കരുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നോ?, 8 ജിബി, 12 ജിബി റാമുകളുള്ള ഓപ്പോ സ്മാർട്ട്ഫോണുകൾ

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ജനപ്രിതി നേടിയ ബ്രാന്റാണ് ഓപ്പോ. മാന്യമായ സ്‌പെസിഫിക്കേഷനുകളും ഫീച്ചറുകളും പായ്ക്ക് ചെയ്യുന്ന ഒരു വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ മുതൽ പ്രീമിയം ഫീച്ചറുകളുള്ള ഫോണുകൾ വരെ ഓപ്പോ പുറത്തിറക്കിയിട്ടുണ്ട്. ക്യാമറയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നവർക്ക് വാങ്ങാവുന്ന നിരവധി മോഡലുകളും ഓപ്പോയുടേതായുണ്ട്. ഗെയിമിങ് അടക്കമുള്ള കാര്യങ്ങൾക്കായി ഫോണുകൾ വാങ്ങുന്നവർക്ക് വേണ്ടി കരുത്തുള്ള സ്മാർട്ട്ഫോണുകളും ഓപ്പോ അവതരിപ്പിച്ചിട്ടുണ്ട്.

8 ജിബി, 12 ജിബി റാമുകളുള്ള ഫോണുകൾ

ഫോണുകളുടെ കരുത്ത് നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന റാമുകളിലും ഓപ്പോ ശ്രദ്ധിക്കുന്നു. 8 ജിബി, 12 ജിബി റാമുകളുള്ള നിരവധി സ്മാർട്ട്ഫോണുകൾ ഓപ്പോ പുറത്തിറക്കിയിട്ടുണ്ട്. 6 ജിബി റാം പോലും ഇന്ന് തികയാതെ വരുന്ന അവസ്ഥയാണ് ഉള്ളത് എന്നതിനാൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 8 ജിബിയോ 12 ജിബിയോ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള മികച്ച ഡിവൈസുകൾ ഓപ്പോയുടെ പോർട്ട്ഫോളിയോയിൽ ഉണ്ട്. ഈ ഫോണുകൾ നോക്കാം.

ഓപ്പോ റെനോ8 5ജി (OPPO Reno8 5G)

ഓപ്പോ റെനോ8 5ജി (OPPO Reno8 5G)

വില: 29,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് FHD+ (1080 x 2400 പിക്സൽസ്) AMOLED ഡിസ്പ്ലേ

• മീഡിയടെക് ഡൈമെൻസിറ്റി 1300 (6 nm) മാലി-G77 MC9

• 8 ജിബി LPDDR4x റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ജ് കളർഒഎസ് 12.1

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി, വൈഫൈ

• 4,500 mAh ബാറ്ററി

കഴിഞ്ഞ വാരവും ട്രന്റിങിൽ രാജാവായി നത്തിങ് ഫോൺ (1) രണ്ടാം സ്ഥാനം ഗാലക്സി എസ്22 അൾട്രയ്ക്ക്കഴിഞ്ഞ വാരവും ട്രന്റിങിൽ രാജാവായി നത്തിങ് ഫോൺ (1) രണ്ടാം സ്ഥാനം ഗാലക്സി എസ്22 അൾട്രയ്ക്ക്

ഓപ്പോ റെനോ 8 പ്രോ 5ജി (OPPO Reno8 Pro 5G)

ഓപ്പോ റെനോ 8 പ്രോ 5ജി (OPPO Reno8 Pro 5G)

വില: 45,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് FHD+ (1080 x 2402 പിക്സലുകൾ) AMOLED ഡിസ്പ്ലേ

• മീഡിയടെക് ഡൈമൻസിറ്റി 8100-മാക്സ് (5 എൻഎം) മാലി-ജി610 എംസി6 പ്രോസസർ

• 12 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി, വൈഫൈ

• 4,500 mAh ബാറ്ററി

ഓപ്പോ കെ10 5ജി (OPPO K10 5G)

ഓപ്പോ കെ10 5ജി (OPPO K10 5G)

വില: 17,499 രൂപ

പ്രധാന സവിശേഷതകൾ

• 6.56 ഇഞ്ച് (1612 x 720 പിക്സൽസ്) HD+ IPS LCD സ്ക്രീൻ

• മീഡിയടെക് ഡൈമൻസിറ്റി 810 5ജി എസ്ഒസി

• 8ജിബി LPDDR4x റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1

• 48 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000mAh ബാറ്ററി

ഓപ്പോ എഫ്21 പ്രോ 5ജി (OPPO F21 Pro 5G)

ഓപ്പോ എഫ്21 പ്രോ 5ജി (OPPO F21 Pro 5G)

വില: 26,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ 90Hz AMOLED ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

Infinix Note 12 Pro 5G Review: വിപണിയിൽ മത്സരിക്കാൻ പോന്ന സ്മാർട്ട്ഫോണാണോ?Infinix Note 12 Pro 5G Review: വിപണിയിൽ മത്സരിക്കാൻ പോന്ന സ്മാർട്ട്ഫോണാണോ?

ഓപ്പോ റെനോ 7 (OPPO Reno7)

ഓപ്പോ റെനോ 7 (OPPO Reno7)

വില: 27,289 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ 90Hz AMOLED ഡിസ്പ്ലേ

• മീഡിയടെക് ഡൈമെൻസിറ്റി 900 6nm പ്രോസസർ, ഒക്ട കോർ, മാലി-G68 MC4 ജിപിയു

• 8 ജിബി LPDDR4x റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ഓപ്പോ റെനോ 7 പ്രോ (OPPO Reno7 Pro)

ഓപ്പോ റെനോ 7 പ്രോ (OPPO Reno7 Pro)

വില: 36,599 രൂപ

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ 90Hz AMOLED ഡിസ്പ്ലേ

• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200-MAX 6nm പ്രോസസർ

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4x റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ഓപ്പോ റെനോ6 പ്രോ 5ജി (OPPO Reno6 Pro 5G)

ഓപ്പോ റെനോ6 പ്രോ 5ജി (OPPO Reno6 Pro 5G)

വില: 38,900 രൂപ

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ 90Hz OLED കർവ്ഡ് ഡിസ്പ്ലേ

• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 6nm പ്രോസസർ

• 12 ജിബി LPDDR4x റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.3

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ഫോൺ ക്യാമറയുടെ ലെൻസുകൾ ക്ലീൻ ചെയ്യാനുള്ള ശരിയായ രീതിഫോൺ ക്യാമറയുടെ ലെൻസുകൾ ക്ലീൻ ചെയ്യാനുള്ള ശരിയായ രീതി

ഓപ്പോ എ53എസ് 5ജി (OPPO A53s 5G)

ഓപ്പോ എ53എസ് 5ജി (OPPO A53s 5G)

വില: 16,990 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) HD+ LCD സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രോസസർ

• 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1

• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഓപ്പോ എഫ്19 പ്രോ+ 5ജി

ഓപ്പോ എഫ്19 പ്രോ+ 5ജി

വില: 25,990 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ AMOLED സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 800U (MT6873V) 7nm പ്രോസസർ

• 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 5ജി

• ഡ്യുവൽ 4ജി വോൾട്ടി

• 4,310 mAh ബാറ്ററി

Best Mobiles in India

English summary
Oppo has launched several smartphones with 8GB and 12GB RAM. Let's take a look at Oppo's best 8GB RAM or 12GB RAM smartphones, their prices and specifications.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X