നോക്കിയ 8 ആന്‍ഡ്രോയിഡ് ഫോണ്‍ ഫ്രെബ്രുവരി 27ന് എത്തും!

ഈയിടെയാണ് നോക്കിയയുടെ ആദ്യത്തെ ആന്‍ഡ്രോയിഡ് ഫോണ്‍ എച്ച്എംഡി കമ്പനി നോക്കിയ 6 ചൈനയില്‍ ഇറങ്ങിയത്.

|

നോക്കിയ വീണ്ടും തിരിച്ചെത്തുകയാണ്. ഈയിടെയാണ് നോക്കിയയുടെ ആദ്യത്തെ ആന്‍ഡ്രോയിഡ് ഫോണ്‍ എച്ച്എംഡി കമ്പനി നോക്കിയ 6 ചൈനയില്‍ ഇറങ്ങിയത്.

എന്നാല്‍ ഇപ്പോള്‍ ഇതു കൂടാതെ നോക്കിയയുടെ രണ്ടാമത്തെ ആന്‍ഡ്രോയിഡ് ഫോണ്‍ നോക്കിയ 8 എത്തുന്നു. രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ എത്തുന്നത്.

ജിയോ ഫൈബര്‍ സേവനം: 100 എംബിപിഎസ് സ്പീഡ്, 3 മാസം സൗജന്യം!ജിയോ ഫൈബര്‍ സേവനം: 100 എംബിപിഎസ് സ്പീഡ്, 3 മാസം സൗജന്യം!

നോക്കിയ 8 ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ സവിശേഷതകള്‍ നോക്കാം.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. ഇൗ രണ്ട് വേരിയന്റും മൈക്രോ എസ്ഡി കാര്‍ഡ് പിന്‍തുണയ്ക്കുന്നു, അതിനാല്‍ 64ജിബി 128ജിബി എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ്.

കൂടാതെ ഈ ഫോണിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ പിന്‍ ക്യാമറ 24എംബിയും മുന്‍ ക്യാമറ 12എംബിയുമാണ്. കാള്‍ സീയൂസ് ലെന്‍സാണ് 24എംബി ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

<strong>999 രൂപ മുതല്‍ റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണുകള്‍!</strong>999 രൂപ മുതല്‍ റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണുകള്‍!

ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ നോക്കിയ ഫോണിന്റെ സവിശേഷതകള്‍ നോക്കാം....

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 2.5ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്. 1080X1920 പിക്‌സല്‍ റസൊല്യൂഷന്‍.

<strong>ലെനോവോ പി2:5,100എംഎഎച്ച് ബാറ്ററിയുമായി ഇന്ത്യന്‍ വിപണിയില്‍!</strong>ലെനോവോ പി2:5,100എംഎഎച്ച് ബാറ്ററിയുമായി ഇന്ത്യന്‍ വിപണിയില്‍!

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഓപ്പറേറ്റിങ്ങ് സിസ്റ്റം

നോക്കിയ 6 റണ്‍സ് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430SoC ഓപ്പറേറ്റിങ്ങ് സിസ്റ്റം.

ആധാര്‍ ബയോമെട്രിക് UIDAI വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യാം!ആധാര്‍ ബയോമെട്രിക് UIDAI വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യാം!

സ്‌റ്റോറേജ്/ ക്യാമറ

സ്‌റ്റോറേജ്/ ക്യാമറ

4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. 16എംബി പിന്‍ ക്യാമറയും 8എംബി മുന്‍ ക്യാമറയുമാണ് നോക്കിയ 6 ആന്‍ഡ്രോയിഡ് ഫോണിന്. ഇരട്ട ആംബ്ലിഫയറുളള ഓഡിയോ സിസ്റ്റത്തില്‍ ഡോള്‍ബി ആറ്റംസ് ടെക്‌നോളജിയും ഉണ്ട്.

<strong>ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ടിവിയും മറ്റു ഉപകരണങ്ങളും എങ്ങനെ നിയന്ത്രിക്കാം</strong>ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ടിവിയും മറ്റു ഉപകരണങ്ങളും എങ്ങനെ നിയന്ത്രിക്കാം

കണക്ടിവിറ്റികള്‍/ ബാറ്ററി

കണക്ടിവിറ്റികള്‍/ ബാറ്ററി

ആന്‍ഡ്രോയിഡ് ഫോണിലെ പല കണക്ടിവിറ്റികളും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുളളത്.

മികച്ച ലാപ്‌ടോപ്പുകള്‍

Best Mobiles in India

English summary
Now there is new about the Nokia 8, which is supposedly going to be the flagship Android phone from Nokia in the coming months.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X