സ്മാർട്ട്ഫോൺ വിപണി ഭരിക്കാൻ പുതിയ രാജാക്കന്മാർ; കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾ

|

സ്മാർട്ട്ഫോൺ വിപണി ഏറെ സജീവമായ വാരമാണ് കടന്നുപോയത്. വിപണിയിലെ നിലവിലുണ്ടായിരുന്ന സ്മാർട്ട്ഫോണുകളെ വെല്ലാൻ പോന്ന മോഡലുകൾ കഴിഞ്ഞ വാരം ലോഞ്ച് ചെയ്തിരുന്നു. ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലുമായിട്ടാണ് ഈ ഡിവൈസുകൾ ലോഞ്ച് ചെയ്യപ്പെട്ടത്. പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകൾക്ക് ഇതിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട ഫോണുകളുടെ സെയിൽ വരെ കാത്തിരിക്കാവുന്നതാണ്. ആഗോള വിപണിയിൽ അവതരിപ്പിക്കപ്പെട്ട ഡിവൈസുകൾ വൈകാതെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

 

ട്രന്റിങ് സ്മാർട്ട്ഫോണുകൾ

കഴിഞ്ഞ വാരം വിപണിയിൽ എത്തിയ സ്മാർട്ട്ഫോണുകളിൽ മോട്ടറോള, ടെക്നോസ്പാർക്ക്, iQOO, ഹോണർ എന്നീ ബ്രാന്റുകളുടെ ഡിവൈസുകൾ ഉൾപ്പെടുന്നു. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ വിശദമായി നോക്കാം.

മോട്ടോ ഇ32എസ്

മോട്ടോ ഇ32എസ്

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എച്ച്ഡി+ (1600 x 720 പിക്സൽസ്) മാക്സ് വിഷൻ 20:9 ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്

• ഐഎംജി പവർ വിആർ GE8320 ജിപിയു, ഒക്ടാകോർ മീഡിയടെക് ഹെലിയോ G37 12nm പ്രോസസർ

• 3 ജിബി റാം 32 ജിബി സ്റ്റോറേജ് / 4 ജിബി റാം 64 ജിബി സ്റ്റോറേജ്,

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 16 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ജൂൺ മാസത്തിൽ വാങ്ങാൻ 30,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾജൂൺ മാസത്തിൽ വാങ്ങാൻ 30,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ടെക്നോ സ്പാർക്ക് 9 പ്രോ
 

ടെക്നോ സ്പാർക്ക് 9 പ്രോ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് ഫുൾ എച്ച്ഡി+ ഡോട്ട് നോച്ച് ഡിസ്‌പ്ലേ

• 1000MHz വരെ എആർഎം മാലിG52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 4ജിബി LPDDR4x റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഹൈഒഎസ് 8.6

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

iQOO നിയോ 6

iQOO നിയോ 6

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 സ്ക്രീൻ

• അഡ്രിനോ 650 ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR4X റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,700mAh ബാറ്ററി

ഹോണർ 70 പ്രോ, ഹോണർ 70 പ്രോ+

ഹോണർ 70 പ്രോ, ഹോണർ 70 പ്രോ+

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (2652 x 1200 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് 120Hz കർവ്ഡ് ഡിസ്പ്ലേ

• ഹോണർ 70 പ്രോ- മീഡിയടെക് ഡൈമൻസിറ്റി 8000 5nm ഒക്ടാകോർ എസ്ഒസി, മാലി G610 6-കോർ ജിപിയു

• ഹോണർ 70 പ്രോ+ - മാലി-G710 10-കോർ ജിപിയു, 3.05GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9000 4nm പ്രോസസർ

• 8 ജിബി / 12 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 512 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് മാജിക് യുഐ 6.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 54 എംപി + 50 എംപി + 8 എംപി പിൻ ക്യാമറകൾ

• 50 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ലോകത്തെ ആദ്യ 165 ഹെർട്സ് ഡിസ്പ്ലെയുമായി അസൂസ് ആർഒജി ഫോൺ 6 എത്തുന്നുലോകത്തെ ആദ്യ 165 ഹെർട്സ് ഡിസ്പ്ലെയുമായി അസൂസ് ആർഒജി ഫോൺ 6 എത്തുന്നു

ഹോണർ 70

ഹോണർ 70

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400×1080 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് 120Hz കർവ്ഡ് ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778G പ്ലസ് 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി / 12 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 512 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് മാജിക് യുഐ 6.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 54 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,800 mAh ബാറ്ററി

Best Mobiles in India

English summary
Smartphones launched last week include devices from brands like Motorola, Tecnospark, iQOO and Honor. Let's take a closer look at the features of these smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X