നോക്കിയ ഡി1സി: വില സവിശേഷത മറ്റു അത്യുഗ്രന്‍ ഫീച്ചറുകള്‍ പുറത്തു വന്നു!

Written By:

ഏറെ നാളായി കാത്തിരിക്കുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണിന്റെ വില വിവരങ്ങള്‍ പുറത്തു വന്നു. ഇതിനിടയില്‍ തന്നെ നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളെ കുറിച്ച് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു.

20 മിനിറ്റില്‍ സൗജന്യമായി സ്വന്തം ആപ്‌സ് എങ്ങനെ ഉണ്ടാക്കാം?

എന്നാല്‍ ഇപ്പോള്‍, അതായത് ഏറ്റവും അവസാനമായി നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളുടെ ഫീച്ചറുകള്‍, ഡിസൈന്‍, മോഡലുകള്‍ എന്നിവയെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

നോക്കിയ ഡി1സി: വില സവിശേഷത മറ്റു അത്യുഗ്രന്‍ ഫീച്ചറുകള്‍ പുറത്തു വന്നു

2017ല്‍ വിപണിയില്‍ എത്തുന്ന ഈ ഫോണിന്റെ വില തുടങ്ങുന്നതു തന്നെ 10,000 രൂപയിലാണ്. രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ എത്തുന്നത്. 2ജിബി റാമിന് 9,999 രൂപയും 3ജിബി റാമിന് 12,999 രൂപയുമാണ്.

എല്ലാ റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ ഡി1സിക്ക് സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, അഡ്രിനോ 505 ജിപിയു, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് എന്നിവയാണ്. രണ്ട് ഡിസ്‌പ്ലേ സൈസാണ് ഈ ഫോണിന്, ഒന്ന് 5 ഇഞ്ച് ഫുള്‍ എച്ച്ഡി വേര്‍ഷന്‍ മറ്റൊന്ന് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി.

വിന്‍ഡോസില്‍ ഒളിഞ്ഞിരിക്കുന്ന ഫയലുകളും ഫോള്‍ഡറുകളും എങ്ങനെ കണ്ടെത്താം?

നോക്കിയ ഡി1സി: വില സവിശേഷത മറ്റു അത്യുഗ്രന്‍ ഫീച്ചറുകള്‍ പുറത്തു വന്നു

നോക്കിയ ഡി1സി യുടെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 5 ഇഞ്ച് ഫോണിന് പിന്‍ ഭാഗത്തെ ക്യാമറ 13എംബിയും മുന്‍ ഭാഗത്തെ ക്യാമറ 8 എംബിയുമാണ്. എന്നാല്‍ 5.5ഇഞ്ച് ഫോണിന്റെ ക്യാമറ 16എംബിയും മുന്‍ ഭാഗത്തെ ക്യാമറ 8എംബിയുമാണ്.

ഇൻസ്റ്റാഗ്രാമിന്റെ പുതിയ അപ്‌ഡേറ്റ് പുത്തൻ ഫീച്ചറുകൾ കൊണ്ടുവരുന്നു

നോക്കിയ ഡി1സി: വില സവിശേഷത മറ്റു അത്യുഗ്രന്‍ ഫീച്ചറുകള്‍ പുറത്തു വന്നു

ഹൈ എന്‍ഡ് വേര്‍ഷനാണ് നോക്കിയ ഫോണിന്, അതായത് ഗോള്‍ഡന്‍ വേര്‍ഷന്റെ ഹോം ബട്ടണില്‍ ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍ ഉണ്ടാകും. എന്നാല്‍ ബ്ലാക്ക്, വൈറ്റ് വേര്‍ഷനില്‍ മെറ്റല്‍ ഫ്രെയിം, പോളികാര്‍ബൊണേറ്റ് കവറുമുണ്ട്. ഗോള്‍ഡ് വേര്‍ഷന്റെ മെറ്റല്‍ യൂണിബോഡി ഡിസൈന്‍ ആണ്.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

English summary
Nokia’s D1C is supposed to be the new upcoming smartphone from the former market leader, which will be launched at the Mobile World Congress 2017 (MWC).

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot