നവംബറിൽ ഇന്ത്യൻ വിപണിയിലെത്താൻ പോകുന്ന സ്മാർട്ട്‌ഫോണുകൾ
2020 അവസാനിക്കാൻ രണ്ട മാസങ്ങൾ കൂടി ബാക്കി നിൽക്കെ എല്ലാ സ്മാർട്ട്ഫോൺ കമ്പനികളും ഈ വർഷത്തെ തങ്ങളുടെ ആകർഷകമായ മോഡലുകൾ വിപണിയിൽ എത്തിക്കാനുള്ള പദ്ധതിയിലാണ്. പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളായ റിയൽമി, വൺപ്ലസ്, വിവോ, ഷവോമി, സാംസങ് എന്നിവ നവംബർ മാസത്തിൽ പുതിയ ബജറ്റ്, മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടപ്പിലാണ്. റിയൽമി എക്സ് 7 പ്രോ, റെഡ്മി നോട്ട് 10, വൺപ്ലസ് നോർഡ് എൻ10 മുതലായ ഈ ഡിവൈസുകളിൽ ചിലതാണ്.

ഇന്ത്യൻ വിപണിയിലെ മുൻനിര കമ്പനികളെല്ലാം തങ്ങളുടെ ഡിവൈസുകൾ ഈ മാസം അവതരിപ്പിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമാണ്. മറ്റ് പല രാജ്യങ്ങളിലെയും വിപണികളിൽ അവതരിപ്പിച്ചിട്ടുള്ളതും അല്ലാത്തതുമായ ഡിവൈസുകൾ ഈ മാസം ഇന്ത്യൻ വിപണിയിൽ എത്തും. ഈ നവംബർ മാസം വിപണിയിലെത്താൻ പോകുന്ന സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

റിയൽമി എക്സ് 7
പ്രധാന സവിശേഷതകൾ
• 6.43 ഇഞ്ച് (2400 × 1080 പിക്‌സൽ) കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനുള്ള ഫുൾ എച്ച്ഡി + 2.5 ഡി അമോലെഡ് ഡിസ്‌പ്ലേ
• ഒക്ട കോർ (4 x 2.4GHz കോർടെക്സ്- A76 + 4 x 2GHz കോർടെക്സ്- A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 800 യു (MT6873V) 7nm പ്രോസസർ
• 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
• ഡ്യൂവൽ സിം
• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• എഫ് / 2.5 അപ്പേർച്ചറുള്ള 32 എംപി മുൻ ക്യാമറ
• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ
• 5 ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ടി
• 65W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗുള്ള 4300mAh (നോർമൽ) / 4200mAh (മിനിമം) ബാറ്ററി

റിയൽമി എക്സ് 7 പ്രോ
പ്രധാന സവിശേഷതകൾ
• 6.55-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 2.5 ഡി 120 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ, 1200 നിറ്റ്സ് ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ
• മാലി-ജി 77 എംസി 9 ജിപിയുവിനൊപ്പം ഒക്ട-കോർ (4 × A77 2.6GHz + 4 × A55 2.0GHz) ഡൈമെൻസിറ്റി 1000+ 7 എൻഎം പ്രോസസർ
• 128GB / 256GB (UFS 2.1) സ്റ്റോറേജും 8GB LPDDR4x റാമും
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
• ഡ്യൂവൽ സിം
• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• എഫ് / 2.45 അപ്പേർച്ചറുള്ള 32 എംപി മുൻ ക്യാമറ
• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ
• 5 ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ട്
• 65W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിങ് സപ്പോർട്ടുള്ള 4500mAh (നോർമൽ) / 4400mAh (മിനിമം) ബാറ്ററി

റെഡ്മി നോട്ട് 10
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.57-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഒഎൽഇഡി ഡിസ്‌പ്ലേ
• 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി (820?) പ്രോസസർ
• 64 ജിബി സ്റ്റോറേജ്, 4 ജിബി / 6 ജിബി റാം
• 128 ജിബി / 256 ജിബി സ്റ്റോറേജ്, 8 ജിബി റാം
• മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട്
• ഡ്യൂവൽ സിം
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11
• 48 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• 5 ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4 ജി വോൾട്ട്
• 4500mAh (നോർമൽ) / 4420mAh (മിനിമം) ബാറ്ററി

