Home
Mobile

സമ്മാനം നൽകാനായി വാങ്ങാവുന്ന 7,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ക്രിസ്തുമസ് കാലം സമ്മാനങ്ങളുടേത് കൂടിയാണ്. പ്രിയപ്പെട്ടവർക്ക് ക്രിസ്തുമസിനോ പുതുവത്സരത്തിനോ സമ്മാനം നൽകുന്ന ശീലം നമുക്കെല്ലാം ഉണ്ടായിരിക്കും. സ്മാർട്ട്ഫോൺ ഇല്ലാത്ത നമ്മുടെ പ്രിയപ്പെട്ടവർക്ക് വാങ്ങി നൽകാവുന്ന മികച്ച സമ്മാനങ്ങൾ സ്മാർട്ട്ഫോണുകൾ തന്നെയാണ്. അധികം പണം ചിലവഴിക്കാതെ തന്നെ നമുക്ക് സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കും. ബജറ്റ് സ്മാർട്ട്‌ഫോണുകളുടെ വിപണി ഇന്ത്യയിൽ സജീവമാണ്. ധാരാളം ആവശ്യക്കാരുണ്ട് എന്നതിനാൽ തന്നെ ധാരാളം ഫോണുകളും ഇന്ത്യയിൽ ബജറ്റ് വിഭാഗത്തിൽ പുറത്തിറങ്ങുന്നുണ്ട്.

7000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

7000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ഈ ക്രിസ്തുമസ്, പുതുവത്സര കാലത്ത് ഓൺലൈൻ റീട്ടെയിലർമാരും ബ്രാൻഡുകളും ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ കിഴിവുകൾ നൽകുന്നുണ്ട്. ആർക്കെങ്കിലും ഒരു ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങി നൽകണം എന്നുണ്ടെങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച ചില സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവയെല്ലാം 7000 രൂപയിൽ താഴെ മാത്രം വിലയുള്ളതും മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്നവയുമാണ്.

നോക്കിയ സി01 പ്ലസ്

നോക്കിയ സി01 പ്ലസ്

വില: 5,999 രൂപ

പ്രധാന സവിശേഷതകൾ

• 5.45-ഇഞ്ച് (1440 × 720 പിക്സൽസ്) എച്ച്ഡി+ വി-നോച്ച് 18:9 ഡിസ്പ്ലേ

• ഐഎംജി 8322 ജിപിയു, 1.6GHz ഒക്ടാ-കോർ യൂണിസോക്ക് എസ്സി9863എ പ്രോസസർ

• 2 ജിബി റാം, 16 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• എൽഇഡി ഫ്ലാഷോടു കൂടിയ 5 എംപി പിൻ ക്യാമറ

• 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4ജി വോൾട്ടി

• 3,000 mAh ചെയ്യാവുന്ന ബാറ്ററി

റിലയൻസ് ജിയോഫോൺ നെക്സ്റ്റ്

റിലയൻസ് ജിയോഫോൺ നെക്സ്റ്റ്

വില: 6,499 രൂപ

പ്രധാന സവിശേഷതകൾ

• 5.45-ഇഞ്ച് (1440 x 720 പിക്സൽസ്) എച്ച്ഡി+ ഡിസ്പ്ലേ

• അഡ്രിനോ 308 ജിപിയു, 1.3GHz ക്വാഡ് കോർ സ്‌നാപ്ഡ്രാഗൺ 215 മൊബൈൽ പ്ലാറ്റ്‌ഫോം

• 2 ജിബി LPDDR3 റാം, 32 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ബേസ്ഡ് പ്രഗതി ഒഎസ്

• ഡ്യുവൽ സിം

• 13എംപി ഓട്ടോഫോക്കസ് റിയർ ക്യാമറ, എൽഇഡി ഫ്ലാഷ്

• 8എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ

• 4ജി വോൾട്ടി

• 3,500 mAh ബാറ്ററി

സാംസങ് ഗാലക്സി എം01 കോർ

സാംസങ് ഗാലക്സി എം01 കോർ

വില: 4,999 രൂപ

പ്രധാന സവിശേഷതകൾ

• 5.3-ഇഞ്ച് (720 × 1480 പിക്സൽസ്) എച്ച്ഡി+ പിഎൽഎസ് ടിഎഫ്ടി എൽസിഡി ഇൻഫിനിറ്റി-വി ഡിസ്പ്ലേ

• 1.5GHz ക്വാഡ് കോർ മീഡിയടെക് MT6739 64-ബിറ്റ് പ്രോസസർ, പവർവിആർ റോഗ് GE8100 ജിപിയു

• 1 ജിബി /2 ജിബി റാം

• 16 ജിബി /32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ഗോ എഡിഷൻ

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 8 എംപി പിൻ ക്യാമറ

• 5എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 3,000 mAh ബാറ്ററി

ഇൻഫിനിക്സ് സ്മാർട്ട് 5എ

ഇൻഫിനിക്സ് സ്മാർട്ട് 5എ

വില: 6,499 രൂപ

പ്രധാന സവിശേഷതകൾ

• 6.52-ഇഞ്ച് (1540 x 720 പിക്സൽസ്) എച്ച്ഡി+ 20:9 അസ്പാക്ട് റേഷിയോ, 2.5ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

• 1.8GHz ക്വാഡ് കോർ മീഡിയടെക് ഹീലിയോ എ20 പ്രൊസസർ

• 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ബേസ്ഡഡ് എക്സ്ഒഎസ് 7.6

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 8 എംപി പിൻ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഐറ്റൽ വിഷൻ 2എസ്

ഐറ്റൽ വിഷൻ 2എസ്

വില: 6,999 രൂപ

പ്രധാന സവിശേഷതകൾ

• 6.52 ഇഞ്ച് എച്ച്ഡി+ ഐപിഎസ് വാട്ടർഡ്രോപ്പ് ഡിസ്പ്ലേ

• എഐ പവർ മാസ്റ്ററോട് കൂടിയ 5000mAh ബാറ്ററി

• 2 ജിബി റാം

• 32GB റോം

• 8 എംപി ഡ്യുവൽ എഐ പിൻ ക്യാമറ

• 5 എംപി സെൽഫി ക്യാമറ

• 5,000 mAh ബാറ്ററി

നോക്കിയ സി3 2020

നോക്കിയ സി3 2020

വില: 6,999 രൂപ

പ്രധാന സവിശേഷതകൾ

• 5.99-ഇഞ്ച് (1440 × 720 പിക്സൽസ്) എച്ച്ഡി+ 18:9 ഡിസ്പ്ലേ

• ഐഎംജി 8322 ജിപിയു, 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ

• 2 ജിബി റാം, 16 ജിബി (eMMC 5.1) സ്റ്റോറേജ് / 3 ജിബി റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• എഫ്/2.0 അപ്പേർച്ചറുള്ള 8 എംപി പിൻ ക്യാമറ, എൽഇഡി ഫ്ലാഷ്

• 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4ജി വോൾട്ടി

• 3,040 mAh ബാറ്ററി

Best Mobiles in India

English summary
Take a look at the best smartphones in the Indian market priced below Rs 7000. The list includes devices like Nokia C01 Plus and Jiophone Next.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X