കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ 6 കിടിലൻ സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വിപണി സജീവമായ ആഴ്ച്ചയാണ് കടന്നുപോയത്. മികച്ച ചില സ്മാർട്ട്ഫോണുകൾ കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയിട്ടുണ്ട്. ആകർഷകമായ സവിശേഷതകളും വിലയുമായിട്ടാണ് ഇതിൽ മിക്ക ഫോണുകളും ലോഞ്ച് ചെയ്തിരിക്കുന്നത്. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മറ്റ് ആളുകളുടെ കൈകളിൽ അധികം എത്തിയിട്ടില്ലാത്ത പുതിയ ഡിവൈസുകൾ സ്വന്തമാക്കാനുള്ള അവസരമാണ് പുതിയ ഫോണുകളുടെ ലോഞ്ചിലൂടെ ലഭിക്കുന്നത്.

 

മോട്ടറോള, വൺപ്ലസ്, ഹോണർ, റിയൽമി

കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളിൽ മോട്ടറോള, വൺപ്ലസ്, ഹോണർ, റിയൽമി എന്നിവയുടെ ഡിവൈസുകളാണ് ഉള്ളത്. ഇവയിൽ പലതും ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആഗോള വിപണിയിലെ ലോഞ്ചുകളാണ് കഴിഞ്ഞയാഴ്ച്ച നടന്നത്. ഇതിൽ ഹോണറിന്റെ മൂന്ന് ഡിവൈസുകളാണ് ഉള്ളത്. മോട്ടറോളയുടെ അതിശയിപ്പിക്കുന്ന സവിശേഷതകളുള്ള ഡിവൈസും പട്ടികയിൽ ഉണ്ട്. ഈ ഡിവൈസുകൾ വിശദമായി പരിശോധിക്കാം.

മോട്ടറോള ഡിഫൈ റഗ്ഡ്
 

മോട്ടറോള ഡിഫൈ റഗ്ഡ്

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1600 × 720 പിക്‌സൽ) എച്ച്ഡി + എൽസിഡി മാക്‌സ് വിഷൻ ഡിസ്‌പ്ലേ

• ഒക്ട കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 - 2 ജിഗാഹെർട്സ് വരെ 4 x ക്രിയോ 260 പ്രകടനം + 1.8 ജിഗാഹെർട്‌സ് വരെ 4 x ക്രിയോ 260 കാര്യക്ഷമത

• 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 10, ആൻഡ്രോയിഡ് 11 ലേക്ക് അപ്‌ഗ്രേഡുചെയ്യാനാകും

• 64 ജിബി ഇന്റേണൽ മെമ്മറി

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• 48MP + 2MP + 2MP പിൻ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

ഈ പോക്കോ, റെഡ്മി, എംഐ ഫോണുകൾ ഉള്ളവർ ശ്രദ്ധിക്കുക, എംഐയുഐ 12 സ്റ്റേബിൾ അപ്ഡേറ്റ് എത്തിയിരിക്കുന്നുഈ പോക്കോ, റെഡ്മി, എംഐ ഫോണുകൾ ഉള്ളവർ ശ്രദ്ധിക്കുക, എംഐയുഐ 12 സ്റ്റേബിൾ അപ്ഡേറ്റ് എത്തിയിരിക്കുന്നു

വൺപ്ലസ് നോർഡ് എൻ200 5ജി

വൺപ്ലസ് നോർഡ് എൻ200 5ജി

പ്രധാന സവിശേഷതകൾ

• 6.49 ഇഞ്ച് (1080 x 2400 പിക്സലുകൾ) 90Hz റിഫ്രഷ് റേറ്റ് ഫുൾ എച്ച്ഡി + 2.5 ഡി എൽസിഡി കർവ്ഡ് സ്‌ക്രീൻ

• അഡ്രിനോ 619 ജിപിയു, വിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 480 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 4GB LPDDR4x റാം, 64GB (UFS 2.1) സ്റ്റോറേജ്

• 256 ജിബി വരെ മൈക്രോ എസ്ഡികാർഡ് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാം

• ഡ്യൂവൽ സിം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11

• 13 എംപി പിൻ + 2 എംപി + 2 എംപി പിൻ ക്യാമറ

• എഫ് / 2.05 അപ്പേർച്ചറുള്ള 16 എംപി മുൻ ക്യാമറ

• പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 എംഎഎച്ച് ബാറ്ററി

ഹോണർ 50 പ്രോ

ഹോണർ 50 പ്രോ

പ്രധാന സവിശേഷതകൾ

• 6.72-ഇഞ്ച് (2676x 1080 പിക്സലുകൾ) FHD + OLED 120Hz കർവ്ഡ് ഡിസ്പ്ലേ

• അഡ്രിനോ 642 എൽ ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778 ജി 6 എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം

• 256 ജിബി സ്റ്റോറേജ്, 8 ജിബി / 12 ജിബി റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് മാജിക് യുഐ 4.2

• ഡ്യൂവൽ സിം (നാനോ + നാനോ)

• 108MP + 8MP + 2MP + 2MP പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 100W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗുള്ള 4000 എംഎഎച്ച്

ഹോണർ 50

ഹോണർ 50

പ്രധാന സവിശേഷതകൾ

• 6.57-ഇഞ്ച് (2340 × 1080 പിക്സലുകൾ) FHD + OLED 120Hz കർവ്ഡ് ഡിസ്പ്ലേ

• അഡ്രിനോ 642 എൽ ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778 ജി 6 എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി / 256 ജിബി സ്റ്റോറേജും 8 ജിബി റാം, 256 ജിബി സ്റ്റോറേജും 12 ജിബി റാമും

• ആൻഡ്രോയിഡ് 11 ബേസ്ഡ് മാജിക് യുഐ 4.2

• ഡ്യൂവൽ സിം (നാനോ + നാനോ)

• 108 എംപി ക്യാമറ + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4300mAh ബാറ്ററി

മികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾമികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

ഹോണർ 50 എസ്ഇ

ഹോണർ 50 എസ്ഇ

പ്രധാന സവിശേഷതകൾ

• 6.78 ഇഞ്ച് (2388 × 1080 പിക്‌സൽ) 16.7 മില്ല്യൺ കളേഴ്സ് ഉള്ള എൽടിപിഎസ് എൽസിഡി 120 ഹെർട്സ് ഡിസ്‌പ്ലേ, ഡിസിഐ-പി 3 വൈഡ് കളർ ഗാമറ്റ്

• മാലി-ജി 68 എംസി 4 ജിപിയു, ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 900 6 എൻഎം പ്രോസസർ

• 128 ജിബി / 256 ജിബി സ്റ്റോറേജ്, 8 ജിബി റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് മാജിക് യുഐ 4.2

• ഡ്യൂവൽ സിം (നാനോ + നാനോ)

• 108MP + 8MP + 2MP പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4000 എംഎഎച്ച് ബാറ്ററി

റിയൽ‌മി ജിടി 5ജി

റിയൽ‌മി ജിടി 5ജി

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + അമോലെഡ് 20: 9 അസ്പാക്ട് റേഷിയോ സ്‌ക്രീൻ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 5 റാം / 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജുള്ള 12 ജിബി എൽപിഡിഡിആർ 5 റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• ഡ്യൂവൽ സിം (നാനോ + നാനോ)

• 64 എംപി ക്യാമറ + 8 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

Best Mobiles in India

English summary
The list of smartphones launched last week include Motorola, OnePlus, Honor and Realme devices. Three devices in the Honor 50 series were launched last week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X