കിടിലൻ സെൽഫി എടുക്കാം, ഏറ്റവും മികച്ച ഫ്രണ്ട് ക്യാമറകളുള്ള ഈ സ്മാർട്ട്ഫോണുകളിലൂടെ

|

സ്മാർട്ട്‌ഫോണിൽ നമ്മൾ മിക്ക ആളുകളും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫീച്ചറുകളിൽ ഒന്നാണ് ക്യാമറ. സെൽഫി ക്യാമറയുടെ ക്വാളിറ്റി സ്മാർട്ട്ഫോണുകളുടെ വിപണി മൂല്യത്തെ പോലും ബാധിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. മികച്ച സെൽഫികൾ എടുക്കാനും വീഡിയോ കോളുകൾ ക്വാളിറ്റിയിൽ ചെയ്യാനുമെല്ലാം ഫ്രണ്ട് ക്യാമറ സെൻസർ നല്ലതായിരിക്കണം. നേരത്തെ സെൽഫി ക്യാമറകളിൽ ചെറിയ സെൻസറുകളാണ് നൽകിയിരുന്നത് എങ്കിൽ ഇപ്പോൾ പിൻ ക്യാമറകളെ പോലെയോ അതിനെക്കാൾ മികച്ചതോ ആയ സെൽഫി ക്യാമറകളുള്ള ഫോണുകൾ പുറത്തിറങ്ങുന്നുണ്ട്.

 

 മികച്ച സെൽഫി ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

വ്ളോഗർമാരും മറ്റും സെൽഫി ക്യാമറ വീഡിയോകൾ ഷൂട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഇക്കാലത്ത് എല്ലാ മുൻനിര ബ്രാന്റുകളും മികച്ച സെൽഫി ക്യാമറകളുള്ള ഡിവൈസുകൾ അവതരിപ്പിച്ചിട്ടുണ്ട്. വിവോയാണ് സെൽഫി ക്യാമറകളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന ബ്രാന്റ്. ഇതിനെപ്പം തന്നെ ഓപ്പോയും മോട്ടറോളയും അടക്കമുള്ള ബ്രന്റുകളും മികച്ച സെൽഫി ക്യാമറകളുള്ള ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ഫ്രണ്ട് ക്യാമറ ഫോണുകളും അവയുടെ വിലയും സവിശേഷതകളും നോക്കാം.

വിവോ വി23 പ്രോ 5ജി
 

വിവോ വി23 പ്രോ 5ജി

വില: 38,990 രൂപ

പ്രധാന സവിശേഷതകൾ

• 6.44-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ്, 20:9 അസ്പാക്ട് റേഷിയോ ഡിസ്പ്ലെ

• ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രൊസസർ, മാലി-G68 MC4 ജിപിയു

• 8ജിബി LPDDR4x റാം 128 ജിബി സ്റ്റോറേജ് / 12 ജിബി LPDDR4x റാം 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 50 എംപി + 8 എംപി ഫ്രണ്ട് ക്യാമറകൾ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• യുഎസ്ബി ടൈപ്പ്-സി

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,200 mAh ബാറ്ററി

കിടിലൻ ക്യാമറകളും 50,000 രൂപയിൽ താഴെ മാത്രം വിലയുമുള്ള സ്മാർട്ട്ഫോണുകൾകിടിലൻ ക്യാമറകളും 50,000 രൂപയിൽ താഴെ മാത്രം വിലയുമുള്ള സ്മാർട്ട്ഫോണുകൾ

മോട്ടറോള എഡ്ജ് 30 പ്രോ 5ജി

മോട്ടറോള എഡ്ജ് 30 പ്രോ 5ജി

വില: 49,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400×1080 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് 144Hz ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി LPDDR5 റാം, 128 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ്

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 60 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,800 mAh ബാറ്ററി

വിവോ വി23 5ജി

വിവോ വി23 5ജി

വില: 34,990 രൂപ

പ്രധാന സവിശേഷതകൾ

• 6.44-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 അസ്പാക്ട് റേഷിയോ സ്ക്രീൻ

• മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ, മാലി-G68 MC4 ജിപിയു

• 8 ജിബി LPDDR4x റാം 128 ജിബി സ്റ്റോറേജ് / 12 ജിബി LPDDR4x റാം 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 50 എംപി + 8 എംപി പിൻ ക്യാമറകൾ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,200 mAh ബാറ്ററി

വിവോ വി23ഇ 5ജി

വിവോ വി23ഇ 5ജി

വില: 25,990 രൂപ

പ്രധാന സവിശേഷതകൾ

• 6.44-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് സ്ക്രീൻ

• മാലി-G57 MC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രോസസർ

• 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 44 എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,050 mAh ബാറ്ററി

25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ 108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ 108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ

വിവോ വി20 പ്രോ

വിവോ വി20 പ്രോ

വില: 29,990 രൂപ

പ്രധാന സവിശേഷതകൾ

• 6.44-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 അമോലെഡ് ഡിസ്പ്ലേ 408 പിപിഐ പിക്സൽ ഡെൻസിറ്റി

• അഡ്രിനോ 620 ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 765G 7nm EUV മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി റാം

• 128 ജിബി ഇന്റേണൽ മെമ്മറി

• ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒഎസ് 11

• ഡ്യുവൽ സിം

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 44 എംപി + 8 എംപി ഫ്രണ്ട് ക്യാമറകൾ

• 5ജി, 5ജി എൻഎസ്എ (n41 / n78), ഡ്യുവൽ 4ജി വോൾട്ടി

• 4,000 mAh ബാറ്ററി

ഓപ്പോ റെനോ3 പ്രോ

ഓപ്പോ റെനോ3 പ്രോ

വില: 23,391 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (2400 × 1080 പിക്സൽസ്) 20:9 ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേ

• ഐഎംജി പവർവിആർ ജിഎം 9446 ജിപിയു, ഒക്ടാകോർ മീഡിയടെക് ഹെലിയോ പി95 12nm പ്രോസസർ

• 8 ജിബി LPPDDR4x റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് കളർഒഎസ് 7

• 64 എംപി + 8 എംപി + 13 എംപി + 2 എംപി പിൻ ക്യാമറകൾ

• 44 എംപി + 2 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 4,025 mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
People who want to take selfies should buy smartphones with better front camera. Take a look at the best front camera phones in India and their prices and features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X