നോക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ P1 വിപണിയില്‍ എത്തുന്നു..

Posted By:

ഒരു കാലത്ത് ഫോണുകളുടെ പര്യായമായിരു നോക്കിയ. അത്രമാത്രം ഫോണും നോക്കിയയും തമ്മിലുളള ബന്ധം ഊട്ടി ഉറപ്പിക്കപ്പെട്ടിരുന്നു. മറ്റു കമ്പനികള്‍ക്ക് മത്സരിക്കാന്‍ പോലും ഇടം കൊടുക്കാതെ ഏകപക്ഷീയമായ ആധിപത്യമാണ് നോക്കിയ മൊബൈല്‍ വിപണിയില്‍ നിലനിര്‍ത്തിയത്.

പോക്കിമോന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഗെയിം ഹിറ്റാകുന്നു..!!സുരക്ഷയും വേണം

നോക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ P1 വിപണിയില്‍ എത്തുന്നു..

എന്നാല്‍ ഒരിടയ്ക്ക് നോക്കിയയുടെ സവിശഷതകള്‍ തകര്‍ത്തു കൊണ്ട് മറ്റു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ സ്്ഥാനം പിടിച്ചു.

എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ വീണ്ടും വിപണിയില്‍ എത്തുന്നു. നോക്കിയ P1 ആണ് ഇപ്പോള്‍ ഇറങ്ങാന്‍ പോകുന്ന പുതിയ നോക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ പേര്.

ലെനോവോ വൈബ് K4 നോട്ട്, വുഡന്‍ മോഡലില്‍: വില 11,499രൂപ

നോക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ P1 വിപണിയില്‍ എത്തുന്നു..

ഇതിന്റെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 5.3ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 3ജിബി റാം, 32ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്, 22.6എംപി പിന്‍ ക്യാമറ, 3000എംഎഎച്ച് ബാറ്ററി.

രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തുന്നത്, ആന്‍ഡ്രോയിഡിലും വിന്‍ഡോസിലും.

ലീഇക്കോ ലീ 2 സൂപ്പര്‍ഫോണ്‍ ഓപ്പണ്‍ സെയില്‍ തുടങ്ങി!!!

നോക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ P1 വിപണിയില്‍ എത്തുന്നു..

അങ്ങനെ നോക്കിയയുടെ ആദ്യത്തെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നു. ഇതിനു മുന്‍പു തന്നെ കമ്പനി ആകര്‍ഷണീയമായ പല ഹൈഎന്‍ഡ് ഉത്പന്നങ്ങളും വിപണിയില്‍ ഇറക്കിയിട്ടുണ്ട്. അതു പോലെ തന്നെയാകും നോക്കിയയുടെ ഈ പുതിയ സ്മാര്‍ട്ട്‌ഫോണും എന്ന് പ്രതീക്ഷിക്കുന്നു.

ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സാംസങ്ങ് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍.....!

English summary
Since Nokia’s official announcement of re-entry in the smartphone market back in May, rumours of a forthcoming Nokia smartphone have been doing rounds on the web.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot