Home
Mobile

ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്‌ഫോണുകൾ ഇവയാണ്

ഒന്നിലധികം വില വിഭാഗങ്ങളിലായി നിരവധി സ്മാർട്ട്ഫോൺ ബ്രാന്റുകൾ തമ്മിൽ മത്സരിക്കുന്ന വൈവിധ്യമാർന്ന വിപണിയാണ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി. അതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുക്കുമ്പോൾ വലിയ കൺഫ്യൂഷനുകൾ ഉണ്ടാകാറുണ്ട്. നമ്മുടെ ആവശ്യങ്ങളും കൈയ്യിലുള്ള പണവും പരിഗണിച്ച് വേണം സ്മാർട്ട്ഫോൺ വാങ്ങാൻ എന്നതിനൊപ്പം തന്നെ അതിൽ മികച്ചത് വേണം വാങ്ങാൻ എന്നത് കൂടി നമുക്കെല്ലാം നിർബന്ധമുള്ള കാര്യമാണ്.

സ്മാർട്ട്ഫോണുകൾ

മികച്ച സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുക്കാനുള്ള മാർഗം ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുക്കുക എന്നതാണ്. ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പട്ടികപ്പെടുത്തുന്നത്. ഇതിൽ വിവോ വി15, ഐഫോൺ 8, ഓപ്പോ എഫ് 11 പ്രോ തുടങ്ങിയ ഡിവൈസുകളാണ് ഉള്ളത്. ഐഫോണിന്റെ നിര തന്നെ ഇ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

വിവോ വി15

വിവോ വി15

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 19: 5: 9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ

• 900 മെഗാഹെർട്സ് എആർ‌എം മാലി-ജി 72 എം‌പി 3 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ പി 70 12 എൻ‌എം പ്രോസസർ

• 6 ജിബി റാം, 64 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 9 പൈ ബേസ്ഡ് ഫൺടച്ച് ഒഎസ് 9

• ഡ്യൂവൽ സിം (നാനോ + നാനോ)

• 12 എംപി (ഡ്യുവൽ പിക്സൽ) + 5 എംപി + 8 എംപി പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4000 എംഎഎച്ച് ബാറ്ററി

ഐഫോൺ 8

ഐഫോൺ 8

പ്രധാന സവിശേഷതകൾ

• 3D ടച്ച് ഉപയോഗിച്ച് 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേ

• ഹെക്സ കോർ ആപ്പിൾ എ 11 ബയോണിക് പ്രോസസർ

• ഫോഴ്സ് ടച്ച് ടെക്നോളജി

• 64/256 ജിബി റോമിനൊപ്പം 2 ജിബി റാം

• OIS ഉള്ള ഡ്യൂവൽ 12MP ISight ക്യാമറ

• 7 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ടച്ച് ഐഡി

• ബ്ലൂടൂത്ത് 5.0

• LTE സപ്പോർട്ട്

• വാട്ടർ ഡസ്റ്റ് റസിസ്റ്റ്

ഐഫോൺ 7 പ്ലസ്

ഐഫോൺ 7 പ്ലസ്

പ്രധാന സവിശേഷതകൾ

• 3 ഡി ടച്ച് 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേ

• ക്വാഡ് കോർ ആപ്പിൾ എ 10 ഫ്യൂഷൻ പ്രോസസർ

• 32/128/256 ജിബി റോമിനൊപ്പം 2 ജിബി റാം

• ഫോഴ്സ് ടച്ച് ടെക്നോളജി

• OIS ഉള്ള ഡ്യൂവൽ 12MP ISight ക്യാമറ

• 7 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ടച്ച് ഐഡി

• ബ്ലൂടൂത്ത് 4.2

• LTE സപ്പോർട്ട്

• വാട്ടർ ഡസ്റ്റ് റസിസ്റ്റ്

റിയൽ‌മി 3

റിയൽ‌മി 3

പ്രധാന സവിശേഷതകൾ

• 6.2 ഇഞ്ച് എച്ച്ഡി + ഐപിഎസ് ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേ

• ഒക്ട കോർ മീഡിയടെക് പി 70 പ്രോസസർ

• 32/64 ജിബി റോമിനൊപ്പം 3/4 ജിബി റാം

• ഡ്യൂവൽ സിം

• എൽഇഡി ഫ്ലാഷുള്ള 13 എംപി + 2 എംപി ഇരട്ട ക്യാമറ

• 13 എംപി സെൽഫി ക്യാമറ

• ഫെയ്‌സ് അൺലോക്ക്

• ഡ്യൂലൽ 4ജി VoLTE / WiFi

• ബ്ലൂടൂത്ത് 5

• 4230mAh ബാറ്ററി

ഓപ്പോ എഫ്11 പ്രോ

ഓപ്പോ എഫ്11 പ്രോ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 19: 5: 9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ

• 900 മെഗാഹെർട്സ് എആർ‌എം മാലി-ജി 72 എം‌പി 3 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ പി 70 12 എൻ‌എം പ്രോസസർ

• 6 ജിബി റാം, 64 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 9 ബേസ്ഡ് കളർ ഒഎസ് 6.0

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി + 5 എംപി ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4000 എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
The way to choose the best smartphones is to choose the smartphones that are most in demand in the e-commerce websites. These are the most searched smartphones on Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X