കഴിഞ്ഞാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകൾ: സാംസങ് ഗാലക്സി എം53 5ജി തന്നെ ഒന്നാമൻ

|

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സാംസങ് ഗാലക്സി എ53 5ജി ഇത്തവണയും ആധിപത്യം നിലനിർത്തിയിരിക്കുകയാണ്. ലോഞ്ച് ചെയ്തത് മുതൽ ട്രന്റിങ് ആയി തുടരുന്ന ഈ ഡിവൈസിന് തൊട്ട് പിന്നിൽ വൺപ്ലസ് ഏസ് എന്ന ഫോണാണ് ഉള്ളത്. മൂന്നാം സ്ഥാനത്താവട്ടെ കഴിഞ്ഞ വാരം രണ്ടാമത് ഉണ്ടായിരുന്ന റെഡ്മി നോട്ട് 11 ആണ് ഉള്ളത്.

 

ട്രന്റിങ് സ്മാർട്ട്ഫോണുകൾ

ലോഞ്ച് ചെയ്ത് കുറച്ച് മാസം ആയെങ്കിലും സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇപ്പോഴും ഇടം പിടിച്ചിട്ടുണ്ട്. ഷവോമി 12 പ്രോ, സാംസങ് ഗാലക്സി എ73 5ജി എന്നീ ഡിവൈസുകളും പട്ടികയിൽ ഉണ്ട്. കഴിഞ്ഞയാഴ്ച ട്രന്റിങ് ആയ മികച്ച സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

സാംസങ് ഗാലക്സി എ53 5ജി
 

സാംസങ് ഗാലക്സി എ53 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്

• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1200 പ്രോസസർ

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• വാട്ടർ റെസിസ്റ്റന്റ് (IP67)

• 5ജി എസ്എ / എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വില കുറഞ്ഞ സ്മാർട്ട്ഫോൺ വാങ്ങണോ?, 8000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾവില കുറഞ്ഞ സ്മാർട്ട്ഫോൺ വാങ്ങണോ?, 8000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ

വൺപ്ലസ് ഏസ്

വൺപ്ലസ് ഏസ്

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2412×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz അമോലെഡ് ഡിസ്പ്ലേ

• മാലി-G510 MC6 ജിപിയു, ഒക്ടാകോർ ഡൈമെൻസിറ്റി 8100-മാക്സ് 5nm പ്രോസസർ

• 8 ജിബി LPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPDDR5 റാം, 256 ജിബി / 512 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1(ഓക്സിജൻ ഒഎസ് 12 ഫോർ ഗ്ലോബൽ)

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500mAh ബാറ്ററി

റെഡ്മി നോട്ട് 11

റെഡ്മി നോട്ട് 11

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു

• 4 ജിബി/ 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി (UFS 2.2) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി അൾട്രാ വൈഡ് ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ

• 40 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ബജറ്റ് വിപണി പിടിക്കാൻ റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ ഇന്ത്യയിൽബജറ്റ് വിപണി പിടിക്കാൻ റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ ഇന്ത്യയിൽ

സാംസങ് ഗാലക്സി എ73 5ജി

സാംസങ് ഗാലക്സി എ73 5ജി

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി+ 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ

• 32എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി-എൽഇഡി എൽസിഡി ഡിസ്പ്ലെ

• ഐഒഎസ് 15

• ആപ്പിൾ A15 ബയോണിക് (5 nm) ചിപ്പ് സെറ്റ്

• 256ജിബി സ്റ്റോറേജ്, 8ജിബി റാം

• 512ജിബി സ്റ്റോറേജ്, 8ജിബി റാം

• 12 എംപി + 12 എംപി + 12 എംപി റിയർ ക്യാമറകൾ

• 12 എംപി ഫ്രണ്ട് ക്യാമറ

• 4352 mAh ബാറ്ററി

ഷവോമി സിവി 1എസ്

ഷവോമി സിവി 1എസ്

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 10-ബിറ്റ് 3ഡി ഫ്ലെക്സിബിൾ ഒലെഡ് സ്ക്രീൻ

• ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 778G+ 6nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 642L ജിപിയു

• 8ജിബി LPDDR4X റാം 128 ജിബി / 256 ജിബി (UFS 2.2) സ്റ്റോറേജ് / 12 ജിബി LPDDR4X റാം, 256 ജിബി (UFS 2.2) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

മോട്ടറോള മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു, വില 14,499 രൂപ മുതൽമോട്ടറോള മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു, വില 14,499 രൂപ മുതൽ

സാംസങ് ഗാലക്സി എ52എസ് 5ജി

സാംസങ് ഗാലക്സി എ52എസ് 5ജി

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് എഫ്എച്ചഡി+ 120Hz അമോലെഡ് ഡിസ്‌പ്ലേ

• 2.4GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 778G പ്രോസസർ

• 6/8 ജിബി റാം, 128 ജിബി റോം

• ഡ്യുവൽ സിം

• എൽഇഡി ഫ്ലാഷ് ഉള്ള 64എംപി + 12 എംപി + 5 എംപി + 5 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ

• വൈഫൈ 5

• ബ്ലൂടൂത്ത് 5

• 4,500 mAh ബാറ്ററി

ഷവോമി 12 പ്രോ

ഷവോമി 12 പ്രോ

പ്രധാന സവിശേഷതകൾ

• 6.73-ഇഞ്ച് (3200 x 1440 പിക്സലുകൾ) ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി / 12 ജിബി LPPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• 50 എംപി + 50 എംപി + 50 എംപി പിൻ ക്യാമറ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4,600 mAh ബാറ്ററി

സാംസങ് ഗാലക്സി എ33 5ജി

സാംസങ് ഗാലക്സി എ33 5ജി

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്പ്ലേ

• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1280 പ്രോസസർ

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി + 8 എംപി + 2 എംപി + 5 എംപി പിൻ ക്യാമറകൾ

• എഫ്/2.2 അപ്പേർച്ചറുള്ള 13 എംപി ഫ്രണ്ട് ക്യാമറ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്എ/ എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

10000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ10000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The Samsung Galaxy A53 5G, which has topped the list of trending smartphones for the past few weeks, has once again dominated. The list also includes devices from brands like OnePlus and Redmi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X