റിയൽമി വി5
പ്രധാന സവിശേഷതകൾ
• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 എൽസിഡി മിനി ഡ്രോപ്പ് ഡിസ്‌പ്ലേ
• മാലി-ജി 57 എംസി 3 ജിപിയുവിനൊപ്പം ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 720 7 എൻഎം പ്രോസസർ
• 64 ജിബി / 128 ജിബി (യുഎഫ്എസ് 2.1) / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
• ഡ്യൂവൽ സിം
• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• 5ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4 ജി വോൾട്ട്
• 5000mAh (നോർമൽ) / 4890mAh (മിനിമം) ബാറ്ററി

വൺപ്ലസ് നോർഡ് എൻ10 5G
പ്രധാന സവിശേഷതകൾ
• 6.49-ഇഞ്ച് (1080 x 2400 പിക്സൽസ്) 90Hz റിഫ്രഷ് റേറ്റുള്ള ഫുൾ എച്ച്ഡി+ എൽസിഡി സ്‌ക്രീൻ, 2.5 ഡി കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പരിരക്ഷണം
• അഡ്രിനോ 619 എൽ ജിപിയുവിനൊപ്പം ഒക്ട കോർ സ്നാപ്ഡ്രാഗൺ 690 8nm മൊബൈൽ പ്ലാറ്റ്ഫോം (2GHz x 2 + 1.8GHz x 6 ക്രിയോ 560 സിപിയു)
• 6GB LPDDR4x റാം , 128GB (UFS 2.1) സ്റ്റോറേജ്
• ഡ്യൂവൽ സിം
• ആൻഡ്രോയിഡ് 10 ബേസ്ഡ് ഓക്സിജൻ ഒ.എസ് 10.5
• 64 എംപി + 8 എംപി അൾട്രാ വൈഡ് ക്യാമറ + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• എഫ് / 2.05 അപ്പേർച്ചറുള്ള 16 എംപി മുൻ ക്യാമറ
• പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസർ
• 5ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ടി
• 4,300 എംഎഎച്ച് ബാറ്ററി

വൺപ്ലസ് നോർഡ് എൻ100
പ്രധാന സവിശേഷതകൾ
• 6.52 ഇഞ്ച് (1600 x 720 പിക്സൽസ്) 2.5 ഡി കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുള്ള എച്ച്ഡി + എൽസിഡി സ്ക്രീൻ
• അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട കോർ സ്നാപ്ഡ്രാഗൺ 460 11nm മൊബൈൽ പ്ലാറ്റ്ഫോം (1.8GHz x 4 + 1.6GHz x 4 ക്രിയോ 240 സിപിയു)
• 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 64 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്
• ഡ്യൂവൽ സിം
• ആൻഡ്രോയിഡ് 10 ബേസ്ഡ് ഓക്സിജൻ ഒ.എസ് 10.5
• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4 ജി വോൾട്ടി,
• 5000 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 10 പ്രോ
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.7 ഇഞ്ച് (17.02 സെ.മീ) അമോലെഡ് ഡിസ്പ്ലേ
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ
• ഒക്ട കോർ സ്നാപ്ഡ്രാഗൺ 765 ജി (2.4 ജിഗാഹെർട്സ്, സിംഗിൾ കോർ + 2.2 ജിഗാഹെർട്സ്, സിംഗിൾ കോർ + 1.8 ജിഗാഹെർട്സ്, ഹെക്‌സ കോർ)
• 64 + 8 + 5 + 5 എംപി ക്വാഡ് ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ
• 6 ജിബി റാം
• 5100 mAh ഫാസ്റ്റ് ചാർജിങ് ബാറ്ററി

റിയൽമി സി17
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ എൽസിഡി സ്ക്രീൻ 90 ഹെർട്സ് റിഫ്രഷ് റേറ്റ്, കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷൻ
• 600 മെഗാഹെർട്സ് അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 460 എൻഎം 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 6GB LPDDR4x റാം, 128GB സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
• 13 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5000 എംഎഎച്ച് ബാറ്ററി

