108 എംപി ക്യാമറയുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ നമ്മൾ ആദ്യം നോക്കുന്ന കാര്യം എന്തായിരിക്കും, തീർച്ചയായും അത് ക്യാമറ തന്നെയായിരിക്കും. സ്മാർട്ട്ഫോണുകളെ കുറിച്ച് അറിയാത്ത ആളുകൾ പോലും ക്യാമറ എത്ര മെഗാപിക്സൽ ആണെന്ന് നോക്കാറുണ്ട്. അതുകൊണ്ട് തന്നെ എല്ലാ സ്മാർട്ട്ഫോൺ ബ്രാന്റുകളും കിടിലൻ ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കുന്നുണ്ട്. വിപണി വാണ 48 എംപി, 64 എംപി ക്യാമറകൾക്ക് പിന്നാലെ എത്തിയ 108 എംപിയാണ് ഇപ്പോഴത്തെ താരം.

108 എംപി ക്യാമറ

108 എംപി ക്യാമറ സെൻസറുകളുള്ള നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. ആദ്യഘട്ടത്തിൽ പ്രീമിയം സ്മാർട്ട്ഫോണുകളിൽ മാത്രം ഉണ്ടായിരുന്ന ഈ സെൻസർ ഇന്ന് മിഡ്റേഞ്ച് ഡിവൈസുകളിലും ലഭ്യമാണ്. ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളുകൾ തീർച്ചയായും വാങ്ങേണ്ടത് 108എംപി ക്യാമറയുള്ള ഫോണുകൾ തന്നെയാണ്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച 108 എംപി ക്യാമറ ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

റിയൽ‌മി 8 പ്രോ

റിയൽ‌മി 8 പ്രോ

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (2400 × 1080 പിക്സൽസ്) 20: 9 ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് സ്ക്രീൻ

• ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 720 ജി 8 എൻ‌എം മൊബൈൽ പ്ലാറ്റ്ഫോം

• 128 ജിബി (യു‌എഫ്‌എസ് 2.1) സ്റ്റോറേജ്, 6 ജിബി / 8 ജിബി എൽ‌പി‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ്

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 108 എംപി പ്രമറി ക്യാമറ + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4500mAh (സാധാരണ) ബാറ്ററി

മോട്ടോ ജി60

മോട്ടോ ജി60

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.8 ഇഞ്ച് FHD + 120Hz ഡിസ്പ്ലേ

• 2.3GHz സ്‌നാപ്ഡ്രാഗൺ 732 ജി ഒക്ട-കോർ ​​പ്രോസസർ

• 128 ജിബി റോമിനൊപ്പം 6 ജിബി റാം

• 108എംപി പ്രൈമറി ക്യാമറ + 8എംപി + 2എംപി ട്രിപ്പിൾ റിയർ ക്യാമറ

• 32 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5

• യുഎസ്ബി ടൈപ്പ്-സി

• 15W ടർബോ ചാർജിംഗ്

• 6000 എംഎഎച്ച് ബാറ്ററി

ഷവോമി എംഐ 10ഐ

ഷവോമി എംഐ 10ഐ

വില: 20,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് FHD + LCD 120Hz ഡിസ്പ്ലേ

• 2.2GHz സ്നാപ്ഡ്രാഗൺ 750G 8nm പ്രോസസർ

• 64/128 ജിബി റോമിനൊപ്പം 6/8 ജിബി റാം

• 108 എംപി + 8 എംപി + 2 എംപി + 2 എംപി ക്വാഡ് പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5G SA / NSA ഡ്യുവൽ 4ജി വോൾട്ടി

• വൈഫൈ 6

• ബ്ലൂടൂത്ത് 5.1

• യുഎസ്ബി ടൈപ്പ്-സി

• 4280 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എസ്21 അൾട്ര

സാംസങ് ഗാലക്‌സി എസ്21 അൾട്ര

വില: 1,28,999 രൂപ

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (3200 x 1440 പിക്സൽസ്) എച്ച്ഡി + ഇൻഫിനിറ്റി-ഓ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം / ഒക്ട-കോർ ​​സാംസങ് എക്‌സിനോസ് 2100 പ്രോസസർ

• 128 ജിബി / 256 ജിബി / 512 ജിബി സ്റ്റോറേജ്, 12 ജിബി / 16 ജിബി എൽപിഡിഡിആർ 5 റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1

• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ

• 40 എംപി മുൻ ക്യാമറ

• 5ജി SA / NSA, 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

റെഡ്മി നോട്ട് 10 പ്രോ മാക്സ്

റെഡ്മി നോട്ട് 10 പ്രോ മാക്സ്

വില: 18,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് FHD + AMOLED 120Hz ഡിസ്പ്ലേ

• 2.3GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 732 ജി പ്രോസസർ

• 64/128 ജിബി റോമിനൊപ്പം 6/8 ജിബി റാം

• 108 എംപി + 8 എംപി + 2 എംപി + 5 എംപി ക്വാഡ് പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5.0

