മോട്ടറോള എഡ്ജ് 30, ഹോണർ മാജിക്4 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വിപണി സജീവമായിരുന്ന ഒരു വാരമാണ് കഴിഞ്ഞു പോയത്. മികച്ച ഡിവൈസുകൾ കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്തിരുന്നു. ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും മുൻനിര ബ്രാന്റുകൾ പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത മികച്ച ഡിവൈസുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ മോട്ടറോള, സോണി, ഹോണർ, ഷാർപ്പ് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം ഉണ്ട്.

 

സ്മാർട്ട്ഫോണുകൾ

കഴിഞ്ഞ വാരം അവതരിപ്പിച്ച സ്മാർട്ട്ഫോണുകളിൽ ഏറ്റവും ശ്രദ്ധേയമായത് മോട്ടറോളയുടെ രണ്ട് ഡിവൈസുകളാണ്. മോട്ടോ ജി82, മോട്ടറോള എഡ്ജ് 30 എന്നിവയാണ് ഈ ഡിവൈസുകൾ. വിവോയുടെ എക്സ്80, എക്സ്80 പ്രോ എന്നീ ഫോണുകളും കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വാരം വിപണിയിലെത്തിയ മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം.

മോട്ടോ ജി82

മോട്ടോ ജി82

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ്

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മെയ് മാസത്തിൽ വാങ്ങാവുന്ന 8000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാവുന്ന 8000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ഹോണർ മാജിക്4 പ്രോ
 

ഹോണർ മാജിക്4 പ്രോ

പ്രധാന സവിശേഷതകൾ

• 6.81-ഇഞ്ച് എഫ്എച്ച്ഡി+ (1312×2848 പിക്സൽസ്) 120Hz എൽടിപിഒ (1-120Hz) കർവ്ഡ് ഒലെഡ് ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട-കോർ ​​സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി റാം, 256 ജിബി സ്റ്റോറേജ്

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 12 ബേസ്ഡ് മാജിക് യുഐ 6.0

• 50 എംപി +50 എംപി +64 എംപി പിൻ ക്യാമറകൾ

• 12 എംപി ഫ്രണ്ട് ക്യാമറ + 3ഡി ഡെപ്ത് ക്യാമറ

• ക്വാൽകോമിന്റെ 3ഡി സോണിക് സെൻസർ ജെൻ 2 ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,600 mAh ബാറ്ററി

ഷാർപ്പ് അക്വോസ് ആർ7

ഷാർപ്പ് അക്വോസ് ആർ7

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1260 x 2730 പിക്സൽസ്) WUXGA+ പ്രോ ഇഗ്സോ ഒലെഡ് ഡിസ്പ്ലേ, 1-240Hz റിഫ്രഷ് റേറ്റ്

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 12 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12

• 47.2 എംപി + 1.9 എംപി ടിഒഎഫ് എഎഫ് ക്യാമറ

• 12.6എംപി മുൻ ക്യാമറ

• ക്വാൽകോം 3ഡി സോണിക്ക് മാക്സ് ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IPX5 / IPX8 / IP6X)

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വിവോ എക്സ്80 പ്രോ

വിവോ എക്സ്80 പ്രോ

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (2400×1800 പിക്സൽസ്) എഫ്എച്ച്ഡി+ ഇ5 അമോലെഡ് സ്ക്രീൻ

• മാലി-ജി710 10 കോർ ജിപിയു, 3.05GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9000 4nm പ്രോസസർ

• 12 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം

• 50 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ

• എഫ്/2.45 അപ്പേർച്ചറുള്ള 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

50,000 രൂപയിൽ താഴെ വിലയുള്ള മികച്ച വയർലെസ് ചാർജിങ് സ്മാർട്ട്ഫോണുകൾ50,000 രൂപയിൽ താഴെ വിലയുള്ള മികച്ച വയർലെസ് ചാർജിങ് സ്മാർട്ട്ഫോണുകൾ

വിവോ എക്സ്80

വിവോ എക്സ്80

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (2400×1800 പിക്സൽസ്) എഫ്എച്ച്ഡി+ ഇ5 അമോലെഡ് സ്ക്രീൻ

• മാലി ജി710 10കോർ ജിപിയു, 3.05GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9000 4nm പ്രോസസർ

• 12 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം

• 50 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

മോട്ടറോള എഡ്ജ് 30

മോട്ടറോള എഡ്ജ് 30

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400×1080 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് 144Hz ഡിസ്പ്ലേ, HDR10+, 10-ബിറ്റ് കളർ, DCI-P3 കളർ സ്പേസ്

• ഒക്ട കോർ (4 x 2.5GHz + 4 x 1.8GHz ക്രിയോ 670 സിപിയു) സ്‌നാപ്ഡ്രാഗൺ 778G+ 6nm മൊബൈൽ പ്ലാറ്റ്‌ഫോം
• അഡ്രിനോ 642L ജിപിയു

• 6ജിബി / 8 ജിബി LPDDR5 റാം, 128 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ്

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,020 mAh ബാറ്ററി

സോണി എക്സ്പീരിയ 10 IV

സോണി എക്സ്പീരിയ 10 IV

പ്രധാന സവിശേഷതകൾ

• 6 ഇഞ്ച് (2520 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഒലെഡ് 21:9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 690 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി LPDDR4x റാം, 128 ജിബി (UFS 2.1)

• ആൻഡ്രോയിഡ് 12

• ഹൈബ്രിഡ് ഡ്യുവൽ സിം

• 12 എംപി + 8 എംപി + 8 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 5ജി (sub-6GHz) / 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

സോണി എക്സ്പീരിയ 1 IV

സോണി എക്സ്പീരിയ 1 IV

പ്രധാന സവിശേഷതകൾ

• 6 ഇഞ്ച് (2520 x 1080 പിക്സസ്) ഫുൾ എച്ച്ഡി+ ഒലെഡ് 21:9 അസ്പാക്ട് റേഷിയോ വൈഡ് ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 690 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12

• ഹൈബ്രിഡ് ഡ്യുവൽ സിം

• 12 എംപി + 8 എംപി + 8 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി (sub-6GHz) / 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
Here is the list of the best smartphones launched last week. This includes devices from brands such as Motorola, Sony, Honor and Sharp.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X