ആകര്‍ഷിക്കുന്ന ദീപാവലി ഓഫറുമായി ലീഇക്കോ!!!

Written By:

ലീഇക്കോയുടെ സ്വന്തം ഇ-കൊമേഴ്‌സ് മാര്‍ക്കറ്റ്‌പ്ലേസായ ലീമാള്‍. കോമില്‍ (LeMall.com) 'ലീമാള്‍ ഫോണ്‍ ഓള്‍' എന്ന് ഷോപ്പിങ്ങ് ഇവന്റില്‍ ആകര്‍ഷകമായ ലീ സൂപ്പര്‍ ഉത്പന്നങ്ങളാണ് കൊണ്ടു വരുന്നത്.

ആകര്‍ഷിക്കുന്ന ദീപാവലി ഓഫറുമായി ലീഇക്കോ!!!

കൂടാതെ ഇതില്‍ വളരെ ആകര്‍ഷിക്കുന്ന ഡിസ്‌ക്കൗണ്ട് ഓഫറില്‍ ലീഇക്കോ സ്മാര്‍ട്ട്‌ഫോണുകളും, സൂപ്പര്‍ ടിവികളും മറ്റു ഉത്പന്നങ്ങളും നല്‍കുന്നുണ്ട്.

ഒരു മിര്‍ഫി ഉപയോഗിച്ച് നിങ്ങള്‍ക്ക് ഉത്സവം ആസ്വദിക്കാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5000 രൂപ വരെ ഓഫര്‍

ഇതില്‍ നിങ്ങള്‍ക്ക് ലീ മാക്‌സ്2 ഫോണില്‍ 5000 രൂപ വരെ ഓഫറും, ലീ 2 ല്‍ 1000 രൂപ വരെ ഓഫറും ലഭിക്കുന്നു. കൂടാതെ ഈ സൂപ്പര്‍ ഫോണുകള്‍ ICICI, HDFC ക്രഡിറ്റ് /ഡബിറ്റ് കാര്‍ഡ് വഴി വാങ്ങുമ്പോള്‍ 10% വരെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നു. ഓരോ സൂപ്പര്‍ ഫോണുകള്‍ക്കും പ്രത്യേക പ്രത്യേകം ഓഫറുകളാണ് നല്‍കുന്നത്.

ആകര്‍ഷകമായ ഓഫറുകള്‍

സൂപ്പര്‍ ടിവികള്‍ക്കും ഇതു പോലെ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്. ICICI/ HDFC ക്രഡിറ്റ് കാര്‍ഡ്/ഡബിറ്റ് കാര്‍ഡ് ഇപയോഗിച്ച് വാങ്ങിയാല്‍ 4000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നുണ്ട്, കൂടാതെ നാല് വര്‍ഷം പാനല്‍ വാറന്റിയും സൂപ്പര്‍ ടിവികള്‍ക്ക് ലഭിക്കുന്നുണ്ട്.

ടെക്‌നോളജി പുരോഗതിയിലേയ്ക്ക്

2013ല്‍ ചൈനയിലാണ് ലീമാള്‍ ആരംഭിച്ചത്. എന്നാല്‍ ഔദ്യോഗികമായി ജൂണിലാണ് ഇന്ത്യയില്‍ തുടങ്ങിയത്.

ഭാവിയില്‍ സാങ്കേതിക വിദ്യയില്‍ വന്‍ ഉയര്‍ച്ച

നാളത്തെ സാങ്കേതിക വിദ്യയില്‍ ഇന്ത്യയിലെ ലീമാള്‍ ലീഇക്കോ ഉത്പന്നങ്ങള്‍ അത്ഭുതകരമായ വളര്‍ച്ചയായിരിക്കും നല്‍കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
LeEco's own e-commerce marketplace, LeMall.com has brought back its popular "LeMall For All" shopping event, giving another compelling reason to users to bring home the awe-inspiring Le Superproducts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot