ജൂൺ മാസത്തിൽ വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ

|

ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് ലഭ്യമായി തുടങ്ങിയിട്ടില്ലെങ്കിലും വൈകാതെ 5ജി എത്തുമെന്നതിനാൽ ആളുകൾ പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 5ജി സപ്പോർട്ട് ഉള്ളവ തന്നെ തിരഞ്ഞെടുക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ പോലും ഇന്ന് 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. 20,000 രൂപയിൽ താഴെ വിലയിൽ നിങ്ങൾക്ക് ഈ ജൂൺ മാസത്തിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവ മികച്ച ബാറ്ററി ലൈഫ്, ക്യാമറ പെർഫോമൻസ്, ആകർഷകമായ ഡിസൈനും ഡിസ്‌പ്ലേയുമെല്ലാമുള്ളവയാണ്.

 

5ജി സ്മാർട്ട്‌ഫോണുകൾ

നിലവിൽ, റിയൽമി, റെഡ്മി, സാംസങ്, വൺപ്ലസ് എന്നിവയടക്കമുള്ള ബ്രാന്റുകൾ ഇന്ത്യയിൽ 5ജി സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകളും ഈ പട്ടികയിൽ ഉണ്ട്. ഈ മാസം വാങ്ങാവുന്ന വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി
 

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വില: 19,999 രൂപ

പ്രധാന സവിശേഷതകൾ

• 6.59-ഇഞ്ച് (2412 x 1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്

• 64 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ (1/28A/41/77/78 ബാൻഡുകൾ), ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ജൂൺ മാസത്തിൽ സ്വന്തമാക്കാൻ 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾജൂൺ മാസത്തിൽ സ്വന്തമാക്കാൻ 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

ഷവോമി എംഐ 10ഐ

ഷവോമി എംഐ 10ഐ

വില: 20,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 750ജി 8nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രീനോ 619 ജിപിയു

• 64ജിബി സ്റ്റോറേജുള്ള 6ജിബി LPDDR4X റാം, 128ജിബി (UFS 2.2) സ്റ്റോറേജുള്ള 6ജിബി/ 8ജിബി LPDDR4X റാം

• 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,820mAh ബാറ്ററി

മോട്ടോ ജി71 5ജി

മോട്ടോ ജി71 5ജി

വില: 18,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6ജിബി LPDDR4x റാം, 128ജിബി (UFS 2.1) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 11

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വിവോ ടി1

വിവോ ടി1

വില: 15,990 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 4ജിബി / 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബിUFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 12.0

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ (n77/n78), ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഈ ജൂൺ മാസം പുറത്തിറങ്ങാൻ പോകുന്ന കിടിലൻ സ്മാർട്ട്ഫോണുകൾഈ ജൂൺ മാസം പുറത്തിറങ്ങാൻ പോകുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

മോട്ടറോള എഡ്ജ്20 ഫ്യൂഷൻ

മോട്ടറോള എഡ്ജ്20 ഫ്യൂഷൻ

വില: 19,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400×1080 പിക്സൽസ്) എഫ്എച്ച്ഡി+ അമോലെഡ് 90Hz ഡിസ്പ്ലേ

• മീഡിയടെക് ഡൈമെൻസിറ്റി 800U (MT6873V) 7nm പ്രോസസർ

• 6ജിബി / 8ജിബി LPDDR4X റാം, 128ജിബി UFS 2.2 സ്റ്റോറേജ്

• ആൻഡ്രോയിഡ് 11

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം33 5ജി

സാംസങ് ഗാലക്സി എം33 5ജി

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-വി ഡിസ്പ്ലേ

• എക്സിനോസ് 1280 ഒക്ടാകോർ 5nm പ്രൊസസർ, മാലി G68 ജിപിയു

• 8ജിബി / 6 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് സാംസങ് വൺ യുഐ 4.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി+ 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

Best Mobiles in India

English summary
5G smartphones are available today even in budget segment. Take a look at the best smartphones you can buy this June for less than Rs 20,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X