ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട് അപ്‌ഡേറ്റ് ലഭിച്ച നോക്കിയ 6ന്റെ മാറ്റങ്ങള്‍!

|

ഈ വര്‍ഷമാണ് നോക്കിയ വീണ്ടും ആന്‍ഡ്രോയിഡ് ഫോണുകളും ഫീച്ചര്‍ ഫോണുകളും ഇറക്കിയത്. കഴിഞ്ഞ ആഴ്ചത്തെ ലേഖനത്തില്‍ ഞങ്ങള്‍ പറഞ്ഞിരുന്നു നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കും എന്ന്. എന്നാല്‍ പറഞ്ഞതു പോലെ തന്നെ ഓറിയോ അപ്‌ഡേറ്റില്‍ നിന്നും ആന്‍ഡ്രോയിഡ് 7.1.2 എന്ന അപ്‌ഡേറ്റുമായി നോക്കി 6 എത്തിയിരിക്കുന്നു.

എംആധാര്‍ ആപ്പ്: നിങ്ങളുടെ സംശയങ്ങളും അതിനുളള ഉത്തരങ്ങളും!എംആധാര്‍ ആപ്പ്: നിങ്ങളുടെ സംശയങ്ങളും അതിനുളള ഉത്തരങ്ങളും!

ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട് അപ്‌ഡേറ്റ് ലഭിച്ച നോക്കിയ 6ന്റെ മാറ്റങ്ങ

എന്നാല്‍ ഈ അപ്‌ഡേറ്റിനോടൊപ്പം ആന്‍ഡ്രോയിഡ് സെക്യൂരിറ്റി പാച്ചും ലഭിച്ചിട്ടുണ്ട്. കൂടാതെ നിരവധി സിസ്റ്റം സ്ഥിരതയും അനുബന്ധ മെച്ചപ്പെടുത്തലുകളും നല്‍കുന്നു. ലോകമെമ്പാടുമുളള നോക്കിയ 6 ഉപയോക്താക്കള്‍ക്ക് OTA അപ്‌ഡേറ്റിനായി സമയം എടുത്തേക്കും. ഈ അപ്‌ഡേറ്റ് 665എംബി ആണ്.

ഉപയോക്താക്കള്‍ക്ക് സെല്ലുലാര്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കിലുടെ ഈ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്‌തേക്കാം. ഈ അപ്‌ഡേറ്റിലൂടെ എന്തൊക്കെ പുതിയ മാറ്റങ്ങളാണ് നോക്കയ 6ന് ലഭിക്കുന്നതെന്നു നോക്കാം.

മറ്റു നോക്കിയ ഫോണുകളായ നോക്കിയ 3, നോക്കിയ 5, നോക്കിയ 8 എന്നീ ഫോണുകള്‍ക്ക് എന്നാണ് ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Best Mobiles in India

English summary
Nokia 6 receives Android 7.1.2 Nougat update.HMD Global has also confirmed that it would seed the Android 8.0 Oreo update to the Nokis 3, Nokia 5, and Nokia 6 before the end of this year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X