കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ 10 സ്മാർട്ട്ഫോണുകൾ

|

രാജ്യത്ത് ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ സ്മാർട്ട്ഫോൺ വിപണി സാധാരണ ഗതിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ആഴ്‌ചകളിൽ നിരവധി ബ്രാൻഡുകൾ അവരുടെ പുതിയ ഡിവൈസുകൾ ലോഞ്ച് ചെയ്യുകയും സെയിൽ ആരംഭിക്കുകയും ചെയ്തു. ബജറ്റ് സെഗ്മെന്റ് മാത്രമല്ല, മിഡ് റേഞ്ചും പ്രീമിയം സെഗ്‌മെന്റിലും മികച്ച ഡിവൈസുകൾ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലായി പുറത്തിറങ്ങിയിട്ടുണ്ട്.

സ്മാർട്ട്ഫോൺ

ഓരോ ആഴ്ചയും ഓൺലൈനിൽ ട്രെൻഡുചെയ്യുന്ന സ്മാർട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നമ്മൾ തയ്യാറാക്കാറുണ്ട്. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഡിവൈസുകളുടെ പരിചയപ്പെടുത്താനാണ് ഇത്തരത്തിലൊരു ലിസ്റ്റിങ് നടത്തുന്നത്. ഇക്കഴിഞ്ഞ ആഴ്ച്ച ഓൺലൈനിൽ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത, ട്രെന്റിങ് ആയ സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.

വിവോ എക്സ് 50 പ്രോ (vivo X50 Pro)

വിവോ എക്സ് 50 പ്രോ (vivo X50 Pro)

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

- 6.7 ഇഞ്ച് സൂപ്പർ അമോലെഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ

- ആൻഡ്രോയിഡ് 10, ഫൺടച്ച് 10.0

- 128 ജിബി 8 ജിബി റാം, 256 ജിബി 12 ജിബി റാം

- 50എംപി + 13എംപി + 32എംപി + 8എംപി പിൻ ക്യാമറ

- 32 എംപി ഫ്രണ്ട് ക്യാമറ

- നോൺ റിമൂവബിൾ ലി-പോ 5000 എംഎഎച്ച് ബാറ്ററി

 

സാംസങ് ഗാലക്‌സി നോട്ട് 20 + 5 ജി (Samsung Galaxy Note20+ 5G)

സാംസങ് ഗാലക്‌സി നോട്ട് 20 + 5 ജി (Samsung Galaxy Note20+ 5G)

പ്രധാന സവിശേഷതകൾ

- 6.9 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്സ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ

- ആൻഡ്രോയിഡ് 10, വൺ UI 2.1

- ക്വാൽകോം SM8250 സ്‌നാപ്ഡ്രാഗൺ 865

- 256 ജിബി 12 ജിബി റാം, 512 ജിബി 16 ജിബി റാം

- 108MP + 48MP + 12MP + 0.3 MP പിൻ ക്യാമറ

- 40 എംപി ഫ്രണ്ട് ക്യാമറ

- നോൺ റിമൂവബിൾ ലി-അയോൺ 4500 mAh ബാറ്ററി

സാംസങ് ഗാലക്‌സി എസ് 8 (Samsung Galaxy S8)

സാംസങ് ഗാലക്‌സി എസ് 8 (Samsung Galaxy S8)

പ്രധാന സവിശേഷതകൾ

- 5.8 ഇഞ്ച് ക്യുഎച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേ

- ഒക്ട കോർ എക്‌സിനോസ് 9 / സ്‌നാപ്ഡ്രാഗൺ 835 പ്രോസസർ

- 64/128 ജിബി റോമിനൊപ്പം 4/6 ജിബി റാം

- വൈഫൈ

- എൻ‌എഫ്‌സി

- ബ്ലൂടൂത്ത്

- ഡ്യൂവൽ സിം

- ഡ്യൂവൽ പിക്സൽ 12 എംപി പിൻ ക്യാമറ

- 8 എംപി ഫ്രണ്ട് ക്യാമറ

- ഐറിസ് സ്കാനർ

- ഫിംഗർപ്രിന്റ്

- 3000 എംഎഎച്ച് ബാറ്ററി

ആപ്പിൾ ഐഫോൺ എസ്ഇ 2020 (Apple iPhone SE 2020)

ആപ്പിൾ ഐഫോൺ എസ്ഇ 2020 (Apple iPhone SE 2020)

