15,000 രൂപ വരെ കിഴിവിൽ എംഐ, റെഡ്മി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ സുവർണാവസരം
നിങ്ങളുടെ കൈയ്യിലുള്ള സ്മാർട്ട്ഫോൺ മാറ്റി പുതിയൊരെണ്ണം വാങ്ങണം എന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് മിക്ച്ച അവസരമാണ് എംഐ നൽകുന്നത്. സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ഓഫറിലൂടെ ആകർഷകമായ വിലക്കിഴിവിൽ നിങ്ങൾക്ക് പുതിയ എംഐ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. എംഐ ഇന്ത്യ വെബ്സൈറ്റിൽ നടക്കുന്ന ഈ സെയിൽ ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 2നാണ് ഈ വിൽപ്പന ആരംഭിച്ചത്.

എംഐ എക്സ്ചേഞ്ച് ഡേയ്സ് സെയിലിലൂടെ നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യാനും പുതിയ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാനും സാധിക്കും. 15,000 രൂപ വരെ കിഴിവാണ് ഷവോമി ഈ സെയിലിലൂടെ നൽകുന്നത്. നിങ്ങളുടെ പഴയ ഫോണിന് 13,000, നിങ്ങൾക്ക് രൂപ വരെ വിനിമയ മൂല്യവും ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്ന ആളുകൾക്ക് 1,500 ഇൻസ്റ്റന്റ് ഡിസ്കൌണ്ടും നേടാം. ഈ സെയിലിലൂടെ സ്വന്തമാക്കാവുന്ന എംഐ സ്മാർട്ട്ഫോണുകൾ നോക്കാം.

എംഐ 11എക്സ് 5ജി
ഓഫർ വില: 29,999 രൂപ
യഥാർത്ഥ വില: 33,999 രൂപ
ഓഫറുകൾ
• എസ്ബിഐ ക്രെഡിറ്റ് കാർഡിൽ 2,000 രൂപ കിഴിവ്.
• എംഐ എക്സ്ചേഞ്ചിൽ 15,000 രൂപ വരെ ലാഭിക്കാം
• നോ-കോസ്റ്റ് ഇഎംഐ
• 60,000 രൂപ വരെ മൂല്യമുള്ള ടൈംസ് പ്രൈം സൗജന്യ മെമ്പർഷിപ്പ്
• എംഐ വൈഫൈ സ്മാർട്ട് സ്പീക്കർ 1,999 രൂപയ്ക്ക് ലഭിക്കും.
• എംഐ സ്ക്രീൻ പ്രൊട്ടക്റ്റിലൂടെ ഫോണിന്റെ സ്ക്രീൻ പൊട്ടിയാൽ വർഷത്തിൽ 2 ക്ലെയിമുകൾ!ഓഫർ വില: 29,999 രൂപ
യഥാർത്ഥ വില: 33,999 രൂപ
ഓഫറുകൾ
• എസ്ബിഐ ക്രെഡിറ്റ് കാർഡിൽ 2,000 രൂപ കിഴിവ്.
• എംഐ എക്സ്ചേഞ്ചിൽ 15,000 രൂപ വരെ ലാഭിക്കാം
• നോ-കോസ്റ്റ് ഇഎംഐ
• 60,000 രൂപ വരെ മൂല്യമുള്ള ടൈംസ് പ്രൈം സൗജന്യ മെമ്പർഷിപ്പ്
• എംഐ വൈഫൈ സ്മാർട്ട് സ്പീക്കർ 1,999 രൂപയ്ക്ക് ലഭിക്കും.
• എംഐ സ്ക്രീൻ പ്രൊട്ടക്റ്റിലൂടെ ഫോണിന്റെ സ്ക്രീൻ പൊട്ടിയാൽ വർഷത്തിൽ 2 ക്ലെയിമുകൾ

എംഐ 11എക്സ് പ്രോ 5ജി
ഓഫർ വില: 39,999 രൂപ
യഥാർത്ഥ വില: 47,999 രൂപ
ഓഫറുകൾ
• എസ്ബിഐ ക്രെഡിറ്റ് കാർഡിൽ 3,000 രൂപ കിഴിവ്.
• എംഐ എക്സ്ചേഞ്ചിൽ 15,000 രൂപ വരെ ലാഭിക്കാം
• നോ-കോസ്റ്റ് ഇഎംഐ
• 60,000 രൂപ വരെ വിലയുള്ള ടൈംസ് പ്രൈം സൗജന്യ അംഗത്വം
• എംഐ സ്മാർട്ട് സ്പീക്കർ 1,999 രൂപയ്ക്ക് നേടാം
• എംഐ സ്ക്രീൻ പ്രൊട്ടക്ടിലൂടെ ഫോണിന്റെ സ്ക്രീൻ പൊട്ടിയാൽ വർഷത്തിൽ 2 ക്ലെയിമുകൾ

എംഐ 10ഐ
ഓഫർ വില: 21,999 രൂപ
യഥാർത്ഥ വില: 24,999 രൂപ
ഓഫറുകൾ
• എസ്ബിഐ ക്രെഡിറ്റ് കാർഡിനൊപ്പം 1500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട്
• നോ-കോസ്റ്റ് ഇഎംഐ
• എംഐ എക്സ്ചേഞ്ചിൽ 13,000 രൂപ ലാഭിക്കാം
• മൊബിക്വിക്ക് വഴി പണമടച്ചാൽ 200 രൂപ ക്യാഷ്ബാക്ക് നേടാം. കോഡ് "SAVE200"
• എംഐ വൈഫൈ സ്മാർട്ട് സ്പീക്കർ 1,999 രൂപയ്ക്ക് സ്വന്തമാക്കാം
• എംഐ സ്ക്രീൻ പ്രൊട്ടക്ടിലൂടെ ഫോണിന്റെ സ്ക്രീൻ പൊട്ടിയാൽ വർഷത്തിൽ 2 ക്ലെയിമുകൾ!
• 10,000 രൂപയുടെ ജിയോ ആനുകൂല്യങ്ങൾ