• എൻ‌എഫ്‌സി

• യുഎസ്ബി ടൈപ്പ്-സി

• 5020 എംഎഎച്ച് ബാറ്ററി

ഷവോമി എംഐ 11എക്സ് പ്രോ

ഷവോമി എംഐ 11എക്സ് പ്രോ

വില: 39,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ടച്ച്സ്ക്രീൻ ഡിസ്പ്ലേ

• ഒക്ട കോർ സ്നാപ്ഡ്രാഗൺ 888 പ്രോസസർ

• 128/256 ജിബി റോമിനൊപ്പം 8 ജിബി റാം

• ഡ്യൂവൽ സിം

• 108 എംപി + 8 എംപി + 5 എംപി ട്രിപ്പിൾ റിയർ ക്യാമറ

• 20 എംപി ഫ്രണ്ട് ക്യാമറ

• ബ്ലൂടൂത്ത് 5.1

• 4ജി വോൾട്ടി/ വൈഫൈ

• 4520mAh ബാറ്ററി

സാംസങ് ഗാലക്‌സി എസ്20 അൾട്ര

സാംസങ് ഗാലക്‌സി എസ്20 അൾട്ര

വില: 86,999 രൂപ

പ്രധാന സവിശേഷതകൾ

• 6.9 ഇഞ്ച് ക്വാഡ് എച്ച്ഡി + (3200 × 1440 പിക്സൽസ്) ഡൈനാമിക് അമോലെഡ് 2 എക്സ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ,
• എച്ച്ഡിആർ 10 +, 511 പിപിഐ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്

• ഒക്ട-കോർ ​​സാംസങ് എക്‌സിനോസ് 990 7nm ഇയുവി പ്രോസസർ, ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്ഫോം

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 2.0

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 48 എംപി + 12 എംപി പിൻ ക്യാമറ

• 40 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

ഷവോമി എംഐ 10ടി പ്രോ

ഷവോമി എംഐ 10ടി പ്രോ

വില: 36,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് FHD + LCD 144Hz ഡിസ്പ്ലേ

• 2.84GHz സ്നാപ്ഡ്രാഗൺ 865 7nm പ്രോസസർ

• 128 ജിബി റോമിനൊപ്പം 8 ജിബി റാം

• 108 എംപി + 13 എംപി + 5 എംപി ട്രിപ്പിൾ റിയർ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ക്യാമറ

• 5G SA / NSA ഡ്യുവൽ 4G VoLTE

• വൈഫൈ 6

• ബ്ലൂടൂത്ത് 5.1 എൻ‌എഫ്‌സി

• യുഎസ്ബി ടൈപ്പ്-സി

• 5000 mAh ബാറ്ററി

ഷവോമി എംഐ 10

ഷവോമി എംഐ 10

വില: 49,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് 19.5: 9 അസ്പാക്ട് റേഷിയോ എച്ച്ഡിആർ 10 + ഡിസ്പ്ലേ

• ഒക്ട കോർ സ്നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 650 GPU

• 128 ജിബി / 256 ജിബി യുഎഫ്എസ് 3.0 സ്റ്റോറേജുള്ള 8 ജിബി എൽപിപിഡിആർ 5 റാം

• ഡ്യൂവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11

• 108 എംപി + 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 20 എംപി മുൻ ക്യാമറ

• 5ജി SA / NSA ഡ്യുവൽ 4ജി വോൾട്ടി

• 4780mAh ബാറ്ററി

സാംസങ് ഗാലക്‌സി നോട്ട് 20 അൾട്ര 5ജി

സാംസങ് ഗാലക്‌സി നോട്ട് 20 അൾട്ര 5ജി

വില: 1,04,999 രൂപ

പ്രധാന സവിശേഷതകൾ

• 6.9 ഇഞ്ച് ക്വാഡ് എച്ച്ഡി + (3088 × 1440 പിക്‌സലുകൾ) ഡൈനാമിക് അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ

• ഒക്ട-കോർ ​​സാംസങ് എക്‌സിനോസ് 990 7nm ഇയുവി പ്രോസസർ / ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ 7 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 256GB / 512GB (UFS 3.1) സ്റ്റോറേജുള്ള 8GB LPDDR5 റാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 12എംപി + 12എംപി പിൻ ക്യാമറ

• 10 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

മോട്ടറോള എഡ്ജ് പ്ലസ്

മോട്ടറോള എഡ്ജ് പ്ലസ്

വില: 64,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഒ‌എൽ‌ഇഡി 19.5: 9 അസ്പാക്ട് റേഷിയോ എച്ച്ഡിആർ 10 + ഡിസ്‌പ്ലേ

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്ഫോം

• 12 ജിബി എൽപിപിഡിആർ 5 റാം, 256 ജിബി യുഎഫ്എസ് 3.0 സ്റ്റോറേജ്

• ഡ്യൂവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 10

• 108 എംപി + 16 എംപി + 8 എംപി പിൻ ക്യാമറ

• 25 എംപി മുൻ ക്യാമറ

• 5ജി SA / NSA ഡ്യുവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
There are several smartphones available in the Indian market with 108 MP camera sensors. Here is the list of the newer and better smartphones with 108MP camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X