പ്രധാന സവിശേഷതകൾ

- 4.7-ഇഞ്ച് (1334 x 750 പിക്സൽസ്) ഐപിഎസ് 326 പിപിഐ ഡിസ്പ്ലേ, 1400: 1 കോൺട്രാസ്റ്റ് റേഷ്യോ, 625 സിഡി / എം 2 മാക്സിമം ബ്രൈറ്റ്നസ്

- സിക്സ് കോർ എ 13 ബയോണിക് 64-ബിറ്റ് പ്രോസസർ, 8 കോർ ന്യൂറൽ എഞ്ചിൻ

- 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

- iOS 13

- ഡ്യൂവൽ സിം (നാനോ + ഇസിം)

- വാട്ടർ ഡസ്റ്റ് റസിസ്റ്റന്റ് (IP67)

- 12 എംപി വൈഡ് ആംഗിൾ (എഫ് / 1.8) ക്യാമറ

- 7 എംപി മുൻ ക്യാമറ

- ഗിഗാബൈറ്റ് ക്ലാസ് 4 ജി എൽടിഇ

- ഇൻബിൾഡ് റീചാർജബിൾ ലിഥിയം അയൺ ബാറ്ററി

ഷവോമി പോക്കോ എഫ് 2 പ്രോ (Xiaomi Poco F2 Pro)

ഷവോമി പോക്കോ എഫ് 2 പ്രോ (Xiaomi Poco F2 Pro)

പ്രധാന സവിശേഷതകൾ

- 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഇ 3 അമോലെഡ് ആസ്പാക്ട് റേഷിയോ എച്ച്ഡിആർ 10 + ഡിസ്പ്ലേ

- അഡ്രിനോ 650 GPU ഉള്ള ഒക്ട കോർ (1 x 2.84GHz + 3 x 2.42GHz + 4 x 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്ഫോം

- 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുള്ള 8 ജിബി എൽപിപിഡിഡിആർ 5 റാം

- ഡ്യൂവൽ സിം (നാനോ + നാനോ)

- Android 10 ബേസ്ഡ് MIUI 11

- 64 എംപി പിൻ ക്യാമറ + 13 എംപി + 2 എംപി + 5 എംപി പിൻ ക്യാമറ

- 20 എംപി മുൻ ക്യാമറ

- 5G SA / NSA ഡ്യുവൽ 4G VoLTE

- 4700mAh (നോർമൽ) ബാറ്ററി

ഷവോമി റെഡ്മി നോട്ട് 10 (Xiaomi Redmi Note 10)

ഷവോമി റെഡ്മി നോട്ട് 10 (Xiaomi Redmi Note 10)

പ്രധാന സവിശേഷതകൾ

- 6.47-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് 19.5: 9 ആസ്പാക്ട് റേഷിയോ ഡിസ്പ്ലേ

- അഡ്രിനോ 618 ജിപിയുവിനൊപ്പം ഒക്ട കോർ (2.2GHz ഡ്യുവൽ + 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 730 ജി മൊബൈൽ പ്ലാറ്റ്ഫോം

- 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജുള്ള 6 ജിബി എൽപിപിഡിആർ 4 എക്സ് റാം / 256 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജുള്ള 8 ജിബി എൽപിപിഡിഡിആർ 4 എക്സ് റാം

- ഡ്യൂവൽ സിം (നാനോ + നാനോ)

- Android 9.0 (പൈ) ബേസ്ഡ് MIUI 11

- 108 എംപി + 12 എംപി + 5 എംപി + 20 എംപി + 2 എംപി പിൻ ക്യാമറകൾ

- എഫ് / 2.0 അപ്പേർച്ചറുള്ള 32 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 5260mAh (നോർമൽ) / 5160mAh (മിനിമം) ബാറ്ററി

ഷവോമി റെഡ്മി നോട്ട് 9എസ് (Xiaomi Redmi Note 9S)

ഷവോമി റെഡ്മി നോട്ട് 9എസ് (Xiaomi Redmi Note 9S)

പ്രധാന സവിശേഷതകൾ

- 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പരിരക്ഷയുള്ള ഫുൾ എച്ച്ഡി + എൽസിഡി ഡോട്ട് ഡിസ്‌പ്ലേ

- അഡ്രിനോ 618 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 720 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

- 64 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 4 ജിബി എൽപിപിഡിആർ 4 എക്സ് റാം

