നോക്കിയ പി1 സവിശേഷതകള്‍ പുറത്ത്!

Written By:

നോക്കിയയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ നോക്കിയ പി1 ന്റെ സവിശേഷതകള്‍ പുറത്തു വന്നു. ഗ്ലോബല്‍ HMD യാണ് നോക്കിയ സ്മാര്‍ട്ട്‌ഫോണിന്റെ നിര്‍മ്മണം ഏറ്റെടുത്തിരിക്കുന്നത്.

നിങ്ങളുടെ മൊബൈല്‍ ഡാറ്റ എങ്ങനെ കുറയ്ക്കാം?

നോക്കിയ പി1 സവിശേഷതകള്‍ പുറത്ത്!

ഈയിടെയാണ് നോക്കിയയുടെ ആദ്യത്തെ ആന്‍ഡ്രോയിഡ് ഫോണ്‍ എത്തിയത്. അതിനെ പിന്‍ന്തുടര്‍ന്നാണ് രണ്ടാമത്തെ ആന്‍ഡ്രോയിഡ് ഫോണ്‍ എത്തുന്നത്.

നോക്കിയ ആന്‍ഡ്രോയിഡ് ഫോണിന്റെ സവിശേഷതകള്‍ ഇതിനകം തന്നെ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ഏറ്റവും അടുത്തിടെ ഇറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം സവിശേഷതകള്‍ ഇങ്ങനെയാണ്.

മോട്ടോ എം 4ജിബി റാം 64ജിബി സ്റ്റോറേജ്, 2999 രൂപ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ടില്‍!

നോക്കിയ പി1 സവിശേഷതകള്‍ പുറത്ത്!

രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ ഇറങ്ങുന്നത്. ഒന്ന് 128ജിബി വില 54,500 രൂപ മറ്റൊന്ന് 256ജിബി വേരിയന്റ് വില 64,700 രൂപ. ആന്‍ഡ്രോയിഡ് ന്യുഗട്ടാണ് ഈ ഫോണില്‍.

സവിശേഷതകള്‍ പറയുകയാണെങ്കില്‍ 5.3 ഇഞ്ച് ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 5, ഫുള്‍ എച്ച്ഡി റിസൊല്യൂഷന്‍, സ്‌നാപ്ഡ്രാഗണ്‍ 853 SoC , 6ജിബി റാം എന്നിവയാണ്.

വോഡാഫോണ്‍ ഞെട്ടിക്കുന്നു: 4ജിബി 4ജി ഡാറ്റ 250 രൂപയ്ക്ക്!

നോക്കിയ പി1 സവിശേഷതകള്‍ പുറത്ത്!

നോക്കിയ പി1 ന് 22.6 എംബി റിയര്‍ ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3500എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്.

English summary
We are getting closer to this year's Mobile World Congress and the rumours have started pouring in suggesting some really exciting smartphones expected to be showcased at the global tech event.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot