Home
Mobile

കഴിഞ്ഞയാഴ്ച്ച ഏറ്റവും ട്രന്റിങ്ങായ ഏഴ് സ്മാർട്ട്ഫോണുകൾ

സ്മാർട്ട്‌ഫോൺ വിപണി കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി നിരവധി ലോഞ്ചുകൾക്കും ഫസ്റ്റ് സെയിലുകൾക്കും സാക്ഷ്യം വഹിച്ചു. മിക്ക ബ്രാന്റുകളും തങ്ങളുടെ പുതിയ ഡിവൈസുകൾ പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലുമാണ്. കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ശ്രദ്ധേയമായ ലോഞ്ച് പോക്കോ എം2 പ്രോ സ്മാർട്ട്ഫോണിന്റേതാണ്. പുറത്തിറങ്ങി ആദ്യ ആഴ്ച്ച ട്രന്റിങ് ഫോണുകളുടെ പട്ടികയിൽ ഈ ഡിവൈസ് ഇടം പിടിക്കുകയും ചെയ്തു.

പ്രീമിയം സ്മാർട്ട്ഫോണുകൾ

പ്രീമിയം സ്മാർട്ട്ഫോണുകൾ നിർമ്മിച്ച് ശ്രദ്ധേയരായ വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങാനിരിക്കെ ഈ ഡിവൈസും ട്രന്റിങ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഷവോമിയും സാംസങും നേരത്തെ പുറത്തിറക്കിയ ഡിവൈസുകളിലൂടെ ട്രന്റിങ് ഫോണുകളുടെ നിരയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ആഴ്ച്ചയാണ് കടന്ന് പോയത്. കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

പോക്കോ എം 2 പ്രോ (Poco M2 Pro)

പോക്കോ എം 2 പ്രോ (Poco M2 Pro)

പ്രധാന സവിശേഷതകൾ

- 6.67-ഇഞ്ച് (2400 × 1080 പിക്‌സൽസ്) 20: 9 കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഫുൾ എച്ച്ഡി + എൽസിഡി ഡോട്ട് ഡിസ്‌പ്ലേ

- മൈക്രോ എസ്ഡി ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- ആൻഡ്രോയിഡ് 10, എംഐയുഐ 11

- 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്

- 6 ജിബി (എൽപിപിഡിആർ 4 എക്സ്) റാം

- 48 എംപി + 8 എംപി + 5 എംപി 2 സിഎം മാക്രോ ലെൻസ്, 2 എംപി പിൻ ക്യാമറകൾ

- 16 എംപി മുൻ ക്യാമറ

- ഡ്യുവൽ 4 ജി

- VoLTE

- 5000mAh ബാറ്ററി

ഷവോമി റെഡ്മി നോട്ട് 9 പ്രോ (Xiaomi Redmi Note 9 Pro)

ഷവോമി റെഡ്മി നോട്ട് 9 പ്രോ (Xiaomi Redmi Note 9 Pro)

പ്രധാന സവിശേഷതകൾ

- 6.67 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ

- 2.3 ജിഗാഹെർട്സ് ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 720 ജി പ്രോസസർ

- 4/6 ജിബി റാം 64/128 ജിബി റോം

- ഡ്യുവൽ സിം

- 48 എംപി + 8 എംപി + 5 എംപി + 2 എംപി ക്വാഡ് റിയർ ക്യാമറകൾ

- എൽഇഡി ഫ്ലാഷ്

- 32 എംപി ഫ്രണ്ട് ക്യാമറ

- ഫിംഗർപ്രിന്റ് സെൻസർ

-4 ജി വോൾട്ട് / വൈഫൈ ബ്ലൂടൂത്ത് 5

- LE 5020 MAh ബാറ്ററി

ഷവോമി റെഡ്മി നോട്ട് 9 (Xiaomi Redmi Note 9)

ഷവോമി റെഡ്മി നോട്ട് 9 (Xiaomi Redmi Note 9)

പ്രധാന സവിശേഷതകൾ

- 6.53-ഇഞ്ച് (2340 × 1080 പിക്സൽസ്) 450nit (ടൈപ്പ്) ബ്രൈറ്റ്നസുള്ള ഫുൾ എച്ച്ഡി + ഡിസ്പ്ലേ, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ

- ഒക്ട കോർ മീഡിയടെക് ഹെലിയോ G80 12nm പ്രോസസർ, 1000MHz ARM മാലി-ജി 52 2EEMC2 GPU

- 3ജിബി എൽപിപിഡിആർ 4 എക്സ് റാം, 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ് / 4 ജിബി എൽപിപിഡിആർ 4എക്സ് റാം, 128 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്