റെഡ്മി കെ30 അൾട്രാ
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് എച്ച്ഡിആർ 10 + ഡിസ്പ്ലേ
• മാലി-ജി 77 എംസി 9 ജിപിയുവിനൊപ്പം ഒക്ട-കോർ (4 × A77 2.6GHz + 4 × A55 2.0GHz) ഡൈമെൻസിറ്റി 1000+ 7 എൻഎം പ്രോസസർ
• 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 256 ജിബി / 512 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ഡ്യൂവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12
• 64 എംപി + 5 എംപി + 13 എംപി + 2 എംപി പിൻ ക്യാമറകൾ
• 20 എംപി മുൻ ക്യാമറ
• 5G SA / NSA ഡ്യുവൽ 4G VoLTE
• 4500mAh ബാറ്ററി

റെഡ്മി കെ 40 / പോക്കോ എക്സ് 4
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• ഐപിഎസ് എഫ്എച്ച്ഡി ഡിസ്പ്ലേ
• ആൻഡ്രോയിഡ് 11
• ക്വാൽകോം എസ്ഡിഎം 732 സ്‌നാപ്ഡ്രാഗൺ 732 ജി ചിപ്‌സെറ്റ്
• 64 + 13 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ
• 20 എംപി സെൽഫി ക്യാമറ
• 6000 mAh ബാറ്ററി

സാംസങ് ഗാലക്സി എം41
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.3 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ
• 64MP + 12MP + 5MP ക്യാമറകൾ
• 24 എംപി സെൽഫി ക്യാമറ
• 2.3GHz ഒക്ടാ കോർ പ്രോസസർ
• 6 ജിബി റാം
• 128 ജിബിയുടെ ഇൻബിൽറ്റ് സ്റ്റോറേജ്
• 4,100mAh ലി-അയൺ ബാറ്ററി

ഇൻഫിനിക്സ് നോട്ട് 7 ലൈറ്റ്
പ്രധാന സവിശേഷതകൾ
• 6.6 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ
• 2GHz ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി 22 പ്രോസസർ
• 128 ജിബി റോമിനൊപ്പം 4 ജിബി റാം
• ഡ്യുവൽ സിം
• എൽഇഡി ഫ്ലാഷുള്ള 48 എംപി + 2 എംപി + 2 എംപി + വിജിഎ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
• 8 എംപി ഫ്രണ്ട് ക്യാമറ
• 4ജി വോൾട്ടി /വൈഫൈ
• ബ്ലൂടൂത്ത് 5
• 5000 എംഎഎച്ച് ബാറ്ററി

റിയൽമി ക്യു 2 പ്രോ 5 ജി
പ്രധാന സവിശേഷതകൾ
• 6.4-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് സ്ക്രീൻ
• ഒക്ട കോർ (4 x 2.4GHz കോർടെക്സ്- A76 + 4 x 2GHz കോർടെക്സ്- A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 800 യു (MT6873V) 7nm പ്രോസസർ
• 128GB / 256GB (UFS 2.1) സ്റ്റോറേജ് 8GB LPDDR4x റാം
• ഡ്യൂവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• എഫ് / 2.1 അപ്പേർച്ചറുള്ള 16 എംപി മുൻ ക്യാമറ
• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ
• 5 ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4 ജി വോൾട്ട്
• 4300mAh (സാധാരണ) ബാറ്ററി

റിയൽമി ക്യു 2 5 ജി
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ്, ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ
• ഒക്ട കോർ (4 x 2.4GHz കോർടെക്സ്- A76 + 4 x 2GHz കോർടെക്സ്- A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 800 യു (MT6873V) 7nm പ്രോസസർ
• 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 4 ജിബി / 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
• 48 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• എഫ് / 2.1 അപ്പേർച്ചറുള്ള 16 എംപി മുൻ ക്യാമറ
• 5 ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4 ജി വോൾട്ട്
• 5000mAh ബാറ്ററി

റിയൽമി ക്യൂ2ഐ 5ജി
പ്രധാന സവിശേഷതകൾ
• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 എൽസിഡി മിനി ഡ്രോപ്പ് ഡിസ്‌പ്ലേ
• മാലി-ജി 57 എംസി 3 ജിപിയുവിനൊപ്പം ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 720 7 എൻഎം പ്രോസസർ
• 4GB LPDDR4x റാം, 128GB (UFS 2.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
• ഡ്യൂവൽ സിം
• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• എഫ് / 2.0 അപ്പേർച്ചറുള്ള 8 എംപി മുൻ ക്യാമറ
• 5 ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4 ജി വോൾട്ട്
• 5000mAh (നോർമൽ) / 4890mAh (മിനിമം) ബാറ്ററി


Click it and Unblock the Notifications