നോക്കിയ 6 ഓഗസ്റ്റ് 23 മുതല്‍ വില്‍പന ആരംഭിക്കുന്നു: മത്സരിക്കാന്‍ ഈ ഫോണുകളും!

നോക്കിയ 6 ഓഗസ്റ്റ് 23 മുതല്‍ വാങ്ങാം.

|

കാത്തിരുന്നതു പോലെ നോക്കിയ 6 എത്തുന്നു. എന്നാല്‍ നമ്മള്‍ പ്രതീക്ഷിച്ചതു പോലെ തന്നെയാണ് മിഡ്‌റേഞ്ച് ഫോണായ നോക്കിയ 6 നോടു മത്സരിക്കാന്‍ പല ഫോണുകളും എത്തുന്നുണ്ട്. പല മിഡ്‌റേഞ്ച് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നത്.

നോക്കിയ 6ന് 5.5ഇഞ്ച് എഫ്എച്ച്ഡി 1080പി ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ്. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430SoC , 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ് എന്നിവയും പ്രത്യക സവിശേഷതകളാണ്.

നോക്കിയ 6 ഓഗസ്റ്റ് 23 മുതല്‍ വില്‍പന : മത്സരിക്കാന്‍ ഈ ഫോണുകളും!

ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കുറവാണോ?ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കുറവാണോ?

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 16എംപി റിയര്‍ ക്യാമറ, 8എംപി സെല്‍ഫി എന്നിവയാണ്. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഒഎസ്, 3000എംഎഎച്ച് ബാറ്ററി, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ എന്നിവ മറ്റു സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. വില 14,999 രൂപയാണ്.

ഇതെല്ലാം ഉള്‍പ്പെടുത്തി നോക്കിയ 6നോടു മത്സരിക്കാന്‍ മറ്റു മിഡ്‌റേഞ്ച് ഫോണുകളും എത്തുന്നു. ആ ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

സാംസങ്ങ് ഗാലക്‌സി ജെ7 മാക്‌സ്

സാംസങ്ങ് ഗാലക്‌സി ജെ7 മാക്‌സ്

വില 17,900 രൂപ

  • 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേ
  • 1.6GHz മീഡിയാടെക് ഹീലിയോ ജി20 പ്രോസസര്‍
  • 4ജിബി റാം
  • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
  • എക്‌സ്പാന്‍ഡബിള്‍ 128ജിബി
  • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
  • ഡ്യുവല്‍ സിം
  • 13എംപി/ 13എംബി ക്യാമറ
  • ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
  • 4ജി
  • 3300എംഎഎച്ച് ബാറ്ററി
  • വണ്‍പ്ലസ് 5 സ്ലേറ്റ് ഗ്രേ, 8ജിബി റാം, വില്‍പന ആരംഭിച്ചു: വേഗമാകട്ടേ!വണ്‍പ്ലസ് 5 സ്ലേറ്റ് ഗ്രേ, 8ജിബി റാം, വില്‍പന ആരംഭിച്ചു: വേഗമാകട്ടേ!

     

    ഷവോമി മീ മാക്‌സ് 2

    ഷവോമി മീ മാക്‌സ് 2

    വില 16,999 രൂപ

    • 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
    • 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
    • 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
    • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
    • 12എംപി/ 5എംപി ക്യാമറ
    • 4ജി
    • 5300എംഎഎച്ച് ബാറ്ററി
    •  

      സാംസങ്ങ് ഗാലക്‌സി ഒണ്‍ മാക്‌സ്

      സാംസങ്ങ് ഗാലക്‌സി ഒണ്‍ മാക്‌സ്

      വില 16,900 രൂപ

      • 5.7ഇഞ്ച് ഡിസ്‌പ്ലേ
      • മീഡിയാടെക് ഹീലിയോ P25 ലൈറ്റ് ഒക്ടാകോര്‍ 64ബിറ്റ് പ്രോസസര്‍
      • 4ജിബി റാം
      • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
      • 128ജിബി എക്‌സ്പാന്‍ഡബിള്‍
      • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
      • സാംസങ്ങ് മിനി പേ
      • 13എംബി/ 13എംബി ക്യാമറ
      • ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
      • 4ജി വോള്‍ട്ട്
      • 3300എംഎഎച്ച് ബാറ്ററി
      •  

        ജിയോണി എ1

        ജിയോണി എ1

        വില 15,989 രൂപ

        • 5.5ഇഞ്ച് ഡിസ്‌പ്ലേ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
        • 2GHz ഒക്ടാകോര്‍ പ്രോസസര്‍
        • 4ജിബി റാം
        • 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
        • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
        • ഹൈബ്രിഡ് ഡ്യുവല്‍ സിം
        • 13എംപി റിയര്‍ ക്യാമറ
        • 16എംപി മുന്‍ ക്യാമറ
        • 4ജി
        • 4010 എംഎഎച്ച് ബാറ്ററി
        •  

          എല്‍ജി Q6

          എല്‍ജി Q6

          വില 14,990 രൂപ

          • 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
          • ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 435 പ്രോസസര്‍
          • 3ജിബി റാം
          • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
          • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
          • ഡ്യുവല്‍ സിം
          • 13എംബി/ 5എംപി ക്യാമറ
          • 4ജി
          • 3000എംഎഎച്ച് ബാറ്ററി
          • ജിയോ ഫോൺ എങ്ങനെ ബുക്ക് ചെയ്യാം?ജിയോ ഫോൺ എങ്ങനെ ബുക്ക് ചെയ്യാം?

             

             മോട്ടോറോള മോട്ടോ ജി5 പ്ലസ് 32ജിബി

            മോട്ടോറോള മോട്ടോ ജി5 പ്ലസ് 32ജിബി

            വില 14,999 രൂപ

            • 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
            • 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
            • 3ജിബി റാം, 16ജിബി സ്‌റ്റോറേജ്
            • 4ജിബി റാം, 32ജിബി സ്‌റ്റോറേജ്
            • 12എംപി, 5എംപി ക്യാമറ
            • 4ജി
            • 3000എംഎഎച്ച് ബാറ്ററി
            •  

              സോണി എക്‌സ്പീരിയ XA1

              സോണി എക്‌സ്പീരിയ XA1

              വില 19,144 രൂപ

              • 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
              • 2.3GHz മീഡിയാടെക് ഹീലിയോ ജി20 ഒക്ടോകോര്‍ പ്രോസസര്‍
              • 3ജിബി റാം
              • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
              • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
              • ഡ്യുവല്‍ സിം
              • 23എംപി/ 8എംബി ക്യാമറ
              • 2300എംഎഎച്ച് ബാറ്ററി
              • 4ജി
              •  

                എല്‍ജി സ്റ്റെലസ് 3

                എല്‍ജി സ്റ്റെലസ് 3

                വില 16,188 രൂപ

                • 5.7ഇഞ്ച് ഡിസ്‌പ്ലേ
                • 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
                • 3ജിബി റാം
                • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
                • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
                • 13എംപി/ 8എംബി ക്യാമറ
                • 4ജി
                • 3200എംഎഎച്ച് ബാറ്ററി
                • ഇനി ബിസിനസ് ട്രാൻസ്പോർട്ടേഷനും യൂബർഇനി ബിസിനസ് ട്രാൻസ്പോർട്ടേഷനും യൂബർ

Best Mobiles in India

English summary
As expected, Nokia 6 is a huge threat to other mid-range smartphones available in the Indian market. To recall, the smartphone features a 5.5-inch FHD 1080p IPS LCD display.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X