- ഡ്യുവൽ സിം

- ആൻഡ്രോയിഡ് 10, എംഐയുഐ 11

- 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

- 13 എംപി മുൻ ക്യാമറ

- ഡ്യുവൽ 4 ജി VoLTE

- 5020 എംഎഎച്ച് (നോർമൽ) / 4920mAh (മിനിമം) ബാറ്ററി

സാംസങ് ഗാലക്‌സി എ 71 (Samsung Galaxy A71)

സാംസങ് ഗാലക്‌സി എ 71 (Samsung Galaxy A71)

പ്രധാന സവിശേഷതകൾ

- 6.7 ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് സ്‌ക്രീൻ

- ഒക്ട കോർ (2.2 ജിഗാഹെർട്‌സ് ഡ്യുവൽ + 1.8 ജിഗാഹെർട്‌സ് ഹെക്‌സ) സ്‌നാപ്ഡ്രാഗൺ 730 അഡ്രിനോ 618 ജിപിയു

- 6 ജിബി / 8 ജിബി റാം, 128 ജിബി സ്റ്റോറേജ്

- മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറോജ് വികസിപ്പിക്കാം

- ആൻഡ്രോയിഡ് 10, സാംസങ് വൺ യുഐ 2.0

- ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ

- 32 എംപി മുൻ ക്യാമറ എഫ് / 2.2 അപ്പേർച്ചർ

- ഡ്യുവൽ 4 ജി വോൾട്ട്

- 4500 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 8 (Xiaomi Redmi Note 8)

ഷവോമി റെഡ്മി നോട്ട് 8 (Xiaomi Redmi Note 8)

പ്രധാന സവിശേഷതകൾ

- 6.39 ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 19:5:9 2.5 ഡി കർവ്ഡ് ഗ്ലാസ് എൽസിഡി സ്ക്രീൻ, 450 നിറ്റ് ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ

- അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 665 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം (ക്വാഡ് 2 ജിഗാഹെർട്‌സ് ക്രിയോ 260 + ക്വാഡ് 1.8 ജിഗാഹെർട്‌സ് ക്രിയോ 260 സിപിയു)

- 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം

- മൈക്രോ എസ്ഡി ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാവുന്ന 512 ജിബി മെമ്മറി

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- Android 9.0 (പൈ) ബേസ്ഡ് MIUI 10

- 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

- 13 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 4000mAh (നോർമൽ) / 3900mAh (മിനിമം) ബാറ്ററി

സാംസങ് ഗാലക്‌സി എ 21 (Samsung Galaxy A21s)

സാംസങ് ഗാലക്‌സി എ 21 (Samsung Galaxy A21s)

പ്രധാന സവിശേഷതകൾ

- 6.5 ഇഞ്ച് (720 × 1600 പിക്‌സൽ) എച്ച്ഡി + ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ

- എക്‌സിനോസ് 850 ഒക്ടാ കോർ (2 ജിഗാഹെർട്‌സ് ക്വാഡ് + 2 ജിഗാഹെർട്‌സ് ക്വാഡ്) പ്രോസസർ

- 3 ജിബി റാം 32 ജിബി ഇന്റേണൽ സ്റ്റോറേജ് 4 ജിബി / 6 ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജ്

- മൈക്രോ എസ്ഡി സ്ലോട്ട് (512GB വരെ)

- ആൻഡ്രോയിഡ് 10, OneUI 2.0

- 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

- 13 എംപി (f / 2.2) ഫ്രണ്ട് ക്യാമറ

- റിയർ ഫിംഗർപ്രിന്റ് സെൻസർ

- ഫെയ്‌സ് റെക്കഗ്നിഷൻ

- 4G VoLTE

- 5,000mAh (സാധാരണ) ബാറ്ററി

വൺപ്ലസ് നോർഡ് 5ജി (OnePlus Nord 5G)

വൺപ്ലസ് നോർഡ് 5ജി (OnePlus Nord 5G)

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

- 6.55 ഇഞ്ച് സൂപ്പർ അമോലെഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ

- ആൻഡ്രോയിഡ് 10, ഓക്‌സിജൻ ഒ.എസ് 10.0

- ക്വാൽകോം എസ്ഡിഎം 765 സ്‌നാപ്ഡ്രാഗൺ 765 ജി

- 64 എംപി + 16 എംപി + 2 എംപി പിൻ ക്യാമറകൾ

- 32 എംപി + 8 എംപി ഫ്രണ്ട് ക്യാമറ

- 4300 എംഎഎച്ച് ലി-പോ ബാറ്ററി

More from GizBot

Best Mobiles in India

English summary
Smartphones industry has seen multiple new product launches in the past few weeks. And the manufacturers are also gearing up to introduce new devices in the coming months.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X