി റാം, 256 ജിബി 8 ജിബി റാം, 256 ജിബി 12 ജിബി റാം

• ആൻഡ്രോയിഡ് 11, MIUI 12.5

• ഡ്യൂവൽ സിം

• 108 എംപി + 13 എംപി + 5 എംപി ട്രിപ്പിൾ റിയർ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ക്യാമറ

• 5 ജി എസ്എ / എൻഎസ്എ

• ഡ്യൂവൽ 4ജി വോൾട്ടി

• വൈഫൈ 6

• ബ്ലൂടൂത്ത് 5.1

• എൻ‌എഫ്‌സി

• യുഎസ്ബി ടൈപ്പ്-സി

• ലി-പോ 4600 mAh ബാറ്ററി

ഷവോമി റെഡ്മി 9ടി

ഷവോമി റെഡ്മി 9ടി

പ്രധാന സവിശേഷതകൾ

• 6.39-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 19.5: 9 അസ്പാക്ട് റേഷിയോ അമോലെഡ് എച്ച്ഡിആർ ഡിസ്പ്ലേ

• ഒക്ട കോർ (2.2GHz ഡ്യുവൽ + 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 730 മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 618 GPU

• 64 ജിബി / 128 ജിബി (യു‌എഫ്‌എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 9.0 (പൈ) MIUI 10

• ഡ്യൂവൽ സിം (നാനോ + നാനോ)

• 48 എംപി + 8 എംപി + 13 എംപി പിൻ ക്യാമറകൾ

• 20 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4000mAh ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 9ടി 5ജി

ഷവോമി റെഡ്മി നോട്ട് 9ടി 5ജി

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (1080 × 2340 പിക്സൽസ്) 450nits ബ്രൈറ്റ്നസുള്ള പൂർണ്ണ എച്ച്ഡി + എൽസിഡി സ്ക്രീൻ, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 800 യു (എംടി 6873 വി) 7 എൻഎം പ്രോസസർ

• 64 ജിബി / 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 10, MIUI 12

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4 ജി വോൾട്ടി

• 5000mAh ബാറ്ററി

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.8 ഇഞ്ച് ക്വാഡ് എച്ച്ഡി + എൽടിപിഒ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ, 1-120 ഹെർട്സ് റിഫ്രഷ് റേറ്റ്, 1600 നിറ്റ് വരെ ബ്രൈറ്റ്നസ്

• ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം / ഒക്ട-കോർ ​​സാംസങ് എക്‌സിനോസ് 2100 പ്രോസസർ

• ആൻഡ്രോയിഡ് 11, വൺ യുഐ 3.1

• 108MP + 12MP + 10MP + 10MP പിൻ ക്യാമറകൾ

• 5G SA / NSA, 4G VoLTE

• 4000mAh (S21) / 4800mAh (S21 +) / 5000mAh (S21 അൾട്രാ) ബാറ്ററി

സാംസങ് ഗാലക്‌സി എ12

സാംസങ് ഗാലക്‌സി എ12

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1560 × 720 പിക്സലുകൾ) എച്ച്ഡി + എൽസിഡി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേ

• IMG PowerVR GE8320 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഹെലിയോ പി 35 12 എൻ‌എം പ്രോസസർ

• 3 ജിബി / 4 ജിബി / 6 ജിബി റാം, 32 ജിബി / 64 ജിബി / 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി എക്സ്പാൻഡബിൾ മെമ്മറി

• ആൻഡ്രോയിഡ് 10 ബേസ്ഡ് സാംസങ് വൺ യുഐ

• ഡ്യൂവൽ സിം

• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• എഫ് / 2.0 അപ്പേർച്ചറുള്ള 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4 ജി വോൾട്ടി

• 5,000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എ51

സാംസങ് ഗാലക്‌സി എ51

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് സ്‌ക്രീൻ

• ഒക്ടാ കോർ (ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9611 10 എൻഎം പ്രോസസർ, മാലി-ജി 72 ജിപിയു

• 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• സാംസങ് വൺ യുഐ 2.0, ആൻഡ്രോയിഡ് 10

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 48 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4000 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 9 പ്രോ

ഷവോമി റെഡ്മി നോട്ട് 9 പ്രോ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് FHD + ഡിസ്പ്ലേ

• 2.3GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 720G പ്രോസസർ

• 64/128 ജിബി റോമിനൊപ്പം 4/6 ജിബി റാം

• ഡ്യൂവൽ സിം

• 48 എംപി + 8 എംപി + 5 എംപി + 2 എംപി ക്വാഡ് പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• ഫിംഗർപ്രിന്റ് സെൻസർ

• 4G VoLTE / WiFi

• ബ്ലൂടൂത്ത് 5 LE

• 5020 എംഎഎച്ച് ബാറ്ററി

ആപ്പിൾ ഐഫോൺ 12പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 12പ്രോ മാക്സ്

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• ഹെക്സ്-കോർ ആപ്പിൾ എ 14 ബയോണിക്

• 128/256/512 ജിബി റോമിനൊപ്പം 6 ജിബി റാം

• OIS ഉള്ള 12MP + 12MP + 12MP ട്രിപ്പിൾ ക്യാമറ

• 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫെയ്‌സ് ഐഡി

• ബ്ലൂടൂത്ത് 5.0

LTE സപ്പോർട്ട്

• IP68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്

• അനിമോജി

• വയർലെസ് ചാർജിംഗ്

പോക്കോ എക്സ്3 എൻഎഫ്സി

പോക്കോ എക്സ്3 എൻഎഫ്സി

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്‌സൽ) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്‌ക്രീൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആർ 10, കോർണിംഗ് ഗോറില്ല 5 പ്രോട്ടക്ഷൻ

• ഒക്ട കോർ (2.3GHz ഡ്യുവൽ + 1.8GHz ഹെക്സ ക്രിയോ 470 സിപിയു) സ്നാപ്ഡ്രാഗൺ 732 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 618 ജിപിയു

• 64 ജിബി / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• MIUI 12, ആൻഡ്രോയിഡ് 10

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64MP + 13MP + 2MP + 2MP പിൻ ക്യാമറകൾ

• 20 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5160mAh ബാറ്ററി

Best Mobiles in India

English summary
Xiaomi dominates last week's list of the most trending smartphones. Along with Xiaomi, Samsung's devices are also on the list.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X