- 128 ജിബി (യു‌എഫ്‌എസ് 2.1) സ്റ്റോറേജ് ഉള്ള 6 ജിബി (എൽ‌പി‌പി‌ഡി‌ആർ 4 എക്സ്) റാം

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്സ്ബാൻഡബിൾ മെമ്മറി

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- MIUI 11 ഉള്ള Android 10

- 48MP + 8MP + 5MP + 2MP പിൻ ക്യാമറ

- 16 എംപി മുൻ ക്യാമറ

- സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ

- 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, ഡ്യൂവൽ മൈക്രോഫോണുകൾ

- സ്പ്ലാഷ് പ്രൂഫ് (P2i കോട്ടിംഗ്)

- ഡ്യൂവൽ 4 ജി VoLTE, WiFi 802.11 ac (2.4GHz + 5GHz) 2 x 2 MIMO, VoWiFi, ബ്ലൂടൂത്ത് 5, GPS, USB Type-C

- 18W ഫാസ്റ്റ് ചാർജിംഗുള്ള 5020mAh ബാറ്ററി

സാംസങ് ഗാലക്‌സി എ 51 (Samsung Galaxy A51)

സാംസങ് ഗാലക്‌സി എ 51 (Samsung Galaxy A51)

പ്രധാന സവിശേഷതകൾ

- 6.5 ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് സ്‌ക്രീൻ

- മാലി-ജി 72 ജിപിയുവിനൊപ്പം ഒക്ടാ കോർ (ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9611 10 എൻഎം പ്രോസസർ

- 64 ജിബി സ്റ്റോറേജുള്ള 4 ജിബി റാം, 128 ജിബി സ്റ്റോറേജുള്ള 6 ജിബി / 8 ജിബി റാം, മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാം

- സാംസങ് വൺ യുഐ 2.0 ഉള്ള ആൻഡ്രോയിഡ് 10

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- എൽഇഡി ഫ്ലാഷോട് കൂടിയ എഫ് / 2.0 അപ്പേർച്ചറുള്ള 48 എംപി പിൻ ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 12 എംപി 123 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 5 എംപി ഡെപ്ത് സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 5 എംപി മാക്രോ ക്യാമറ

- 32 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5, GPS + GLONASS, USB Type-C

- 4000 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 8 പ്രോ (Xiaomi Redmi Note 8 Pro)

ഷവോമി റെഡ്മി നോട്ട് 8 പ്രോ (Xiaomi Redmi Note 8 Pro)

പ്രധാന സവിശേഷതകൾ

- 6.38 ഇഞ്ച് FHD + ഡിസ്പ്ലേ

- 2GHz ഒക്ടാ കോർ ഹെലിയോ ജി 90 ടി പ്രോസസർ

- 64/128 ജിബി റോമിനൊപ്പം 6/8 ജിബി റാം

- ഡ്യൂവൽ സിം

- എൽഇഡി ഫ്ലാഷുള്ള 64 എംപി + 8 എംപി + 2 എംപി + 2 എംപി ക്വാഡ് ക്യാമറ

- 20 എംപി ഫ്രണ്ട് ക്യാമറ

- ഫിംഗർപ്രിന്റ് സെൻസർ

- 4 ജി VoLTE / WiFi

- ബ്ലൂടൂത്ത് 5 LE

- 4500 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 8 (Xiaomi Redmi Note 8)

ഷവോമി റെഡ്മി നോട്ട് 8 (Xiaomi Redmi Note 8)

പ്രധാന സവിശേഷതകൾ

- 6.39 ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 19:5:9 2.5 ഡി കർവ്ഡ് ഗ്ലാസ് എൽസിഡി സ്ക്രീൻ, 450 നിറ്റ് ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ

- അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 665 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം (ക്വാഡ് 2 ജിഗാഹെർട്‌സ് ക്രിയോ 260 + ക്വാഡ് 1.8 ജിഗാഹെർട്‌സ് ക്രിയോ 260 സിപിയു)

- 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം

- മൈക്രോ എസ്ഡി ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാവുന്ന 512 ജിബി മെമ്മറി

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- Android 9.0 (പൈ) ബേസ്ഡ് MIUI 10

- 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

- 13 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 4000mAh (നോർമൽ) / 3900mAh (മിനിമം) ബാറ്ററി

Best Mobiles in India

Read more about:
English summary
With the government lifting the lockdown gradually across the nation, business seems to be coming back to normal for the smartphone manufacturers. In the past few weeks, several brands took the online route to announce their new products and resume their sales and services. Not just the budget segment, the mid-range and the premium segment have seen some new arrivals.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X