റെഡ്മി നോട്ട് 10 പ്രോ
ഓഫർ വില: 17,999 രൂപ
യഥാർത്ഥ വില: 19,999 രൂപ
ഓഫറുകൾ
• 6 ജിബി+128 ജിബി മോഡലിൽ എംഐ എക്സ്ചേഞ്ചിലൂടെ 10,750 രൂപ വരെ ലാഭിക്കാം
• 1,999 രൂപയ്ക്ക് എംഐ വൈഫൈ സ്മാർട്ട് സ്പീക്കർ
• എംഐ സ്ക്രീൻ പ്രൊട്ടക്ടിലൂടെ ഫോണിന്റെ സ്ക്രീൻ പൊട്ടിയാൽ വർഷത്തിൽ 2 ക്ലെയിമുകൾ!
• 10,000 രൂപയുടെ ജിയോ ആനുകൂല്യങ്ങൾ

റെഡ്മി നോട്ട് 10 പ്രോ മാക്സ്
ഓഫർ വില: 19,999 രൂപ
യഥാർത്ഥ വില: 22,999 രൂപ
ഓഫറുകൾ
• എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഈസി ഇഎംഐയും ഉപയോഗിച്ചാൽ 1,500 രൂപ വരെ കിഴിവ്
• നോ-കോസ്റ്റ് ഇഎംഐ
• 6 ജിബി+128 ജിബി മോഡലിൽ എംഐ എക്സ്ചേഞ്ച് ഉപയോഗിച്ച് 11,000 രൂപ വരെ ലാഭിക്കാം
• ബിഎഫ്എൽ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച് നോ കോസ്റ്റ് ഇഎംഐ ഓഫർ നേടാം
• മൊബിക്വിക്ക് ഉപയോഗിച്ച് 200 രൂപ ക്യാഷ്ബാക്ക് നേടാം, കോഡ് "SAVE200"
• എംഐ വൈഫൈ സ്മാർട്ട് സ്പീക്കർ 1,999 രൂപയ്ക്ക് സ്വന്തമാക്കാം
• എംഐ സ്ക്രീൻ പ്രൊട്ടക്ടിലൂടെ ഫോണിന്റെ സ്ക്രീൻ പൊട്ടിയാൽ വർഷത്തിൽ 2 ക്ലെയിമുകൾ!
• 10,000 രൂപയുടെ ജിയോ ആനുകൂല്യങ്ങൾ

റെഡ്മി നോട്ട് 10എസ്
ഓഫർ വില: 15,999 രൂപ
യഥാർത്ഥ വില: 18,999 രൂപ
ഓഫറുകൾ
• എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഈസിഇഎംഐയും ഉപയോഗിച്ച് 1,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട്
• നോ-കോസ്റ്റ് ഇഎംഐ
• എംഐ എക്സ്ചേഞ്ച് ഉപയോഗിച്ച് 6GB+64GB മോഡലിൽ 10,500 രൂപ വരെ ലാഭിക്കാം
• ബിഎഫ്എൽ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച് നോ കോസ്റ്റ് ഇഎംഐ ഓഫർ നേടാം
• മി വൈഫൈ സ്മാർട്ട് സ്പീക്കർ 1,999 രൂപയ്ക്ക് നേടാം
• എംഐ സ്ക്രീൻ പ്രൊട്ടക്ടിലൂടെ ഫോണിന്റെ സ്ക്രീൻ പൊട്ടിയാൽ വർഷത്തിൽ 2 ക്ലെയിമുകൾ

എംഐ 10ടി
ഓഫർ വില: 32,999 രൂപ
യഥാർത്ഥ വില:39,999 രൂപ
ഓഫറുകൾ
• എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 2,500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട്
• എംഐ എക്സ്ചേഞ്ചിൽ 14,000 രൂപ വരെ ലാഭിക്കാം
• നോ-കോസ്റ്റ് ഇഎംഐ ലഭ്യമല്ല
• എംഐ സ്ക്രീൻ പ്രൊട്ടക്ടിലൂടെ ഫോണിന്റെ സ്ക്രീൻ പൊട്ടിയാൽ വർഷത്തിൽ 2 ക്ലെയിമുകൾ

എംഐ 10ടി പ്രോ
ഓഫർ വില: 36,999 രൂപ
യഥാർത്ഥ വില: 47,999 രൂപ
ഓഫറുകൾ
• എസ്ബിഐ ക്രെഡിറ്റ് കാർഡിൽ 2,500 കിഴിവ്
• എംഐ എക്സ്ചേഞ്ചിൽ 13,000 രൂപ വരെ ലാഭിക്കാം
• നോ-കോസ്റ്റ് ഇഎംഐ
• എംഐ സ്ക്രീൻ പ്രൊട്ടക്ടിലൂടെ ഫോണിന്റെ സ്ക്രീൻ പൊട്ടിയാൽ വർഷത്തിൽ 2 ക്ലെയിമുകൾ

Click it and Unblock the Notifications