മോട്ടോ ജി52, ഓപ്പോ എഫ്21 പ്രോ അടക്കമുള്ള കഴിഞ്ഞാഴ്ച വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

|

കഴിഞ്ഞ വാരം സ്മാർട്ട്ഫോൺ വിപണി സജീവമായിരുന്നു. നിരവധി ലോഞ്ചുകളും ആദ്യ വിൽപ്പനകളും കഴിഞ്ഞയാഴ്ച്ച നടന്നു. ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലുമായി നിരവധി ഡിവൈസുകളാണ് കഴിഞ്ഞാഴ്ച പുറത്തിറങ്ങിയത്. മോട്ടറോള, ഓപ്പോ, വിവോ, ഇൻഫിനിക്സ് തുടങ്ങിയ ബ്രാന്റുകളിൽ നിന്നുള്ള സ്മാർട്ട്ഫോണുകൾ കഴിഞ്ഞ വാരം വിപണിയിൽ എത്തിയിരുന്നു.

 

സ്മാർട്ട്ഫോൺ

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന കഴിഞ്ഞയാഴ്ച്ച ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണുകളും മറ്റ് വിപണിയിൽ ലോഞ്ച് ചെയ്തതും വൈകാതെ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതുമായ സ്മാർട്ട്ഫോണുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളെല്ലാം മികച്ച ഫീച്ചറുകളുമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇൻഫിനിക്സ് ഹോട്ട് 11 2022 vs റിയൽമി സി31; മികച്ച ബജറ്റ് സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാംഇൻഫിനിക്സ് ഹോട്ട് 11 2022 vs റിയൽമി സി31; മികച്ച ബജറ്റ് സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാം

ഇൻഫിനിക്സ് ഹോട്ട് 11 2022

ഇൻഫിനിക്സ് ഹോട്ട് 11 2022

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഐപിഎസ് എൽസിഡി സ്ക്രീൻ

• ഒക്ടാകോർ12nm യൂണിസോക്ക് T610 പ്രോസസർ, മാലി-G52 ജിപിയു

• 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 7.6

• 13 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

iQOO നിയോ6
 

iQOO നിയോ6

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 അസ്പാക്ട് റേഷിയോ സ്ക്രീൻ

• അഡ്രിനോ 730 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഒറിജിൻ ഒഎസ് ഓഷ്യൻ

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 12 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടി

• 4,700 mAh ബാറ്ററി

ഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

മോട്ടോ ജി52

മോട്ടോ ജി52

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് എഫ്എച്ച്ഡി+ (2400×1080 പിക്സൽസ്) മാക്സ് വിഷൻ 20:9 അസ്പാക്ട് റേഷിയോ അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4 ജിബി / 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈ യുഎക്സ്

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഓപ്പോ എഫ്21 പ്രോ

ഓപ്പോ എഫ്21 പ്രോ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 90Hz അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

വിവോ എക്സ് ഫോൾഡ്

വിവോ എക്സ് ഫോൾഡ്

പ്രധാന സവിശേഷതകൾ

• 8.03-ഇഞ്ച് (2160 x 1916 പിക്സൽസ്) 2കെ+ E5 അമോലെഡ് എൽടിപിഒ ഡിസ്പ്ലേ

• 6.53-ഇഞ്ച് (2520 × 1080 പിക്സലുകൾ) എഫ്എച്ച്ഡി+ E5 അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 730 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്‌ഫോം

• 12 ജിബി LPDDR5 റാം, 256 ജിബി / 512 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഒറിജിൻ ഒഎസ്

• ഡ്യുവൽ സിം

• 50 എംപി + 48 എംപി + 12 എംപി + 8 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടി

• 4,600 mAh ബാറ്ററി

Best Mobiles in India

English summary
Last week, many smartphones were launched in the Indian and global markets. Devices like the Moto G52 and Oppo F21 Pro were unveiled last week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X