Just In
- 3 hrs ago
ട്രിപ്പിൾ ക്യാമറകളും, കിരിൻ 990 ചിപ്സെറ്റും വരുന്ന ഹുവായ് പി 40 4 ജി സ്മാർട്ഫോൺ അവതരിപ്പിച്ചു
- 4 hrs ago
മോൺസ്റ്റർ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എം 12 മാർച്ച് 11ന് അവതരിപ്പിക്കും: വില, സവിശേഷതകൾ
- 4 hrs ago
6,000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി മാക്സ് പ്രോ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ
- 5 hrs ago
സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള സാംസങ് ഗാലക്‌സി എ 32 മാർച്ച് 5 ന് അവതരിപ്പിക്കും
Don't Miss
- Travel
ചത്പാല്‍..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'
- Finance
ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു.. ഫെബ്രുവരി മാസത്ത റിപ്പോർട്ട് പുറത്ത്
- News
കടലിൽ പോകേണ്ട, കന്യാകുമാരിയിൽ രാഹുൽ ഗാന്ധിയുടെ കടൽ യാത്ര വിലക്കി ജില്ലാ ഭരണകൂടം
- Movies
ഓരോ സിനിമ എഴുതി കഴിഞ്ഞും മമ്മുക്കയോട് സംസാരിക്കും, സിനിമ നടക്കാത്തതിനെ കുറിച്ച് രഞ്ജന്‍ പ്രമോദ്
- Sports
ആധുനിക ക്രിക്കറ്റിലെ 'പുള്‍ ഷോട്ട്' രാജാവ് ആര്? ടോപ് ഫൈവില്‍ ഇവര്‍, തലപ്പത്ത് ഹിറ്റ്മാന്
- Lifestyle
ഈ രാശിക്കാര്‍ ഒരു കാരണവശാലും ഡയമണ്ട് ധരിക്കരുത്
- Automobiles
വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ
ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് സ്മാർട്ട്ഫോണുകൾ
ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് ഈ വർഷം തങ്ങളുടെ ഉപഭോക്താക്കൾക്കായി നിരവധി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാ വില വിഭാഗങ്ങളിലും ഡിവൈസുകൾ പുറത്തിറക്കാൻ ശ്രദ്ധ കൊടുക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസങ് എന്നതുകൊണ്ട് തന്നെ ഇത്തവണയും ധാരാളം സ്മാർട്ട്ഫോണുകൾ ബ്രാന്റിൽ നിന്നും പ്രതീക്ഷിക്കുന്നു.

ഗാലക്സി എസ് 21 സീരീസ് സ്മാർട്ട്‌ഫോണുകളിലൂടെ ഈ വർഷം ആരംഭിക്കാനാണ് സാംസങ് തീരുമാനിച്ചിരിക്കുന്നത്. ഈ ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ കൂടാതെ ഗാലക്‌സി എ32 5ജി, ഗാലക്‌സി എ52 5ജി, ഗാലക്‌സി എ72 5ജി എന്നിവയും സാംസങ് ഇന്ത്യയിൽ പുറത്തിറക്കും. ഇന്ത്യൻ വിപണിയിലെത്തുന്ന വില കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണുകളായിരിക്കും ഇവ. ഗാലക്സി എം12 പോലുള്ള വില കുറഞ്ഞ ഡിവൈസുകളും ഈ വർഷം പുറത്തിറങ്ങും.

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്സ്
• ആൻഡ്രോയിഡ് 11, വൺ യുഐ 3.1
• ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888
• 128 ജിബി 12 ജിബി റാം, 256 ജിബി 12 ജിബി റാം, 512 ജിബി 16 ജിബി റാം
• 108 എംപി + 10 എംപി + 10 എംപി + 12 എംപി പിൻ ക്യാമറകൾ
• 40 എംപി ഫ്രണ്ട് ക്യാമറ
• ലി-പോ 5000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എസ്21 5ജി
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്സ്
• ആൻഡ്രോയിഡ് 11, വൺ യുഐ 3.1
• ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888
• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ്
• 64 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ
• 10 എംപി മുൻ ക്യാമറ
• ലി-പോ 4000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എസ്21 + 5ജി
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്സ്
• ആൻഡ്രോയിഡ് 11, വൺ യുഐ 3.1
• ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888
• 128 ജിബി 8 ജിബി റാം, 256 ജിബി 8 ജിബി റാം
• 64 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ
• 10 എംപി ഫ്രണ്ട് ക്യാമറ
• ലി-പോ 4800 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എ52 5ജി
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെ
• ആൻഡ്രോയിഡ് 11, വൺ യുഐ 3.0
• ക്വാൽകോം എസ്എം 7225 സ്‌നാപ്ഡ്രാഗൺ 750 ജി 5ജി (8 എൻഎം)
• 128 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം
• 42 എംപി + 12 എംപി + 10 എംപി പിൻ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ

സാംസങ് ഗാലക്‌സി എ72 5ജി
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.7 ഇഞ്ച് സൂപ്പർ അമോലെഡ് പ്ലസ് സ്‌ക്രീൻ
• ആൻഡ്രോയിഡ് 11, വൺ യുഐ 3.0
• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ
• ലി-പോ ബാറ്ററി

സാംസങ് ഗാലക്‌സി എ32 5ജി
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.5 ഇഞ്ച് സ്‌ക്രീൻ
• ആൻഡ്രോയിഡ് 11, വൺ യുഐ 3.0
• 48 എംപി + 8 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ
• മീഡിയടെക് എംടി 6853 ഡൈമൻസിറ്റി 720 5ജി (7 എൻഎം)
• 128 ജിബി 4 ജിബി റാം, 128 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം
• 48 എംപി + 8 എംപി + 5 എംപി പിൻ ക്യാമറകൾ
• 20 എംപി ഫ്രണ്ട് ക്യാമറ
• ലി-പോ ബാറ്ററി

സാംസങ് ഗാലക്‌സി എം12
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.7 ഇഞ്ച് പിഎൽഎസ് ഐപിഎസ് സ്‌ക്രീൻ
• ആൻഡ്രോയിഡ് 10, വൺ യുഐ 3.0
• 32 ജിബി 3 ജിബി റാം, 64 ജിബി 4 ജിബി റാം
• 13 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 8 എംപി ഫ്രണ്ട് ക്യാമറ
• ലി-പോ 7000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എ52 4ജി
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.5 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീൻ
• ആൻഡ്രോയിഡ് 11, വൺ യുഐ 3.0
• ക്വാൽകോം എസ്എം 7125 സ്‌നാപ്ഡ്രാഗൺ 720ജി (8 എൻഎം)
• 64 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം
• 48 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ
• ലി-പോ ബാറ്ററി

സാംസങ് ഗാലക്‌സി എ91
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.7 ഇഞ്ച് സൂപ്പർ അമോലെഡ് സ്‌ക്രീൻ
• ആൻഡ്രോയിഡ് 10, വൺ യുഐ
• ക്വാൽകോം എസ്എം 8150 സ്‌നാപ്ഡ്രാഗൺ 855 (7 എൻഎം)
• 128 ജിബി ഇന്റേണൽ മെമ്മറി 8 ജിബി റാം
• 48 എംപി + 12 എംപി + 5 എംപി പിൻ ക്യാമറകൾ
• ലി-പോ 4500 എംഎഎച്ച് ബാറ്ററി
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190