6ജിബി റാം, സ്‌നാപ്ഡ്രാഗണ്‍ 835: നോക്കിയ പി സ്മാര്‍ട്ട്‌ഫോണ്‍!

Written By:

നോക്കിയ എന്ന വിശ്വപ്രസിദ്ധമായ ഫോണ്‍ നിര്‍മ്മാതാക്കള്‍ അടുത്ത വര്‍ഷം ആദ്യം തന്നെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരത്തിന് ഇറങ്ങുമെന്നതിന് യാതൊരു സംശയവും ഇല്ല.

ബിഎസ്എന്‍എല്‍ന്റെ ഈമെയില്‍ സേവനം: 8 ഇന്ത്യന്‍ ഭാഷകളില്‍!

6ജിബി റാം, സ്‌നാപ്ഡ്രാഗണ്‍ 835: നോക്കിയ പി  സ്മാര്‍ട്ട്‌ഫോണ്‍!

എച്ച്ഡിഎംഎല്‍ ഗ്ലോബലിന്റെ സഹകരണത്തോടെയാണ് നോക്കിയ ബ്രാന്‍ഡ് ഫോണുകള്‍ നിര്‍മ്മിക്കുന്നത്. 2107ല്‍ ആദ്യ പാദത്തില്‍ തന്നെ നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്.

നോക്കിയയുടെ പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ ചൈനാസ് വെയ്‌ബോയില്‍ വന്നിട്ടുണ്ട്.

ഇന്ത്യയില്‍ 2016ലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 'P'

പുതിയ ആന്‍ഡ്രോയിഡ് ഫോണായ നോക്കിയ പി എന്ന പേരിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്.

എങ്ങനെ വാട്ട്‌സാപ്പില്‍ വ്യാജ മെസേജുകളെ തിരിച്ചറിയാം?

നോക്കിയ പി-സവിശേഷതകള്‍

നോക്കിയ പി യ്ക്ക് 6ജിബി റാം, സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റാണ് ഉള്‍പ്പെടുത്താന്‍ പോകുന്നത്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

നോക്കിയ പി-ക്യാമറ

23എംബി റിയര്‍ ക്യാമറ കാള്‍ സീയൂസ് ഒപ്ടിക്‌സ്സോടു കൂടിയാണ്. കൂടാതെ ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ റസൊല്യൂനും.

വാട്ട്‌സാപ്പില്‍ കിടിലന്‍ ഫീച്ചര്‍

നോക്കിയ ഡി1സി

നോക്കിയ ഡി1സിയും ഇറങ്ങാന്‍ പോകുന്ന നോക്കിയയുടെ പുതിയൊരു ബ്രാന്‍ഡാണ്. ഈ ഫോണ്‍ രണ്ട് വേരിയന്റിലാണ് വിപണിയില്‍ എത്തുന്നത്. 2ജിബി റാമിന് ഏകദേശം 10,000 രൂപയും 3ജിബി റാമിന് ഏകദേശം 13,000 രൂപയും ആകമെണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹാക്കിംഗ്: എങ്ങനെ ഈമെയില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം?

നോക്കിയ ഡി1സി പ്രോസസര്‍

നോക്കിയ ഡി1സിക്ക് സ്‌നാപ്ഡ്രാഗണ്‍430 പ്രോസസര്‍, അഡ്രിനോ 505 ജിപിയു, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് എന്നിവയാണ്. 5ഇഞ്ച്, 5.5ഇഞ്ച് എന്നീ വേരിയന്റുകളാണ് ഇവ എത്തുന്നത്.

നിങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് എവിടെയിരിക്കുന്ന ലാപ്‌ടോപ്പും ഷട്ട്ഡൗണ്‍ ചെയ്യാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
According to the report,Nokia P will sport 6GB RAM and will be powered by a Snapdragon 835 chipset.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot