മോട്ടോറോള മോട്ടോ G4 വിപണിയില്‍ എത്തുന്നു

Written By:

 ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഏറെ ജനപ്രീതി കൈവരിച്ച മോട്ടോറോള തങ്ങളുടെ പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ പോകുന്നു. ഈ ഫോണിന്റെ സവിശേഷതകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

എന്തൊക്കെയാണ് മോട്ടോറോള മോട്ടോ G4 ന്റെ സവിശേഷതകള്‍ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

ഇതിനു മുന്‍പ് ഇറങ്ങിയ മോട്ടോ G3 ന്റെ പോലെ തന്നെ 5 ഇഞ്ച് ഡിസ്‌പ്ലേ ആണ് മോട്ടോ G4 നും. 1080പി റിസൊല്യൂഷന്‍ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് 4 പ്രൊട്ടക്ഷന്‍

3ജിബി റാം

3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ക്വല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 430 ചിപ്പ്‌സെറ്റ്‌കോര്‍ട്ടക്‌സ് A-53 കോര്‍സ് ക്ലോക്ഡ് 1.2GHz. ആന്‍ഡ്രോയിഡ് 6 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം.

ഡ്യുവല്‍ സിം/ ക്യാമറ

ഡ്യുവല്‍ സിം ആണ് മോട്ടോറോള മോട്ടോ G4ല്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. 16എംപി ക്യാമറ

വില

ഇതിന്റെ വില 11,000-13000രൂപയുടെ ഇടയില്‍ ആയിരിക്കും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:എല്ലാ ദിവസവും ഫോണ്‍ ചാര്‍ജ്ജ് ചെയ്തു മടുത്തോ?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot