ജൂലൈ 14നാണ് ഇന്ത്യയില്‍ നോക്കിയ 6 ലഭിക്കുന്നത്: മത്സരിക്കാന്‍ ഇവര്‍!

Written By:

എച്ച്എംഡി ഗ്ലോബല്‍ വാഗ്ദാനം ചെയ്തതു പോലെ ഒടുവില്‍ ഇന്ത്യയില്‍ നോക്കിയ 6 എത്തി. 14,999 രൂപയ്ക്ക് ആമസോണ്‍ എക്‌സ്‌ക്ലൂസീവില്‍ ആയിരിക്കും നോക്കിയ 6 ലഭ്യമായി തുടങ്ങുന്നത്.

പ്രീ-രജിസ്‌ട്രേഷന്‍ ജൂലൈ 14ന് ആരംഭിക്കന്നു. നിങ്ങള്‍ക്ക് ഈ ഫോണ്‍ വാങ്ങാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്.

ജൂലൈ 14നാണ് ഇന്ത്യയില്‍ നോക്കിയ 6 ലഭിക്കുന്നത്: മത്സരിക്കാന്‍ ഇവര്‍!

നോക്കിയ 6 ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണാണ്. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡികാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

നോക്കിയ 6ന് 16എംബി പിന്‍ ക്യാമറയും 8എംബി സെല്‍ഫിയുമാണ്. ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട്, ഡ്യുവല്‍ സ്പീക്കര്‍, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, 3000എംഎഎച്ച് ബാറ്ററി എന്നിവ സവിശേഷതകള്‍.

എന്നാല്‍ ഇപ്പോള്‍ നോക്കിയ 6നോടൊപ്പം മത്സരിക്കാന്‍ പല ഫോണുകളും എത്തിയിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹോണര്‍ 8

വില 16,300 രൂപ

. 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ആന്‍ഡ്രോയിഡ് 7.0
. 12എംബി/ 8എബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ജിയോണി എ1

വില 17,138 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/16എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4010എംഎഎച്ച് ബാറ്ററി

 

എല്‍ജി സ്‌റ്റെലസ് 3

വില 16,970 രൂപ

. 5.7ഇഞ്ച് ഐപിഎസ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ മീഡിയാടോക് പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/ 8എബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3200എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി5 പ്ലസ്

വില 14,999 രൂപ

. 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 12എംബി/ 5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

നൂബ്യ Z17 മിനി

വില 19,999 രൂപ

. 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം/ 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/16എംബി ക്യാമറ
. 4ജി
. 2950എംഎഎച്ച് ബാറ്ററി

 

ലാവ Z10 3ജിബി റാം

വില 9,879 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി/ 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 8/5എംബി ക്യാമറ
. 2650എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ്

വില 11,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 64ജിബി
. 13/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3050എംഎഎച്ച് ബാറ്ററി

 

സ്മാര്‍ട്രോണ്‍ Srt. ഫോണ്‍

വില 12,999 രൂപ

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
. 4ജിബി റാം
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. 13/5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia 6 at a price of Rs. 14,999 and will be an Amazon exclusive.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot